തേജാത്മികം 7 [Nishinoya] 111

 

“…അച്ഛൻ വെറുതെ എഴുതാപുറം വായിക്കരുത്. എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് തേജസ്‌ ആര് എന്നെ ചതിച്ചാലും അവൻ എന്നെ ചതിക്കില്ല…”

ദേവന്റെ വിശ്വാസം നിറഞ്ഞ വാക്കുകൾ വീടിന് പുറത്ത് നിന്ന് നിറകണ്ണുകളോടെ തേജസ് കേൾക്കുന്നുണ്ടായിരുന്നു. ഇനി അവിടെ നിൽക്കാൻ കെൽപ്പ് ഇല്ലാതെ ബൈക്കുമായി അവിടെന്ന് ഇറങ്ങി.

 

“… നീ എന്തൊക്കെ പറഞ്ഞാലും ദേവുവിന്റെ കല്യാണം ഞാൻ ഉടനെ തന്നെ നടത്തും…”

 

“…അവളുടെ പഠിപ്പ് കഴിയാതെ ഒരു കല്യാണവും ഇവിടെ നടക്കാൻ പോണില്ല…”

 

“…പെണ്ണുങ്ങളുടെ അഭിപ്രായത്തിനു തുള്ളുന്ന പാരമ്പര്യം ഈ കുടുംബത്തിനില്ല ഞാൻ മരിക്കും വരെയും അത് അങ്ങനെ ആയിരിക്കും. അവൾ എന്റെ മോൾ ആണെങ്കിൽ ഞാൻ പറയുന്ന കല്യാണത്തിന് അവൾ സമ്മതിക്കും…” അച്ഛനും വാശിയിൽ തന്നായിരുന്നു.

 

“… ഒന്ന് നിർത്തുന്നുണ്ടോ രണ്ടും കൂടി…” രണ്ടുപേരുടെയും വാക്ക് പോരിലേക്ക് ദേവന്റെ അമ്മ ഇടിച്ചു കേറി.

 

“… രാവിലെ തന്നെ അച്ഛനും മോനും തുടങ്ങിക്കോണം. ദേവ നിനക്ക് പുറത്തേക്ക് പോണം എന്നല്ലേ പറഞ്ഞത് വാ വന്ന് കഴിച്ചിട്ട് പൊ…” അമ്മ കാപ്പി കുടിക്കാനായി അവനെ വിളിച്ചു.

 

“… എനിക്ക് വേണ്ട…”

 

“… ദേ അച്ഛനോട് വല്ല ദേഷ്യം ഉണ്ടെങ്കിൽ അത് നിങ്ങൾ തമ്മിൽ ആയിക്കോണം അല്ലാതെ അതുംകൊണ്ട് എന്റെ അടുത്തേക്ക് വന്നാൽ നല്ല കുത്ത് വെച്ച് തരും കേട്ടല്ലോ…” ചൂണ്ടുവിരൽ കൊണ്ട് ദേവന്റെ കവിളിൽ കുത്തി അമ്മ പറഞ്ഞു.

 

“… ശെരി തമ്പുരാട്ടി…” ചെറു പുഞ്ചിരിയോടെ ദേവൻ അമ്മയെ ചേർത്ത് പിടിച്ചു.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

15 Comments

Add a Comment
  1. page kurachu kuranju poyi.. sambhavm kollaaam….adutha part poratte❤️

  2. അടുത്ത പാർട്ട്‌

  3. Ishattayi tto orupaad

  4. ഇതിപ്പോൾ തേജസ്സിനോടുള്ള വാശി നിരഞ്ജന് മാത്രമല്ല ദേവുവിനുമുണ്ട്.ഇല്ലെങ്കിൽ വേറെയാരെ കെട്ടാൻ സമ്മതിച്ചാലും നിരഞ്ജനെകെട്ടാൻ അവൾ സമ്മതിക്കത്തില്ലായിരുന്നു.ദേവുവിനെ അവന്റെ കയ്യിൽ നിന്നും രക്ഷിക്കണം.ദേവനോട് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി രണ്ടുപേരും കൂടെ നിരഞ്ജനിട്ട് പണി കൊടുക്കട്ടെ.ദേവനും കൂടിച്ചേർന്ന് അവനിട്ട് പണികൊടുത്താൽ ദേവന്റെ അച്ഛന് ഒന്നും ചെയ്യാൻ വയ്യാതാവും.ഇത്രയുമൊക്കെ ആയസ്ഥിതിക്ക് ദേവൂവും തേജസ്സും ഒന്നിക്കട്ടെ.തനു വന്നാലും അവളെ ഒരു ഫ്രണ്ട് മാത്രമായി കണ്ടാൽമതി.

