തേജാത്മികം 6 [Nishinoya] 233

 

“… ആശാനേ ഒരു പഴയ മോഡൽ ബുള്ളറ്റ് വർക്കിന്‌ വന്നിട്ടുണ്ട്…”

 

“… അതിനെന്താ നീ നോക്കിയിട്ട് അകത്ത് കയറ്റി വയ്ക്ക്…” പണി തിരക്കിൽ ആയതോണ്ട് ഞാൻ പറഞ്ഞു.

 

“…ഇത് നല്ല പഴക്കം ചെന്നതാ ആശാൻ കൂടി ഒന്ന് നോക്കിയിട്ട് എടുക്കാം എന്ന് വെച്ചു…”

 

“… ഇവനെ കൊണ്ട്…”പിറുപിറുത്ത്കൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. ബൈക്ക് കണ്ടതും എന്റെ കാലുകൾ നിലച്ചു ചങ്ക് പട പടാന്ന് ഇടിക്കാൻ തുടങ്ങി.

 

“… ഇതാ ആശാനേ വണ്ടി. ടെസ്റ്റ്‌ ആയി അതോണ്ട് മാമൻ പിടിച്ച വർക്ക്‌ ആണ്. നല്ല പഴക്കം ചെന്നത് ആയതോണ്ട് എനിക്കൊരു പേടി അതാ ഞാൻ ആശാനേ വിളിച്ചത്…” ഞാൻ ആ ബൈക്കിന് അരികിലേക്ക് നടന്നു പതിയെ ടാങ്കിന് മുകളിലൂടെ കൈയോടിച്ചു അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി.

 

“… എന്ത് പറ്റി ആശാനേ. വർക്ക്‌ പാട് ആണെങ്കിൽ നമുക്ക് മാമനോട് പറഞ്ഞ് തിരിച്ചു കൊടുക്കാം…” എന്റെ നിൽപ്പും ഭാവവും കണ്ട് കിച്ചു പറഞ്ഞു.

 

“… വേണ്ട ഈ വർക്ക്‌ ഞാൻ ചെയ്തോളാം…” ഉറച്ച ശബ്ദത്തോടെ ഞാൻ പറഞ്ഞു.

ഒരു തരം കുറ്റബോധം ആയിരുന്നു മനസ്സ് നിറയെ ഞാൻ ചെയ്ത തെറ്റിന്. അച്ഛന്റെ ജീവൻ ഇപ്പോഴും ഈ വണ്ടിയിൽ ഉണ്ട്. ഞാൻ ഇവിടെ പണിക്ക് കയറിയ ശേഷം ഇവനെ തിരിച്ചു വാങ്ങാൻ വിറ്റ ആളുടെ അടുത്തേക്ക് പോയെങ്കിലും പുള്ളിയുടെ കൈയിൽ നിന്നും കൈമറിഞ്ഞ് പോയിട്ടുണ്ടായിരുന്നു. ഒരുപാട് അന്വേഷിച്ചു ഇവനെ കണ്ടെത്താനായില്ല. അവസാനം കറങ്ങി തിരിഞ്ഞ് എന്റെ മുന്നിൽ തന്നെ വന്നു പക്ഷെ ഇവൻ ഇന്ന് എനിക്ക് സ്വന്തം അല്ലെന്ന് മാത്രം🥺.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

19 Comments

Add a Comment
  1. thejusin ini oru penn veno.. thejas single avnm ennanu ente oru ithu

  2. adi poli ayit ond
    ellam kond katha resam ayyi varun ond
    maman um kichu um nalla character ahn
    kichu adipoli
    bike scene nalla feeling ondairunn vaican
    devu athenta karyam enganaa appo devanta aduthe ninn aa karyam marach vekkaruthe
    😄😄

  3. എല്ലാ പാർട്ടുകളും കൂടി ഒരുമിച്ച് വായിച്ചു തീർത്തു. നല്ല അവതരണം. തനുവിന്റെ ഇടയ്ക്കിടയ്ക്കുള്ള പനിയും ശരീരം ശോഷിച്ചതുമൊക്കെ അവളെ ഗുരുതരമായ്‌സ് ഏതോ രോഗം ബാധിച്ചിരിക്കുന്നതിന്റെ അറിവ് വായനക്കാർക്ക് നൽകാനുള്ള കഥാകൃത്തിന്റെ ശ്രമങ്ങൾ ആയിരുന്നെന്നു മനസ്സിലായി. ക്ളീഷേ ആണെങ്കിലും ആത്മാർത്ഥമായ പ്രണയങ്ങൾ ഇണകളെ വിഷമിപ്പിക്കാതിരിക്കാൻ അങ്ങനെയൊക്കെ പെരുമാറുമെന്നത് അംഗീകരിക്കാനാകും. പക്ഷെ തേജസ്‌ ദുരിതങ്ങളെ മറികടന്ന് ശരിയായ ട്രാക്കിലേക്ക് വീണ്ടുമെത്തുന്ന ഈ അവസരത്തിലെങ്കിലും താൻ തേജസ്സിന്റെ നല്ലതിനായെടുത്ത തീരുമാനം അവനെ എത്ര ദോഷകരമായി ബാധിച്ചു എന്നതോർത്തും അതിൽ തന്റെ നിസ്സഹായാവസ്ഥ ഓർത്തും സ്വയം ഉരുകിത്തീരുന്ന തനുവിന്റെ ചിത്രംവായനക്കാർക്ക്അ മുൻപിൽ വതരിപ്പിച്ചില്ലെങ്കിൽ പിന്നീട് അതിന് സാധിക്കാതെ തനു എന്ന കഥാപാത്രത്തോടു ചെയ്യുന്ന അനീതി ആയിപ്പോകുമത്.

