തേൻ ഇതളുകൾ 3 [SoulHacker] 260

 

അത് കേട്ട് ഞാൻ വല്ലാതെ ആയി .ഞാൻ മെല്ലെ അവളിൽ നിന്നും അകന്നു .

 

അവൾ ആകെ വിഷമിച്ചു .അയ്യോ മാഷെ ..എന്താ ..

 

ഞാൻ പറഞ്ഞു …എടി പെണ്ണെ ..ഞാൻ പല പെണുങ്ങളുടെ കൂടെ കിടന്നിട്ടുണ്ട് ..പക്ഷെ ഇന്ന് വരെ ഒരുത്തിയേയും ഞാൻ മുതലാക്കിയിട്ടില്ല .പരസ്പര സ്നേഹത്തിൽ മാത്രം ആണ് ചെയ്തിരിക്കുന്നത്

.നീ പക്ഷെ നിന്റെ കുട്ടികൾക്കു വേണ്ടി ത്യാഗം ചെയുക അല്ലെ ..നീ ഒരു പെണ്ണ് അല്ലെ.നിനക്കു ഉം കൂടി ആഗ്രഹം കാണും ഏന് ഞാൻ കരുതി .

 

ഇല്ല എനിക്ക് വേണ്ട ഒന്നും ..അങ്ങനെ നിന്റെ ശരീരത്തു കയറി നിറങ്ങിയിട്ട് എനിക്ക് ഒന്നും വേണ്ട..

 

നമുക് മൊബൈൽ തപ്പിയിട്ട് പോകാം .എന്നെങ്കിലും നിനക്കു കൂടി ,,,വേണം…ഒരു പെണ്ണ് എന്ന നിലയിൽ ..ഏന് തോന്നിയാൽ മാത്രം എന്നോട് പറയുക…അന്ന് മതി….

 

ശെരി..ഏന് പറഞ്ഞു ഞാൻ അവിടെ മുഴുവൻ നടന്നു ..എന്നിട്ട് കൈയിൽ ഇരുന്ന മൊബൈൽ അവിടെ വെച്ച് അവിടെ നിന്നും കിട്ടി ഏന് പർണജൂ .. ഞാൻ പെട്ടാണ് സീരിയസ് ആയത് കണ്ടു അവൾക് വിഷമമായി ഏന് എനിക്ക് മനസ്സിൽ ആയി .അവളുടെ നിശബ്ദദ നിന്നും എനിക്ക് അത് പിടി കിട്ടി .ഞാൻ ഒന്നും മിണ്ടാതെ ഫ്രന്റ് റൂമിലെ പായയിൽ ചെന്ന് ഇരുന്നു .എന്തായാലും മഴ കനത്തു പെയ്യുക ആണ് ഇപ്പോൾ പോയിട്ടു കാര്യം ഇല .അപ്പോൾ തന്നെ അനിയത്തി യുടെ ഫോണിൽ നിന്നും എന്റെ ഫോണിലേക്ക് ഫസീല വിളിച്ചു .ഞാൻ പറഞ്ഞു .മോള് ഇവിടെ നല്ല മഴ ആണ് അതാ ഇറങ്ങാത്ത .സാരമില്ല മാഷെ ..കഴിഞ്ഞിട്ട് വന്നാൽ മതി .ഇല്ലേൽ ഉമ്മി രാത്രി പനി പിടിക്കും .ഉം.അവർ രണ്ടും എവിടെ ?

 

അവർ ഉറങ്ങി മാഷെ

 

ഞാൻ നിങ്ങളെ നോക്കി ഇരിക്കുക ആയിരുന്നു

 

നീ ഒരു കാര്യം ചെയ്യൂ ..നീ കിടന്നോ .എന്റെ കൈയിൽ വേറെ താക്കോൽ ഉണ്ട് .ഞാൻ  വരുമ്പോൾ തുറന്നു കയറിക്കോലം ,ശെരി ….ഏന് പറഞ്ഞു ഞാൻ ഫോൺ വെച്ച്

 

മഴ തകർക്കുന്നു ..അതെങ്ങനാ പകൽ അതുപോലെ വെയിൽ ആയിരുന്നു ഇന്ന് …പ്രളയം വന്നില്ലേൽ അതിശയിച്ചാൽ മതി .

The Author

17 Comments

Add a Comment
  1. പൊന്നു.?

    വൗ….. സൂപ്പർ…..
    നല്ലൊരു സിനിമ കാണുന്ന ഫീൽ…..

    ????

  2. munnam bhagavum thimarthu bro …vedikettu avatharana shyli…keep it up continue bro

  3. നാലാം ഭാഗം ഇന്നലെ രാത്രി ഇട്ടിട്ടുണ്ട് .അഡ്മിൻ ഇന്ന് അപ്‌ലോഡ് ചെയ്യും ഏന് പ്രതീക്ഷിക്കുന്നു .

  4. അടിപൊളി ????

  5. നൈസ്

  6. ♥️♥️♥️ Bijoy ♥️♥️♥️

    Ee partum adipoli ആയ്ർണ് ♥️♥️♥️♥️?????

  7. Thanks bro

  8. പൊന്നു സഹോദരാ, എന്താ പറയുക. നല്ല സൂപ്പർ കമ്പികഥ. തുടക്കം മുതൽ അവസാനം വരെ കമ്പി തന്നെ. വളരെയധികം എൻജോയ് ചെയ്തു. ഇനി ഗായത്രിയും ഹസീനയുടെ അനിയത്തിമാരും ഉണ്ടല്ലോ. ഗായത്രിയെ കെട്ടാൻ തീരുമാനിച്ചോ അടുത്ത ഭാഗവും ഇതുപോലെ വേഗം അയക്കുമല്ലോ.
    Thanks and regards.

    1. തീർച്ചയായും.. ഉദ്യോഗജനകമായ അടുത്ത ഭാഗം പറ്റും enkil.ഇന്ന് തന്നെ ഞാൻ അപ്‌ലോഡ് ചെയ്യും.. നല്ല അഭിപ്രായം നൽകിയ നന്ദി സഹോദര
      .

  9. കുളൂസ് കുമാരൻ

    Kidilam. Ee partum adipoli aayrnu.

  10. Yoohhh inte moneeeeeeeee
    Entha ith kidu kidu kidu
    Polichu motheeeeeeeee ??????????
    Adutha bhagathinu vendi nalla katta waiting anuttooooooooooooooo

    1. Yes… muthe…

  11. ??????????
    Soooooooooooppppper

    1. Thanks.. bro

      1. ഞാൻ പുതിയ മെമ്പർ ആണ്. കഥ ഫുൾ വായിച്ചു നോക്കട്ടെ എന്നിട്ട് അഭിപ്രായം എഴുതാമ് ✍️✍️✍️??

  12. Polly itrum patannn varumannn pratishichillla

    1. അടുത്തത് ഇന്ന് കയറ്റും

Leave a Reply

Your email address will not be published. Required fields are marked *