“…ഹെലോ… ഹെലോ… എങ്ങോട്ടാ ഈ ചാടി തുള്ളി…” രണ്ട് ദിവസം കഴിഞ്ഞപ്പോ ദേവു തേജസിനെ തിരക്കി വർക്ക്‌ഷോപ്പിൽ വന്നതാ. ആൾ അറിയാതെ കിച്ചു ദേവുവിന്റെ വഴി തടഞ്ഞു.
“…അത് ചോദിക്കാൻ നീ ഏതാടാ ചെക്കാ…” ദേവു തിരിച്ചു ചോദിച്ചു.
“… ഞാൻ ഇവിടത്തെ പുതിയ സ്റ്റാഫ് ആണ്. നിങ്ങൾ ആരാ…” കിച്ചുവിന്റെ ആ ചോദ്യം അവൾക്ക് അത്ര പിടിച്ചില്ല.
“… നീ ഇവിടത്തെ സ്റ്റാഫ് അല്ലെ. അല്ലാതെ മുതലാളി ഒന്നും അല്ലല്ലോ😏…” അത് പറഞ്ഞ് ദേവു അവനെയും തട്ടിമറ്റി മുന്നോട്ട് നടക്കാൻ തുടങ്ങി.
“… കണ്ണി കണ്ടവർക്ക് കേറി ഇറങ്ങാൻ പറ്റിയ ഇടം ഒന്നും അല്ല ഇത്. വണ്ടിയുടെ പണി വല്ലതും ആണെങ്കിൽ എന്നോട് പറഞ്ഞാൽ മതി അല്ലാതെ അകത്തേക്കൊന്നും പോകാൻ പറ്റില്ല 😡…” കിച്ചു പിന്നെയും ദേവുവിനെ തടഞ്ഞു.
“…ടാ കിച്ചു എന്താടാ അവിടെ ഒരു ബഹളം…” പുറത്തെ കലപില ശബ്ദം കേട്ട് തേജസ് അകത്ത് നിന്ന് വിളിച്ചു ചോദിച്ചു.
“… ആശാനേ ഒരു പെണ്ണ് വന്ന് കച്ചറ ആക്കുന്ന…” കിച്ചു അകത്തേക്ക് വിളിച്ചു പറഞ്ഞു.
“…പെണ്ണോ? വർക്ക് വല്ലതും ആണെങ്കിൽ മാമൻ വരുന്ന വരെ വെയിറ്റ് ചെയ്യാൻ പറയ്. ഇല്ലെങ്കിൽ പറഞ്ഞു വിടാൻ നോക്ക്…”
“… കേട്ടല്ലോ. വണ്ടി പണി ഒന്നും അല്ലെങ്കിൽ സ്ഥലം കാലിയാക്ക്.. പൊ.. പൊ…” അത് കേട്ടതും ദേവൂന് ദേഷ്യവും സങ്കടവും വന്നു.
“… ഏട്ടാ ഇത് ഞാനാ ദേവു…” ദേവു അകത്തേക്ക് വിളിച്ചു പറഞ്ഞു. അത് കേട്ടതും തേജസ് ഓടി അങ്ങോട്ടേക്ക് വന്നു.

thejusin ini oru penn veno.. thejas single avnm ennanu ente oru ithu
adi poli ayit ond
ellam kond katha resam ayyi varun ond
maman um kichu um nalla character ahn
kichu adipoli
bike scene nalla feeling ondairunn vaican
devu athenta karyam enganaa appo devanta aduthe ninn aa karyam marach vekkaruthe
😄😄
എല്ലാ പാർട്ടുകളും കൂടി ഒരുമിച്ച് വായിച്ചു തീർത്തു. നല്ല അവതരണം. തനുവിന്റെ ഇടയ്ക്കിടയ്ക്കുള്ള പനിയും ശരീരം ശോഷിച്ചതുമൊക്കെ അവളെ ഗുരുതരമായ്‌സ് ഏതോ രോഗം ബാധിച്ചിരിക്കുന്നതിന്റെ അറിവ് വായനക്കാർക്ക് നൽകാനുള്ള കഥാകൃത്തിന്റെ ശ്രമങ്ങൾ ആയിരുന്നെന്നു മനസ്സിലായി. ക്ളീഷേ ആണെങ്കിലും ആത്മാർത്ഥമായ പ്രണയങ്ങൾ ഇണകളെ വിഷമിപ്പിക്കാതിരിക്കാൻ അങ്ങനെയൊക്കെ പെരുമാറുമെന്നത് അംഗീകരിക്കാനാകും. പക്ഷെ തേജസ് ദുരിതങ്ങളെ മറികടന്ന് ശരിയായ ട്രാക്കിലേക്ക് വീണ്ടുമെത്തുന്ന ഈ അവസരത്തിലെങ്കിലും താൻ തേജസ്സിന്റെ നല്ലതിനായെടുത്ത തീരുമാനം അവനെ എത്ര ദോഷകരമായി ബാധിച്ചു എന്നതോർത്തും അതിൽ തന്റെ നിസ്സഹായാവസ്ഥ ഓർത്തും സ്വയം ഉരുകിത്തീരുന്ന തനുവിന്റെ ചിത്രംവായനക്കാർക്ക്അ മുൻപിൽ വതരിപ്പിച്ചില്ലെങ്കിൽ പിന്നീട് അതിന് സാധിക്കാതെ തനു എന്ന കഥാപാത്രത്തോടു ചെയ്യുന്ന അനീതി ആയിപ്പോകുമത്.