  4. broo super bro
    dhevumayi ullath athyam Avan avale ettane ariyikattee
    allagil Avan Avante utta kuttukarane chathikuna pole avillee

  5. theyjas polikum enii
    avante jeegitham pazhayathe pole santhosham nirajathe avattee
    bike scene nalla emotional ayirunn
    😍😍

  6. അടുത്ത പാർട്ട്‌

  7. kollam bro
    aah negative parayanavane angu theerthaloo 😁😁
    poyi enn karutheya jeevitham therike kitti avann avan poli alle 😌
    waiting for next part

  8. എടാ അപ്പോ മാറ്റവളോ 😇😇😇

  9. ipporano vaayikkunnathu kollam ishtapettu ini part 1 il ninnum vaayichu thudanganam

  10. Bro കഥ ഇതുവരെ ഗംഭിരം ആയിട്ട് പോകുന്നുണ്ട് ഇതേ രീതിയിൽ lag ഇല്ലാതെ മുന്നോട്ട് പോയാൽ മതി All The Best

  11. nalla part…bike nte emotion correct connect aayi 🥹🥹

  12. onnum parayanilla pwoli💥

  13. come back 👏👏👏
    aval poyathe nannai 😁
    amma nalla happy ayyi ippo athe ahn main
    adutha part waiting❣️

  14. തേജസ്സിനെ പിരിയാൻ ഉണ്ടായ സാഹചര്യം തനുവിന്റെ povയിൽ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.ക്യാൻസർ പോലെ വലിയ മാരകരോഗം കാരണം താൻ പോയാൽ തേജസ്സിന് നല്ലൊരു ജീവിതം കിട്ടുമെന്ന് തനു കരുതിയിട്ടുണ്ടെങ്കിൽ അവൾക്ക് തെറ്റി.തേജസിന്റെ അന്നേരത്തെ അവസ്ഥ അവളൊന്ന് കാണാമായിരുന്നു.അവനെ എല്ലാവരും കൂടി മാറ്റിയെടുത്തതാണ്.അതിൽ വലിയൊരു പങ്കുവഹിച്ചത് ദേവനും,ദേവുവുമാണ്.അതുകൊണ്ട് തന്നെ തേജസ്സുമായിട്ട് നല്ലൊരു ജീവിതം ദേവു അർഹിക്കുന്നു.ഇനി ഈ കഥയിൽ തനു നായികയായി വരുന്നുണ്ടെങ്കിൽ അവളെ തേജസ്സ് സ്വീകരിക്കരുത്.ഇനി അങ്ങനെയല്ലെങ്കിൽ ദേവുവുമായിട്ടുള്ള റിലേഷൻ അധികം വലിച്ചുനീട്ടാതെ നല്ലരീതിയിൽ പറഞ്ഞവസാനിപ്പിക്കുക.തിയേറ്ററിൽ നിന്നെറങ്ങിയ അവരെ നിരീക്ഷിച്ച കഴുകൻ കണ്ണുകൾ ദേവുവിന്റെ അച്ഛൻ ആണെന്ന് മനസ്സിലായി.

  15. adipoli nashta pettathe ellam therich pidicanam athann powerr
    avante jeevitham colorful avatte
    ❣️❣️

  16. ithara simple ayya oru katha azhuthe karacan ni matharam ayyirikum 💖💖
    thanks alot broo 🫂
    continue broo

  17. nice part eagerly waiting for next part man🥰.

  18. കിടിലൻ പാർട്ട്‌ next പാർട്ടിനു വേണ്ടി waiting പിന്നെ കിച്ചു കൊള്ളാം ketto 😂… തനുവിന്റെ കാര്യത്തിൽ any details ഉണ്ടാവോ പക്ഷെ ഇനി ദേവു തേജസ്‌ മതി കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *