അത് മാത്രം അല്ല മാഷെ ..ഞാൻ ഒരു പെണ്ണ് അല്ലെ ..അയാൾഇത് നിന്നും ഒരു തുള്ളി സ്നേഹം എനിക്ക് കിട്ടിയിട്ടില്ല .ഇനി കാമം ആണ് എങ്കിൽ അതും അയാൾക് വേണ്ടി മാത്രം ആണ് .ഞാനും പെണ്ണ് അല്ലെ മാഷെ ..എനിക്ക് ഉം ഇല്ലേ ആഗ്രഹങ്ങൾ
ആ ഒരു ഡയലോഗ് കേട്ടപ്പോൾ എനിക്ക് സമാധാനം ആയി കാരണം .അവൾക് വേണ്ടത് സ്നേഹം മാത്രം അല്ല ..എല്ലാം ആണ് ..അവളുടെ പ്രശ്നങ്ങൾ പരിഹരിച്ചാൽ ..പിന്നെ എനിക്ക് എന്നും അവളെ കൂടെ കിട്ടും .അത് ഉറപ്പായി .
ഹ്മ്മ് ..എന്തായാലും സാവകാശം മതി .ഞാൻ അവളോട് പറഞ്ഞു നീ വിഷമിക്കേണ്ട .നിന്റെ എല്ലാ പ്രശ്നത്തിനും ഞാൻ പരിഹാരം തരാം
അവൾ പ്രതീക്ഷയോടെ എന്നെ നോക്കി
ഞാൻ കാര്യമായി പറഞ്ഞതാടി ..എല്ലാത്തിനും …ഏന് പറഞ്ഞാൽ എല്ലാത്തിനും ….
അവളുടെ കണ്ണുകളിൽ ഉണ്ടായ തിളക്കം ഞാൻ ശ്രദ്ധിച്ചു .
ഞാൻ അവളോട് പറഞ്ഞു ..ഡി ..എനിക്ക് വിശക്കുന്നു …നിനക്കു വിശക്കുണ്ട്ഒ
ഉണ്ട് മാഷെ..
എന്നാൽ നീ വിളമ്പ ഞാൻ .ഈ പത്രം എല്ലാം കഴുകട്ടെ ..
ആഹ് അത് വേണ്ട മാഷെ ഞാൻ കഴുകാം ..
ഞാൻ പറഞ്ഞു വേണ്ടടി ..ഇത് മദ്യത്തിന്റെ അല്ലെ …
അതൊന്നും സാരമില്ല ,,,മാഷ് നു വേണ്ടി എന്തും ഞാൻ ചെയ്യും
ഇതും കൂടി കേട്ടപ്പോൾ എനിക്ക് ബോധ്യമായി …അവൾക് ഞാൻ ഒരു പ്രതീക്ഷ ആണ് ..ഞാൻ മനസ് കൊണ്ട് ഉറപ്പിച്ചു ..അവളെ സഹായിക്കണം …
എന്തായാലും അവളോട് കൂടുതൽ അടുക്കുവാൻ ഞാൻ തീരുമാനിച്ചു .ഞാൻ പോയി മൂത്രം ഒഴിച്ച് ഫ്രഷ് ആയി ..വന്നു ..അങ്ങനെ ഞങ്ങൾ കഴിക്കാൻ ഇരുന്നു ….
ഞാൻ അവളോട് പറഞ്ഞു ..എടി എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ട് .പക്ഷെ എനിക്ക് ചില കാര്യങ്ങൾ കൂടി അറിയണം
Super….. Nannayitund
????
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക.
very nice story…adipoli avatharam , superb theme …keep it up and continue bro
Shure bro
കഥ നന്നായിട്ടുണ്ട് ബ്രോ
ഒരുപാട് സ്ഥലത്ത് പേരുകൾ മാറിപോകുന്നുണ്ട്
ഒരുപാട് അക്ഷര തെറ്റ് ഉണ്ട്
അടുത്ത ഭാഗം എഴുതുമ്പോള് ശ്രദ്ധിക്കുക
ശരിയാണ് തുടക്കത്തിൽ ഫസീല എന്നായിരുന്നു പിന്നെ ഹസീന ആയി
ഇടയ്ക്ക് ഒരു ഭാഗത്ത് ഷീന എന്ന് കണ്ട്
ശ്രദ്ധിക്കുക
sheri aanu suhurthe ,online malayalam typing upayogichu aanu ezhuhunath ..copy cheythu enter adikumpol kure change varunnu ..adutha bhagam theerthum sheri aakuvan sramikkum
Wow brooo
Keep going adipoli
Kollam bro poli..sadhanam…..??
Waiting for the next part.
Dear Bro, വളരെ നന്നായിട്ടുണ്ട്. നല്ല അടിപൊളി കമ്പിക്കഥ. ഹസീനയെ കളിച്ചു. ഇനി അവളുടെ ഉമ്മയും രണ്ടു സൂപ്പർ അനിയത്തിമാരും. അപ്പോൾ അടുത്ത കളികൾ വീണ്ടും ചൂടാകും. പിന്നെ കുറച്ചു യൂറിൻ ഫെറ്റിഷ് കൂടി കൂട്ടാമോ. ഗായത്രിയെ കളിക്കുമോ. Waiting for the next part.
Regards.
Thanks ബ്രോ ?ഇനി ആണ് മെയിൻ കഥ
Wating Broo next part spedly
innu upoad cheyum moonamathe bhagam