തേജാത്മികം 7 [Nishinoya] 215

 

“… ഞാൻ ഒരു ഇമ്പോർട്ടന്റ് കാര്യത്തിന് പോവാ. തിരിച്ചു വന്നിട്ട് കഴിക്കാം…” ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന സമയം ഞാൻ വിളിച്ചു പറഞ്ഞു.

 

ഏറെ നാൾക്ക് ശേഷമാ തേജസ്‌ ഇങ്ങനെ സന്തോഷത്തോടെ ചിരിച്ചു കാണുന്നത്. ദേവൻ എന്തായാലും എന്റെയും ദേവൂന്റെയും ആഗ്രഹത്തിന് എതിര് പറയില്ല. അല്ലെങ്കിലും ഇത്രയും നല്ല അളിയനെ അവന് വേറെ എവിടെന്നു കിട്ടാനാ അതൊക്കെ ചിന്തിക്കുമ്പോൾ ഉള്ളിൽ ഒരു കള്ളച്ചിരി തെളിഞ്ഞു. ദേവനെ കണ്ട് കാര്യങ്ങൾ പറയാനുള്ള തിടുക്കത്തിൽ അവന്റെ വീട്ടിലേക്ക് ബൈക്ക് പറപ്പിച്ച് വിട്ടു. ദേവനെ കാണാനാണ് പോകുന്നത് ആണെങ്കിലും തേജസിന്റെ മനസ് മുഴുവൻ ദേവു ആയിരുന്നു.

 

“… നീ ഇത് എങ്ങോട്ട…” രാവിലെ തന്നെ ഡ്രസ്സ്‌ മാറി ഇറങ്ങുന്ന ദേവനോട് ഹാളിൽ ഇരുന്ന് tv യിലെ വാർത്ത കണ്ടിരുന്ന അവന്റെ അച്ഛൻ തിരക്കി.

 

“…തേജസിനെ ഒന്ന് കണ്ടിട്ട് വരാം…”

 

“…നീ ഒന്ന് ഇരുന്നേ എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…” Tv ഓഫ്‌ ചെയ്ത് അവന്റെ അച്ഛൻ പറഞ്ഞതും. ദേവനും അതനുസരിച്ച് പുള്ളിയുടെ മുന്നിൽ ഇരുന്നു.

 

“… ഉടനെ ദേവൂന്റെ കല്യാണം നടത്തണം…” അച്ഛൻ നേരെ കാര്യത്തിലേക്ക് കടന്നു.

 

“…ദേവൂന്റെ കല്യാണമോ. അച്ഛൻ ഇത് എന്തൊക്കെയാ പറയുന്നേ. അവൾ പഠിക്കയല്ലേ…” ഒരു ഞെട്ടലോടെയാണ് ദേവൻ ചോദിച്ചത്.

 

“…പഠിപ്പ് ഒക്കെ മതി. കണ്ണിക്കണ്ട തെണ്ടി ചെക്കന്മാരുടെകൂടെ കറങ്ങി നടന്ന് കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുന്നത് മുന്നേ കെട്ടിക്കുന്നതാ നല്ലത്…”

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

22 Comments

Add a Comment
  1. keep going❤️

  2. ee partum nannayirunnu.
    niranjan mikkavarum thejunte kayyil ninnum vaangichu koottum..
    thanuvinte bhagam climaxinodu aduth undavukayollu le..
    theju vallathoru darmasnkadathil aanallo pettathu..
    adutha bhagathinaayi kathirikkunnu..
    kruthyamaya idavelakalil oro partum tharunnathinu thanks a lot..
    with lots of love
    Ann

  3. devunte karyam kashtam ondd
    avalk ahnelum devanod onn parajudee theyjas ne istam ahn enna karyam
    avanta oru ahagaram kandillle pavam devu
    waiting for next part
    😌

  4. avan all kolllila niranjan avan venda
    nthe cheythe ahnelum kalyanam modakanam
    kichu adipoly member ahn
    devanod karyagal paranjj nokk seri ayaloo ellam

  5. page kurachu kuranju poyi.. sambhavm kollaaam….adutha part poratte❤️

  6. അടുത്ത പാർട്ട്‌

  7. Ishattayi tto orupaad

  8. ഇതിപ്പോൾ തേജസ്സിനോടുള്ള വാശി നിരഞ്ജന് മാത്രമല്ല ദേവുവിനുമുണ്ട്.ഇല്ലെങ്കിൽ വേറെയാരെ കെട്ടാൻ സമ്മതിച്ചാലും നിരഞ്ജനെകെട്ടാൻ അവൾ സമ്മതിക്കത്തില്ലായിരുന്നു.ദേവുവിനെ അവന്റെ കയ്യിൽ നിന്നും രക്ഷിക്കണം.ദേവനോട് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി രണ്ടുപേരും കൂടെ നിരഞ്ജനിട്ട് പണി കൊടുക്കട്ടെ.ദേവനും കൂടിച്ചേർന്ന് അവനിട്ട് പണികൊടുത്താൽ ദേവന്റെ അച്ഛന് ഒന്നും ചെയ്യാൻ വയ്യാതാവും.ഇത്രയുമൊക്കെ ആയസ്ഥിതിക്ക് ദേവൂവും തേജസ്സും ഒന്നിക്കട്ടെ.തനു വന്നാലും അവളെ ഒരു ഫ്രണ്ട് മാത്രമായി കണ്ടാൽമതി.

