തേൻ ഇതളുകൾ 4 [SoulHacker] 299

സാർ ,ഇവൾ ഒരാഴ്ചയായിഇപ്പോൾ വീട്ടിൽ ഉണ്ട് ,ഇവളുടെ കെട്യോന്റെ വീട്ടിൽ നിന്നും ബാഗ് എടുത്തു തനിയെ വന്നതാണ് .ഇനി അങ്ങൊട് പോകുന്നില്ല ഏന് പറയുന്നു .എന്റെ കൊച്ചിന്റെ കോലം സാർ കണ്ടില്ലേ …എന്തോ പ്രശനം ഉണ്ട് ..എന്താ കാര്യം ഏന് ചോദിച്ചിട്ട് മാത്രം അവൾ പറയുന്നില്ല …

 

ഞാൻ പറഞ്ഞു ..ഉം…സാരമില്ല..തത്കാലം അവൾ ഇവിടെ ഉണ്ടല്ലോ വഴിയേ നമുക് കാര്യങ്ങൾ ചോദിച്ചു അറിയാം.മാനേജർ പറഞ്ഞു .സാർ ഇന്ന് മുതൽ സാർ ന്റെ യും താഴത്തെ യും ഫ്ലോർ എല്ലാം ഇവൾ ആണ് ആയ .ആഹ്.ഇവൾ ഇനി പണിക്ക് നിൽക്കട്ടെ ഏന് പറയുന്നു.ഞാൻ വേണ്ട ഏന് പറഞ്ഞിട്ടും കേൾക്കുന്നില്ല..പിന്നെ എനിക്ക് തോന്നി ..ഇവിടെ ആകുമ്പോൾ സാർ നോട് ഇടപെട്ടു ..അവൾ എന്തേലും പറഞ്ഞാൽ അത്രേം ആയി .ഞാൻ അവളുടെ കെട്യോന്റെ വീട്ടിൽ വിളിച്ചു .അയാൾ ഉം അയാളുടെ വീട്ടുകാരും ഇവളെ മോശമായി ആണ് സംസാരിച്ചത് .എന്താ സത്യം ഏന് മാത്രം എനിക്ക് മനസ്സിൽ ആയില്ല .

സാരമില്ല..ഞാൻ വഴിയേ ചോദിക്കാം..ഞാൻ തന്നെ വിളിക്കാൻ പോകുവായിരുന്നു..എനിക്ക് ഇവിടെ ക്ലീൻ ആകണം ആയിരുന്നു.

 

അതിനെന്താ സാർ ഞാൻ ചെയ്യാം ..അവൾ ചാടി കയറി പറഞ്ഞു .

 

ഞാൻ ഓക്കേ പറഞ്ഞു ,മാനേജർ പോയി ….ഞാൻ അവളോട് അവളുടെ ‘അമ്മ ചെയ്തോണ്ടിരുന്നത് എല്ലാം പറഞ്ഞു .അവൾ പറഞ്ഞു ..’അമ്മ എന്നോട് എല്ലാം പറഞ്ഞു സാർ …ഞാൻ അതുപോലെ ചെയ്തു തരാം ..

 

അവൾ നല്ല ഭംഗി ആയി അവിടെ എല്ലാം ക്ലീൻ ആക്കി .ആ സമയം ഞാൻ ഒരു പെഗ് എടുത്തു കഴിച്ചു …അവൾ തെന്ന എന്റെ റൂം ഉം ..അടുക്കള യുക്മ എല്ലാം ക്ലീൻ ആക്കി .അങ്ങനെ എല്ലാം ക്ലീൻ ആക്കി അവൾ അകത്തെ മുറിയും ക്ലാൻ ആക്കി വന്നപ്പോൾ ഒരു കള്ളാ ചിരി അവളുടെ മുഖത്തു .ഞാൻ ആലോചിച്ചു ഇതെന്താ …

 

ഞാൻ മെല്ലെ നോക്കി എനിക്ക് ഒന്നും മനസ്സിൽ ആയില്ല …പക്ഷെ അപ്പോൾ മുതൽ അവളുടെ മുഖത്തു ഒരു കുസൃതി ചിരി ഉണ്ട് …എല്ലാം കഴിഞ്ഞു ഞ്ഞജൻ അവൾക് ക്യാഷ് കൊടുത്തു .എന്നിട്ട് ചോദിച്ചു .എന്താ നീ അവിടെ നിന്നും പോന്നത് .

The Author

17 Comments

Add a Comment
  1. പൊന്നു.?

    ഈ പാർട്ടും സൂപ്പറായിരുന്നു.

    ????

  2. സൂപ്പർ ബ്രോ. കലക്കി. ❣️❣️?

  3. superb bro superb,,,,,, kidilan avatharanam… keep it up and continue bro..

  4. 150 miss call..ഒന്നിന് 30 second വെച്ച് കണക്ക് കൂട്ടിയാൽ 75 മിനിറ്റ്…കടുപ്പം തന്നെ കടുപ്പം ????

    1. haha….aniyan ithupole missd call adichitundo ?chumma onn sramichu noku..ee corona kazhinjitt mathi…..apol manasil akum..

      1. ആ logic ആണ് ഞാൻ ചോദിച്ചത്…

        1. thundu kadhayil logic chodikunna aniyan mahaathmav aanu

    2. ഇത്രെയും നല്ല അവതരണം നടത്തിയ ഒരാളെ കുറ്റം പറയാതെ പ്രോത്സാഹിപ്പിക്കു സഹോ ..അടുത്ത പാർട്ട് വരട്ടെ .

  5. Wow brooo keep going
    ഇപ്രാവശ്യവും. അടിപൊളിയായിട്ടുണ്ട്
    വേറെ ലെവൽ ബ്രോ

  6. Dear Brother, സൂപ്പർ. എല്ലാ രംഗങ്ങളും വളരെ നന്നായിട്ടുണ്ട്. വനിതാ സെല്ലും വിധിയും എല്ലാം. പിന്നെ ഗായത്രിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചോ. പാവത്തിന്റെ സീലും പൊട്ടിച്ചല്ലോ. ഇനി ഹസീനയുടെ അനിയത്തിമാരുമായുള്ള കളികൾക്കായി കാത്തിരിക്കുന്നു.
    Waiting for the next part.
    Thanks and regards.

    1. seal potikendi vannu..bro…arinjond alla…oro sahacharyangal..sammardangal

  7. thanks bro

  8. ♥️♥️♥️ Bijoy ♥️♥️♥️

    ???????

  9. Soul of the story
    Love it
    Itis incredible????????

  10. ente ponnu chetta …njan oru pennu aayirunnel ningale angu kettiyene..sex ingane peak aayi ethikunna kurach peril oral aanu bro ningal …namichu ….
    oro part um super …adutha part nu vendi katta waiting…bro…

    1. thanks dear bro …innu thanne adutha bhagam upload aakum

Leave a Reply

Your email address will not be published. Required fields are marked *