“… തേജസെ…” ഞാൻ അവനെ കണ്ട അതെ വേളയിൽ അവൻ എന്നെയും കണ്ടു. അപ്പൊ തന്നെ കൈകൾ ഉയർത്തി അവൻ എന്നെ വിളിച്ചു.
“…നിനക്ക് പയ്യനെ അറിയോ…” കൗതുകത്തോടെ ദേവൻ അത് ചോദിച്ചതും ഞാൻ അറിയാമെന്ന മട്ടിൽ മൂളി.
“…നിങ്ങൾ സംസാരിച്ചു നില്ക്ക് എനിക്ക് കുറച്ച് പണിയുണ്ട്. കിച്ചു വന്നെടാ…” എന്റെ അടുത്തേക്ക് വരുന്ന നിരഞ്ജനെ കണ്ടതും എന്നെ എവിടെയാക്കി ദേവൻ കിച്ചുവിനെയും കൂട്ടി പോയി.
“… നീ എന്താ ഇവിടെ 😡…” നിരഞ്ജൻ എന്റെ അടുത്തേക്ക് വന്നതും ദേഷ്യത്തോടെ ഞാൻ ചോദിച്ചു.
“…കൂട്ടുകാരൻ പറഞ്ഞില്ലായിരുന്നോ ഞാനാ ദേവൂനെ കെട്ടാൻ പോകുന്ന കല്യാണ ചെക്കൻ…” കുറച്ചു അഹങ്കാരത്തോടെയാണ് നിരഞ്ജൻ അത് പറഞ്ഞത്.
“…പണ്ട് ഞാൻ അവളുടെ കൈക്ക് പിടിച്ചെന്ന് പറഞ്ഞല്ലേ നീ എന്നെ തല്ലിയത് ഇനി പൂർണ അധികാരത്തോടെ അവളുടെ ദേഹത്ത് ഇഷ്ട്ടമുള്ളയിടത്ത് ഞാൻ തൊടും നീ എന്ത് ചെയ്യും…” കത്തുന്ന കണ്ണുകളോടെ നിരഞ്ജൻ എന്നോട് ചോദിച്ചു.
“… ഇത് കണ്ട അവൾ ചാർത്തിയ മോതിരമാണ്. ഇത് ഇപ്പൊ ഒരു ലേർണർസ് ആയി കരുതിയാൽ മതി ലൈസൻസ് കിട്ടുമ്പോൾ ആ വണ്ടി ഞാൻ നല്ലപോലെ ഓടിച്ചു പദം വരുത്തും…” നിച്ഛയ മോതിരത്തിൽ ഉമ്മവെച്ചുകൊണ്ട് അവൻ പറഞ്ഞു.
“…എന്നെ തല്ലി ഹോസ്പിറ്റലിൽ ആക്കിയിട്ട് നീയും അവളും പുറത്ത് ആർമാതിക്കായിരുന്നല്ലേ. നാലഞ്ചു മാസം എടുത്തു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ. പുറത്ത് വന്നപ്പോ കാണുന്നതൊ നീയും അവളും തിയേറ്ററിലും പാർക്കിലും ചുറ്റി നടക്കുന്നത്. എന്റെ സന്തോഷം കളഞ്ഞിട്ട് നീയൊന്നും അങ്ങനെ സുഖിക്കണ്ട…” നിരഞ്ജൻ കത്തി കേറി.

page kurachu kuranju poyi.. sambhavm kollaaam….adutha part poratte❤️
അടുത്ത പാർട്ട്
Ishattayi tto orupaad
ഇതിപ്പോൾ തേജസ്സിനോടുള്ള വാശി നിരഞ്ജന് മാത്രമല്ല ദേവുവിനുമുണ്ട്.ഇല്ലെങ്കിൽ വേറെയാരെ കെട്ടാൻ സമ്മതിച്ചാലും നിരഞ്ജനെകെട്ടാൻ അവൾ സമ്മതിക്കത്തില്ലായിരുന്നു.ദേവുവിനെ അവന്റെ കയ്യിൽ നിന്നും രക്ഷിക്കണം.ദേവനോട് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി രണ്ടുപേരും കൂടെ നിരഞ്ജനിട്ട് പണി കൊടുക്കട്ടെ.ദേവനും കൂടിച്ചേർന്ന് അവനിട്ട് പണികൊടുത്താൽ ദേവന്റെ അച്ഛന് ഒന്നും ചെയ്യാൻ വയ്യാതാവും.ഇത്രയുമൊക്കെ ആയസ്ഥിതിക്ക് ദേവൂവും തേജസ്സും ഒന്നിക്കട്ടെ.തനു വന്നാലും അവളെ ഒരു ഫ്രണ്ട് മാത്രമായി കണ്ടാൽമതി.