broo super bro
dhevumayi ullath athyam Avan avale ettane ariyikattee
allagil Avan Avante utta kuttukarane chathikuna pole avillee
theyjas polikum enii
avante jeegitham pazhayathe pole santhosham nirajathe avattee
bike scene nalla emotional ayirunn
😍😍
അടുത്ത പാർട്ട്
kollam bro
aah negative parayanavane angu theerthaloo 😁😁
poyi enn karutheya jeevitham therike kitti avann avan poli alle 😌
waiting for next part
എടാ അപ്പോ മാറ്റവളോ 😇😇😇
ipporano vaayikkunnathu kollam ishtapettu ini part 1 il ninnum vaayichu thudanganam
Bro കഥ ഇതുവരെ ഗംഭിരം ആയിട്ട് പോകുന്നുണ്ട് ഇതേ രീതിയിൽ lag ഇല്ലാതെ മുന്നോട്ട് പോയാൽ മതി All The Best
kollam bro
nalla part…bike nte emotion correct connect aayi 🥹🥹
onnum parayanilla pwoli💥
come back 👏👏👏
aval poyathe nannai 😁
amma nalla happy ayyi ippo athe ahn main
adutha part waiting❣️
തേജസ്സിനെ പിരിയാൻ ഉണ്ടായ സാഹചര്യം തനുവിന്റെ povയിൽ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.ക്യാൻസർ പോലെ വലിയ മാരകരോഗം കാരണം താൻ പോയാൽ തേജസ്സിന് നല്ലൊരു ജീവിതം കിട്ടുമെന്ന് തനു കരുതിയിട്ടുണ്ടെങ്കിൽ അവൾക്ക് തെറ്റി.തേജസിന്റെ അന്നേരത്തെ അവസ്ഥ അവളൊന്ന് കാണാമായിരുന്നു.അവനെ എല്ലാവരും കൂടി മാറ്റിയെടുത്തതാണ്.അതിൽ വലിയൊരു പങ്കുവഹിച്ചത് ദേവനും,ദേവുവുമാണ്.അതുകൊണ്ട് തന്നെ തേജസ്സുമായിട്ട് നല്ലൊരു ജീവിതം ദേവു അർഹിക്കുന്നു.ഇനി ഈ കഥയിൽ തനു നായികയായി വരുന്നുണ്ടെങ്കിൽ അവളെ തേജസ്സ് സ്വീകരിക്കരുത്.ഇനി അങ്ങനെയല്ലെങ്കിൽ ദേവുവുമായിട്ടുള്ള റിലേഷൻ അധികം വലിച്ചുനീട്ടാതെ നല്ലരീതിയിൽ പറഞ്ഞവസാനിപ്പിക്കുക.തിയേറ്ററിൽ നിന്നെറങ്ങിയ അവരെ നിരീക്ഷിച്ച കഴുകൻ കണ്ണുകൾ ദേവുവിന്റെ അച്ഛൻ ആണെന്ന് മനസ്സിലായി.
adipoli nashta pettathe ellam therich pidicanam athann powerr
avante jeevitham colorful avatte
❣️❣️
ithara simple ayya oru katha azhuthe karacan ni matharam ayyirikum 💖💖
thanks alot broo 🫂
continue broo
nice part eagerly waiting for next part man🥰.
കിടിലൻ പാർട്ട് next പാർട്ടിനു വേണ്ടി waiting പിന്നെ കിച്ചു കൊള്ളാം ketto 😂… തനുവിന്റെ കാര്യത്തിൽ any details ഉണ്ടാവോ പക്ഷെ ഇനി ദേവു തേജസ് മതി കേട്ടോ