  5. devu pavam ondd
    kichunit oru adi athum 😩😩
    kalyanam mudakk avan devune kettathatha nallathe clg issue devanod paraja nallathairikum
    waiting…

  6. ni oru prethebhasam ahn
    kichu poli alley avane arka ista pedathey
    kichun adi kittiyathe ahn ee part ill sangadam
    sathyam theyjas devanem devunem iruthe samsarikanam enna ahn enta abhiprayam
    devune aahn thendi nthayalum kettaruthe
    waiting for next part
    ❣️❣️

  7. week end annan varum ennu orapaa👀

  8. ഇപ്പൊ തേജസ്സ് ദേവുവിനെ കല്ല്യാണം കഴിക്കേണ്ട അത് ക്ലൈമാക്സ് ആക്കിയാൽ നന്നായിരിക്കും എന്നാൽ ഇത്രയും കുന്തളിച്ച സ്ഥിതിക്ക് നിരഞ്ജനെ വെറുതെ വിട്ടു കൂടാ അവന് നല്ലൊരു പണി കൊടുക്കണം… തേജസ്സ് ആരാണെന്ന് അവൻ ശരിക്കും അറിയണം….

  9. super bro. please continue

  10. Devu ne devanodengilm onne manasse thuranne samsarichoode..niranjan aarane ennum..Thejassumayi ishtathilayi ennokke.
    Appo ariyalo Deva nte prathikaranam

  11. ambo kidilan eyy നിരഞ്ജൻ വീണ്ടും കൊണ്ടേ പോവു😂എന്ത് വന്നാലും ദേവൂനെ കൈവിടരുത് തേജസേ അവൾ ആണ് നിനക്ക് വിധിച്ചത്….. ദേവനെ പറഞ്ഞു മനസ്സിലാക്കാ😐എന്തായാലും next പാർട്ടിൽ ദേവൂനെ സ്വന്തം ആക്കിയിരിക്കും എന്ന് വിശ്വാസത്തോടെ…. waiting for next പാർട്ട്‌ വേഗം താട്ടോ

  12. തേജസ്സും ദേവുമായിട്ടുള്ള വിവാഹം കാണാൻ കാത്തിരിക്കുകയാണ്, കൂടെ ആ തല്ലിപ്പൊളി നിരഞ്ജന് ഒരു പണിയും കൊടുക്കണം. നിരഞ്ജൻ ചെയ്തതെല്ലാം ദേവനെ അറിയിക്കണം. അങ്ങനെയെല്ലാം മംഗളമാകട്ടെ!!!!

  13. ഒറ്റപ്പെട്ടവൻ

    ഇതും വളരെ നല്ല ഭാഗം ആയിരുന്നു… ശെരിക്കും ദേവൂന്നോട് ഒരു ഇഷ്ടം ഒക്കെ തോന്നി തുടങ്ങി… സത്യം പറഞ്ഞാൽ ഞാൻ തേജസ്‌ – ദേവു ഒന്നിക്കരുത് എന്ന് ആണ് മുൻപ് ആഗ്രഹിച്ചത്… പക്ഷെ ഇപ്പോൾ ദേവു ആണ് തേജസിന് പറ്റിയ പങ്കാളി എന്ന് തോന്നി പോവുക.. എന്തായാലും അവർ എന്തൊക്കെ വിഷമങ്ങൾ സഹിച്ചാലും അവസാനം അവർ ഒന്നിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്നു… ദേവുവിന്റെ ഇഷ്ടം വെറുതെ ആവരുത് എന്ന് ഒരു തോന്നൽ… അത്പോലെ തനുജയുടെ സ്റ്റോറി അവളുടെ POV കൂടെ കാണാൻ ഒരു ആഗ്രഹം… എന്തായാലും അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ഒരു ആകാംഷ…. പെട്ടന്ന് തന്നെ അടുത്ത ഭാഗം പോരട്ടെ….ഈ കഥ ഒക്കെ വായിക്കുമ്പോൾ ഒന്ന് പ്രേമിച്ചാൽ കൊള്ളാം എന്ന് വരെ മനസ്സിൽ തോന്നും… പിന്നെ ആലോചിക്കുമ്പോൾ നമുക്ക് പെണ്ണ് ഇല്ലല്ലോ എന്ന് ഓർമ വരും… 🙂

  14. ദേവുന് നിരഞ്ജനെ കുറിച്ചു പറഞ്ഞ പ്രശ്നം തീരുലോ പെങ്ങളുടെ ജീവിതം നരകത്തിൽ ആക്കാൻ അവൻ ശ്രമിക്കില്ല എന്ന് ഉറപ്പാല്ലേ 🤔, തേജസ്‌ ദേവു കൂടി ദേവനോട് കാര്യം പറഞ്ഞു മനസ്സിലാക്കിയ മതി പ്ലീസ് ഇനി ദേവനും തേജസ്‌ ആയി പിണക്കം ആക്കല്ലേ pls 🙏🙏

  15. waiting for next part man🥰.
    Tejas eth option choose cheyyum enn ariyan waiting.

Leave a Reply

Your email address will not be published. Required fields are marked *