devu pavam ondd
kichunit oru adi athum 😩😩
kalyanam mudakk avan devune kettathatha nallathe clg issue devanod paraja nallathairikum
waiting…
ni oru prethebhasam ahn
kichu poli alley avane arka ista pedathey
kichun adi kittiyathe ahn ee part ill sangadam
sathyam theyjas devanem devunem iruthe samsarikanam enna ahn enta abhiprayam
devune aahn thendi nthayalum kettaruthe
waiting for next part
❣️❣️
week end annan varum ennu orapaa👀
ഇപ്പൊ തേജസ്സ് ദേവുവിനെ കല്ല്യാണം കഴിക്കേണ്ട അത് ക്ലൈമാക്സ് ആക്കിയാൽ നന്നായിരിക്കും എന്നാൽ ഇത്രയും കുന്തളിച്ച സ്ഥിതിക്ക് നിരഞ്ജനെ വെറുതെ വിട്ടു കൂടാ അവന് നല്ലൊരു പണി കൊടുക്കണം… തേജസ്സ് ആരാണെന്ന് അവൻ ശരിക്കും അറിയണം….
super bro. please continue
Devu ne devanodengilm onne manasse thuranne samsarichoode..niranjan aarane ennum..Thejassumayi ishtathilayi ennokke.
Appo ariyalo Deva nte prathikaranam
ambo kidilan eyy നിരഞ്ജൻ വീണ്ടും കൊണ്ടേ പോവു😂എന്ത് വന്നാലും ദേവൂനെ കൈവിടരുത് തേജസേ അവൾ ആണ് നിനക്ക് വിധിച്ചത്….. ദേവനെ പറഞ്ഞു മനസ്സിലാക്കാ😐എന്തായാലും next പാർട്ടിൽ ദേവൂനെ സ്വന്തം ആക്കിയിരിക്കും എന്ന് വിശ്വാസത്തോടെ…. waiting for next പാർട്ട് വേഗം താട്ടോ
തേജസ്സും ദേവുമായിട്ടുള്ള വിവാഹം കാണാൻ കാത്തിരിക്കുകയാണ്, കൂടെ ആ തല്ലിപ്പൊളി നിരഞ്ജന് ഒരു പണിയും കൊടുക്കണം. നിരഞ്ജൻ ചെയ്തതെല്ലാം ദേവനെ അറിയിക്കണം. അങ്ങനെയെല്ലാം മംഗളമാകട്ടെ!!!!
ഇതും വളരെ നല്ല ഭാഗം ആയിരുന്നു… ശെരിക്കും ദേവൂന്നോട് ഒരു ഇഷ്ടം ഒക്കെ തോന്നി തുടങ്ങി… സത്യം പറഞ്ഞാൽ ഞാൻ തേജസ് – ദേവു ഒന്നിക്കരുത് എന്ന് ആണ് മുൻപ് ആഗ്രഹിച്ചത്… പക്ഷെ ഇപ്പോൾ ദേവു ആണ് തേജസിന് പറ്റിയ പങ്കാളി എന്ന് തോന്നി പോവുക.. എന്തായാലും അവർ എന്തൊക്കെ വിഷമങ്ങൾ സഹിച്ചാലും അവസാനം അവർ ഒന്നിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്നു… ദേവുവിന്റെ ഇഷ്ടം വെറുതെ ആവരുത് എന്ന് ഒരു തോന്നൽ… അത്പോലെ തനുജയുടെ സ്റ്റോറി അവളുടെ POV കൂടെ കാണാൻ ഒരു ആഗ്രഹം… എന്തായാലും അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ഒരു ആകാംഷ…. പെട്ടന്ന് തന്നെ അടുത്ത ഭാഗം പോരട്ടെ….ഈ കഥ ഒക്കെ വായിക്കുമ്പോൾ ഒന്ന് പ്രേമിച്ചാൽ കൊള്ളാം എന്ന് വരെ മനസ്സിൽ തോന്നും… പിന്നെ ആലോചിക്കുമ്പോൾ നമുക്ക് പെണ്ണ് ഇല്ലല്ലോ എന്ന് ഓർമ വരും… 🙂
ദേവുന് നിരഞ്ജനെ കുറിച്ചു പറഞ്ഞ പ്രശ്നം തീരുലോ പെങ്ങളുടെ ജീവിതം നരകത്തിൽ ആക്കാൻ അവൻ ശ്രമിക്കില്ല എന്ന് ഉറപ്പാല്ലേ 🤔, തേജസ് ദേവു കൂടി ദേവനോട് കാര്യം പറഞ്ഞു മനസ്സിലാക്കിയ മതി പ്ലീസ് ഇനി ദേവനും തേജസ് ആയി പിണക്കം ആക്കല്ലേ pls 🙏🙏
waiting for next part man🥰.
Tejas eth option choose cheyyum enn ariyan waiting.