  9. devu pavam ondd
    kichunit oru adi athum 😩😩
    kalyanam mudakk avan devune kettathatha nallathe clg issue devanod paraja nallathairikum
    waiting…

  10. ni oru prethebhasam ahn
    kichu poli alley avane arka ista pedathey
    kichun adi kittiyathe ahn ee part ill sangadam
    sathyam theyjas devanem devunem iruthe samsarikanam enna ahn enta abhiprayam
    devune aahn thendi nthayalum kettaruthe
    waiting for next part
    ❣️❣️

  11. week end annan varum ennu orapaa👀

  12. ഇപ്പൊ തേജസ്സ് ദേവുവിനെ കല്ല്യാണം കഴിക്കേണ്ട അത് ക്ലൈമാക്സ് ആക്കിയാൽ നന്നായിരിക്കും എന്നാൽ ഇത്രയും കുന്തളിച്ച സ്ഥിതിക്ക് നിരഞ്ജനെ വെറുതെ വിട്ടു കൂടാ അവന് നല്ലൊരു പണി കൊടുക്കണം… തേജസ്സ് ആരാണെന്ന് അവൻ ശരിക്കും അറിയണം….

  13. super bro. please continue

  14. Devu ne devanodengilm onne manasse thuranne samsarichoode..niranjan aarane ennum..Thejassumayi ishtathilayi ennokke.
    Appo ariyalo Deva nte prathikaranam

  15. ambo kidilan eyy നിരഞ്ജൻ വീണ്ടും കൊണ്ടേ പോവു😂എന്ത് വന്നാലും ദേവൂനെ കൈവിടരുത് തേജസേ അവൾ ആണ് നിനക്ക് വിധിച്ചത്….. ദേവനെ പറഞ്ഞു മനസ്സിലാക്കാ😐എന്തായാലും next പാർട്ടിൽ ദേവൂനെ സ്വന്തം ആക്കിയിരിക്കും എന്ന് വിശ്വാസത്തോടെ…. waiting for next പാർട്ട്‌ വേഗം താട്ടോ

  16. തേജസ്സും ദേവുമായിട്ടുള്ള വിവാഹം കാണാൻ കാത്തിരിക്കുകയാണ്, കൂടെ ആ തല്ലിപ്പൊളി നിരഞ്ജന് ഒരു പണിയും കൊടുക്കണം. നിരഞ്ജൻ ചെയ്തതെല്ലാം ദേവനെ അറിയിക്കണം. അങ്ങനെയെല്ലാം മംഗളമാകട്ടെ!!!!

  17. ഒറ്റപ്പെട്ടവൻ

    ഇതും വളരെ നല്ല ഭാഗം ആയിരുന്നു… ശെരിക്കും ദേവൂന്നോട് ഒരു ഇഷ്ടം ഒക്കെ തോന്നി തുടങ്ങി… സത്യം പറഞ്ഞാൽ ഞാൻ തേജസ്‌ – ദേവു ഒന്നിക്കരുത് എന്ന് ആണ് മുൻപ് ആഗ്രഹിച്ചത്… പക്ഷെ ഇപ്പോൾ ദേവു ആണ് തേജസിന് പറ്റിയ പങ്കാളി എന്ന് തോന്നി പോവുക.. എന്തായാലും അവർ എന്തൊക്കെ വിഷമങ്ങൾ സഹിച്ചാലും അവസാനം അവർ ഒന്നിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്നു… ദേവുവിന്റെ ഇഷ്ടം വെറുതെ ആവരുത് എന്ന് ഒരു തോന്നൽ… അത്പോലെ തനുജയുടെ സ്റ്റോറി അവളുടെ POV കൂടെ കാണാൻ ഒരു ആഗ്രഹം… എന്തായാലും അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ഒരു ആകാംഷ…. പെട്ടന്ന് തന്നെ അടുത്ത ഭാഗം പോരട്ടെ….ഈ കഥ ഒക്കെ വായിക്കുമ്പോൾ ഒന്ന് പ്രേമിച്ചാൽ കൊള്ളാം എന്ന് വരെ മനസ്സിൽ തോന്നും… പിന്നെ ആലോചിക്കുമ്പോൾ നമുക്ക് പെണ്ണ് ഇല്ലല്ലോ എന്ന് ഓർമ വരും… 🙂

  18. ദേവുന് നിരഞ്ജനെ കുറിച്ചു പറഞ്ഞ പ്രശ്നം തീരുലോ പെങ്ങളുടെ ജീവിതം നരകത്തിൽ ആക്കാൻ അവൻ ശ്രമിക്കില്ല എന്ന് ഉറപ്പാല്ലേ 🤔, തേജസ്‌ ദേവു കൂടി ദേവനോട് കാര്യം പറഞ്ഞു മനസ്സിലാക്കിയ മതി പ്ലീസ് ഇനി ദേവനും തേജസ്‌ ആയി പിണക്കം ആക്കല്ലേ pls 🙏🙏

  19. waiting for next part man🥰.
    Tejas eth option choose cheyyum enn ariyan waiting.

Leave a Reply

Your email address will not be published. Required fields are marked *