തേജാത്മികം 3 [Nishinoya] 164

 

 

 

“…അവൾ എല്ലാ ഇടവും കാണിച്ചോ. ഇഷ്ട്ടായോ വീട്…”

 

 

 

“….ആഹ് എല്ലാ ഇടവും കാണിച്ചു ആന്റി. ആന്റി കഴിക്കുന്നില്ലേ…” ഞങ്ങൾക്ക് വിളമ്പി തന്നോണ്ടിരുന്ന ആന്റിയോട് ഞാൻ ചോദിച്ചു.

 

 

 

“… ഞാൻ പിന്നെ കഴിച്ചോളാം. നിങ്ങൾ കഴിക്ക്…”

 

 

 

“… അത് പറഞ്ഞാൽ പറ്റില്ല ആന്റി കൂടെ കഴിക്ക്…”

 

 

 

ആന്റിയെ നിർബന്ധിച്ച് ഇരുത്തിച്ചു. ശേഷം ഞാൻ തന്നെ ആന്റിക്ക് വിളമ്പി തനു ഇതെല്ലാം കൗതുകത്തോടെ നോക്കി ഇരിക്കായിരുന്നു. ഞങ്ങൾ കഴിക്കുന്നതിന്റെ ഇടക്ക് ഓരോ നാട്ടുവിശേഷണങ്ങളും തമാശയും പറഞ്ഞ് സമയം തള്ളി നീക്കി. ശേഷം അവരോട് യാത്രപറഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു. ആ യാത്രയിലും എന്റെ മനസ് അസ്വസ്ഥയിരുന്നു. ഞാനും തനുവുമായുള്ള സാമ്പത്തിക അന്തരമായിരുന്നു പ്രധാന കാരണം.

 

 

 

“…helo. ഏട്ടൻ എവിടാ…” രാത്രി ഞാൻ അമ്മയുടെ മടിയിൽ കിടക്കുമ്പോഴാ തനുവിന്റെ കാൾ വന്നത്.

 

 

 

“…എന്താണ് കാര്യം. മാഡം നല്ല സന്തോഷത്തിൽ ആണെന്ന് തോന്നുന്നല്ലോ…”

 

 

 

“…ഞാൻ ഇന്ന് ഭയങ്കര സന്തോഷത്തിലാ. ആന്റിക്ക് ഏട്ടനെ നല്ലപോലെ ബോധിച്ചിട്ടുണ്ട്…”

 

 

 

“… എന്തുപറ്റി വല്ലതും പറഞ്ഞോ…”

 

 

 

“… പിന്നല്ല. അങ്കിൾ വന്നപ്പോ തന്നെ ആന്റി ഏട്ടന്റെ കാര്യം പറഞ്ഞു. ഏട്ടനെ കുറിച്ച് പറയുമ്പോൾ ആന്റിക്ക് ഇപ്പൊ നൂറുനാവാ…”

 

 

 

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

18 Comments

Add a Comment
  1. kollam💗bro nice aduthath vekam porate😁part

  2. kolllaaam..nxt part pace kurakke❤️

  3. oru 4,5 part kazhinjj ellam varum orapp
    continue bro

  4. nice part,eagerly waiting for next chapter 😍

  5. don’t worry man ellam onn set ayyi kazhiumbo ellam vannolum
    all korava enn karuthe petten therkalle njangal korach stheram preshakar ondd 😄😄
    appo 4 nn waiting

  6. അഞ്ച് കൊല്ലം മുമ്പ് ആയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു… ഇത് വായിച്ച് വായിച്ച് മടുത്ത കഥകളുടെ ഒരു തുടർച്ച.. ലോക് ഡൗണ്‍ കാലത്ത് ഇതുപോലെ ഉള്ള കഥകൾ കുറെ ഉണ്ടായിരുന്നു അന്ന് ആദ്യമായത് കൊണ്ട് പുതുമ ഉണ്ടായിരുന്നു..

