ചെക്കന് മൂക്കിന് കീഴിൽ, ഭംഗിയിൽ വെട്ടി ഒതുക്കിയ ഒന്നാന്തരം മീശ ഉണ്ടായിരുന്നു…!
അർപ്പിതയുടെ ഉള്ളം സന്തോഷം കൊണ്ട് നിറഞ്ഞു…
മൂക്കിന് താഴെ, മെഴുമെഴാ ഇരുന്നത് കണ്ടു വല്ലായ്മ തോന്നിയതിന് പരിഹാരം ആയിരിക്കുന്നു….
മണ്ഡപത്തിൽ മുട്ടി ഉരുമ്മി നിന്ന ചെക്കനെ നറു പുഞ്ചിരിയോടെ… ഇടിക്കിടെ പാളി നോക്കി, മീശ കണ്ടു സായൂജ്യം അടയാൻ….!
ഇടയ്ക് സന്തോഷാതിരെകത്താൽ പയ്യെ ഞണ്ടിന്റെ പോലെ വിരലുകൾ, മറ്റാരും ശ്രദ്ധിക്കാത്ത നേരം നോക്കി, അർപ്പിത കൈത്തണ്ടിലെ രോമത്തിൽ വലിച്ചു ശ്രദ്ധ ക്ഷണിച്ചു..
” കൊള്ളാം… ”
പതിഞ്ഞ ശബ്ദത്തിൽ അർപ്പിത മാരനെ അഭിനന്ദിച്ചു…..
ആരേലും കണ്ടാലും വേണ്ടീല്ല, ആ ഭംഗിയുള്ള മീശയിലൂടെ വിരൽ ഓടിക്കാൻ…. അർപ്പിതയുടെ മനസ്സ് തുടിച്ചു,…
കല്യാണ പന്തലിൽ, ഏറെ ഒരുങ്ങി നിന്നത് അർപ്പിതയുടെ മമ്മി, രാഖി ആയിരുന്നു…..
ബുട്ടീഷ്യന്റെ കര വിരുതിൽ, രാഖിയുടെ പത്തു വയസ്സെങ്കിലും, കുറഞ്ഞു എന്ന് ഒറ്റ നോട്ടത്തിൽ അറിയാം..
മാരി വില്ലെന്ന് തോന്നിക്കുന്ന പുരികക്കൊടികളും…
മസ്‌ക്കര ഭംഗി കൂട്ടിയ മിഴികളും…..
റൂഷ് പുരണ്ട ചുവന്നു തുടുത്ത കപോലങ്ങളും….
വലിയ ആം ഹോളുള്ള ദേഹത്ത് പറ്റി ചേർന്നു കിടക്കുന്ന സ്ലീവ് ലെസ്സ് ബ്ലൗസും…
❤️♥️
അർപ്പിത ഒരു ലെസ്ബിയൻ കളിച്ചാൽ പൊളിക്കും ???
Seriya?❤️
???