” മോൻ തോനെയായോ ജോലിക്ക് കേറിയിട്ട്..? ”
സാധാരണ പോലെ ” കള്ളി ” ലോഗ്യത്തിന് തുടക്കമിട്ടു…
” ഇല്ല… മമ്മി… ഒരു കൊല്ലം കഴിയുന്നെ ഉള്ളൂ… ”
പെരും ” കള്ളന്റെ ” മറുപടി…
” മോന് ഇഷ്ടായോ… മോളെ…? ”
ദാസ് അനുകൂല ഭാവത്തിൽ തല കുലുക്കി…
” മുമ്പത്തെ പോലല്ലല്ലോ…? നിങ്ങൾക്ക് മിണ്ടാനും പറയാനും കാണും… മോളെ.. മോന്റെ കൂടെ തൊടിയിൽ വരെ പോയിട്ട് പോര്… ”
മമ്മി പറഞ്ഞു…
ജട്ടിക്കകത്തു കുട്ടൻ അപ്പോഴും സ്റ്റേബിൾ ആയി കഴിഞ്ഞിരുന്നില്ല…. എങ്കിലും മര്യാദ ഓർത്ത് അർപ്പിതയുടെ പിന്നാലെ കൂടി…
“പാൻസ് പൊങ്ങി കിടന്നത് തയ്യലിന്റെ ദോഷം ആണെന്ന് വിചാരിച്ചാൽ മതിയായിരുന്നു…!”
” ഇഷ്ടായോ… എന്നെ..? ”
വിഷയം മാറ്റാനും കൂടി ദാസ് ചോദിച്ചു…
” ഹമ്… ”
നാണത്തോടെ അർപ്പിത മൊഴിഞ്ഞു…
” ഇഷ്ടായോ…? ഇവിടെ ഒരാൾക്ക്…? ”
” ഇവിടെ ഒരാൾക്ക് ഇഷ്ടായോന്ന് അറീല്ല… എനിക്ക് ഇഷ്ടായി… ”
ദാസിന്റെ സംസാരം കേട്ട് അർപ്പിതയ്ക്ക് ചിരി വന്നു
” ഏത് വരെ പഠിച്ചു..? ”
” BA യ്ക്ക് എഴുതി നിൽകുവാ… റിസൾട്ട് വന്നില്ല.. ”
” വലിയ നാണക്കാരിയാ? ”
” അല്ല… ആവശ്യത്തിന്…!”
” ഇഷ്ടല്ലേ…. മീശ…? ”
അർപ്പിത കൊഞ്ചി…
” ഇഷ്ടാ…. മീശ…? ”
ദാസ് ചോദിച്ചു…
” ഭംഗിയല്ലേ…? ”
അർപ്പിത ചിണുങ്ങി…
” ആണോ…? ”
ദാസിന്റെ ചോദ്യത്തിന് പക്ഷേ, നാണത്തിൽ കുതിർന്ന ചിരി ആയിരുന്നു, മറുപടി…
തൊടിയിലെ കുശലത്തിന് ശേഷം തിരിച്ചു ചെന്നപ്പോൾ കൊടുക്കൽ വാങ്ങലിനെ കുറിച്ച് ആയി ചർച്ച…
തുടക്കം കൊള്ളാം ബാക്കി പോരട്ടെ
തെക്കൻ ഭാഷ, നായകന്റെ വിശേഷണങ്ങളിൽ ചുള്ളൻ കള്ളൻ തുടങ്ങിയ വാക്കുകളുടെ അതിപ്രസരം… ഇത്തരം സവിശേഷതകൾ ഉള്ള പല കഥകളും ഇതിനു മുൻപ് വന്നിട്ടുണ്ട്… പല പേരുകളിൽ…. പക്ഷേ എഴുത്ത് എല്ലാം ഒരേ പോലെ…. ഒന്നിനും അധികം തുടർച്ച ഉണ്ടായിട്ടില്ല… പൂർത്തിയാക്കിയ ചരിത്രം ഒറ്റ എണ്ണത്തിനും ഇല്ല. ഈ കഥയും അതുപോലെ ഒരു വനരോദനം ആയേക്കാം. അതുകൊണ്ട് ഇത്തരം കഥകൾ കണ്ടാൽ വായിക്കാൻ പൊതുവേ തോന്നാറില്ല. Author plese reply if you are genuine…
ചേട്ടൻ പറഞ്ഞത് ഭാഗികമായി ശരിയാണ്… പക്ഷേ, അത് ഒരിക്കലും deliberate ആയിരുന്നില്ല.. എഴുതാൻ എടുക്കുന്ന strain അശേഷം ഗൗനിക്കാതെ വലിയ response കാണാതെ വരുമ്പോൾ ചിലത് discontenue ചെയ്തു എന്നത് നിഷേധിക്കുന്നില്ല… എന്നാൽ സാർവ്വത്രികം എന്ന് പറയുന്നത് ശരിയാണോ?
ഇതിൽ ഒരു ലെസ്ബിയൻ കളി വേണം സിതാര.. നിന്നെ കൊണ്ട് പറ്റി.. നല്ലൊരു കഴപ്പി അല്ലേ ഇവൾ
ബാക്കി എന്നു വരും