    1. അമൽ ഡാവീസ്

      ഇതുപോലെയുള്ള കഥകൾക്ക് ഇപ്പോഴും എന്നെപോലെയുള്ള പഴഞ്ചൻ ആളുണ്ടെന്ന് കൂട്ടിക്കോ.

      1. Bus കിട്ടാത്തവർ എല്ലാം കാലത്തും ഉണ്ട്

  7. katha manoharam ahn, like korav nthann vecha ippo katha and vayanacar koravv ahn enna enta oru nigamanam 😎
    ellam payye payye mathe katha petten therthett mala marican onnum illalo 😁😂appo payye mathetta
    aduthathe azhuthekoo

  8. ellaram ok ahn katha set ahn
    onn click akan time adukum athrolluu pinnalathey eey ithe pole thanne azhutheya mathe bakki okkey thanne vannolum
    waiting for next part

  9. bro story adipoliyanu ❤️ but likes podhuve ee category il kuravan bro, normal aayitt ezhuthiyal mathi bro❤️❤️

  10. 𝚇𝚎𝚛𝚘𝚡⚡

    കഥ നൈസ് ആണ് ബ്രോ… തുടർന്നെഴുതു….ഇച്ചിരെ slow pacil അടുത്ത പാർട്ട്‌ എഴുതണം ട്ടോ…💗

  11. അമൽ ഡാവീസ്

    സെക്സ് സീൻസ് കുറച്ചു കൂടെ വിശദീകരിച്ചു എഴുതുമോ?

  12. ഒറ്റപ്പെട്ടവൻ

    കുറച്ച് സ്പീഡ് കൂടുതൽ ആയിരുന്നു മൊത്തത്തിൽ ഒരു തിടുക്കം പോലെ മുന്നത്തെ ഭാഗം പോലെ അല്ല ഇത് എനിക്ക് പേർസണലി ഇഷ്ടം തോന്നിയ ഒരു കഥ ആണ് ഇത് പയ്യെ പയ്യെ എഴുതാൻ പറ്റുന്ന ഒരു കഥ ആണ്.. ഈ സപ്പോർട്ട് എന്നും ഉണ്ടാവും അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാവും എന്ന് കരുതുന്നു ഒന്നുടെ വിശദമായി എഴുതാൻ പറ്റിയ കൊള്ളാമായിരുന്നു

  13. story okke adipoli ezhuthum kollam but avare first sex ntha cheythu vache chadang pole just few words തീർത്തു oru page പോലുമില്ല feel illa mood illa realistic agilla intrest ille ezhuthan athu Kambi katha alle apo disappointed baki ok

  14. മോനെ സന്തോഷത്തോടെ ജീവിക്കാൻ കൊട്ടാരം പോലുള്ള വീടോ പട്ടുമെത്തയോ വേണ്ട ആത്മാർത്ഥമായി സ്നേഹിക്കാൻ കഴുയുന്ന രണ്ട് ഹൃദയം ഉണ്ടായാൽ മതി…” അമ്മ എന്നെ ആശ്വാസിപ്പിക്കാൻ പറഞ്ഞതാ.
    ithe enta manacill vanna dialogue ahnu
    katha okkey istam ahn ippo korach ayyi Readers um kathakalum korav ahn athe kond akum 😃
    ithrom ayille inii porakott pokandaa nammak oru poli polikannee
    waiting for next part

  15. njan okkey katherikunna katha ahn ninte appo petten therkalle nalla katha ahnloo
    ellavareem(varanakarey) nammak therich pidicaam nallonam ezhuthekoo 😉😉
    katha onn kozhukatte ellavarum katherikum kathakk 😊
    jey jey nishinoya 🚩🚩

  16. ella ammamarum oreey pole thanne katha ayalum real ayalum njan anubavichatha ammeda okkall unsaikkable 😅😅
    next part
    katha speed kodiyathe kozhappam ayyi thonnila
    pinne katha petten thertha avidey vannu thallum kettoo
    😁😁

Leave a Reply

Your email address will not be published. Required fields are marked *