അത് കേട്ട രമ ചിരിച്ചതേ ഉള്ളൂ… അടുത്തു നിന്നപ്പോൾ… രാകേഷിന്റെ ബനിയനെ മറികടന്ന് മാറത്തു കറുത്ത ചുരുണ്ട മുടി നിരയായി കിടന്നത് രമ കൊതിയോടെ പാളി നോക്കി….. ആ മാറത്തെ രോമകാട്ടിൽ അലസമായി വിരലോടിക്കുന്നതും ഇടയ്കൊക്കെ കുസൃതി കാട്ടി മുടി വലിച്ചു നോവിക്കുന്നതും “നോവുന്നു പെണ്ണേ… പയ്യെ… ” എന്ന് പരിഭവിക്കുന്നതും ഭാവനയിൽ കണ്ട് രമ കുളിര് കോരി..
“ഇഷ്ടായോ.. എന്നെ… ” പെട്ടന്നായിരുന്നു രാകേഷിന്റെ ചോദ്യം….
ആണെന്ന അർത്ഥത്തിൽ തലയാട്ടി ആണ് രമ പ്രതികരിച്ചത്… മുഖം ഉയർത്താതെ കണ്ണ് ഉയർത്തി നോക്കി, രമ.
“എനിക്കും ഇഷ്ടായി… ഒത്തിരി.. “
അത് സ്വീകരിച്ച രമ ഹൃദ്യമായി പുഞ്ചിരിച്ചു…
വൈകാതെ കാണാം എന്ന് പറഞ്ഞു, തത്കാലം പിരിഞ്ഞു…
മടിച്ചു മടിച്ചാണ് പെണ്ണ് കാണൽ ചടങ്ങിന് സമ്മതിച്ചത് എങ്കിലും…. കാലങ്ങളായി തേടിയ പുരുഷനെ ഒടുവിൽ കണ്ടെത്തിയ നിർവൃതി രമയെ തരളിതയാക്കി…
അന്ന് രാത്രി… രമ ഉറങ്ങിയില്ല…. ഭാവിയെ പറ്റിയുള്ള ഒത്തിരി നിറമുള്ള കിനാവുകൾ നെയ്ത് കൂട്ടി…. “”””””””””””””””””””ഓഫിസ് വിട്ട് വരുമ്പോൾ… വളയിട്ട കൈകൾ കൊണ്ട് കതക് തുറന്ന് ഞാൻ പ്രിയതമനെ എതിരേൽക്കും…. ഒരു പകലിന്റെ വിരഹവേദന പതുക്കെ അകറ്റാൻ… എന്നെ ചുടു ചുംബനം കൊണ്ട് മൂടും…” മീശ കൊള്ളുന്നു ” ഞാൻ കുറുമ്പ് കാട്ടുമ്പോൾ….. “മീശ ഇഷ്ടാ.. വെട്ടി നിർത്തണം “എന്ന് പറയും “മോള് തന്നെ വെട്ടിക്കോ “
“അപ്പോ ഓഫിസിൽ പോകണ്ടേ? “ഞാൻ പറഞ്ഞതിന്റെ തമാശ ആസ്വദിച്ച രാകേഷ് എന്നെ കെട്ടിപിടിക്കുന്നു..
“അരക്കെട്ടിൽ എന്താ.. ?എന്റെ അരയിൽ തടയുന്നല്ലോ ?”
“അവിടെ ഞാൻ ഒരു പാര… ഒളിച്ചു വച്ചിട്ടുണ്ട്…. “
“പാര… വലുതാണോ.. ? “
“സാമാന്യം… “
“കാണാമോ…? “
Adipoli
Kollam,
കൊള്ളാം….. സൂപ്പർ തുടക്കം.
????