തേൻ ഇതളുകൾ 5 [SoulHacker] 276

 

ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും അവൾ എനിക്ക് കട്ടൻ ചായ ഇട്ടോണ്ട് വന്നു .ഞാൻ അത് കുടിച്ചു .ബാക്കി പരിപാടി എല്ലാം കഴിഞ്ഞു വന്നപ്പോൾ ആണ് പെണ്ണ് പറയുന്നത് ഏട്ടാ ഇവിടെ ഒന്നും വെയ്ക്കാൻ സാധനങ്ങൾ ഒന്നും ഇല്ല എന്തേലും പോയ് മേടിക്കണം…ഞാൻ ചോദിച്ചു ..എടി എന്നാൽ പിന്നെ പാർസൽ പറയാം

അത് വേണ്ട ഏട്ടാ ..ഞാൻ ഉള്ളപ്പോൾ എനിക്ക് വെച്ച് തരണം..എന്റെ ആഗ്രഹം ആണ് ..

 

എന്നാൽ ശെരി …

 

ഞാൻ അവളോട് പറഞ്ഞു നീ എന്നാൽ ഫ്രഷ് ആകു ..അപ്പോഴേക്കും ഞാൻ വാങ്ങിപ്പിക്കാം..

 

ഞാൻ സ്ഥിരം കടയിൽ വിളിച്ചു അത്യാവശ്യം ഉള്ള സാധനങ്ങൾ പറഞ്ഞു ..ബാക്കി എല്ലാം അടുത്ത ദിവസം ചന്തയിൽ പോയി വാങ്ങാം ഏന് കരുതി .അവർ അത്യാവശ്യം സാധനവും എല്ലാം കൊണ്ട് വന് ..അവൾ അതുകൊണ്ടു .ദോശ യും ചമ്മതിയും പിന്നെ ഉച്ചക്കത്തെക്ക് ചോറും ,മീനും ,പാവയ്ക്കാ യും ഉണ്ടാക്കി ,,,പപ്പടം കാച്ചി എടുത്തു ..അവൾക് മുട്ട വേണം ഏന് പറഞ്ഞത് കൊണ്ട് ഇഷ്ടം പോലെ അതും വാങ്ങി ഇരുന്നു …എല്ലാം കഴിഞ്ഞപ്പോൾ പെണ്ണിന് ആകെ സങ്കടം.കാരണം അവൾക് ഇന്ന് ഹോസ്റ്റൽ പോകണം…ഇത്രേം ദിവസം എന്റെ ചൂടിൽ കിടന്നവൾ പോകുമ്പോൾ എനിക്ക് സങ്കടം ഉണ്ടായിരുന്നു.പക്ഷെ വേറെ വഴി ഇല്ലല്ലോ .തത്കാലം ആരെയും ഒന്നും അറിയിക്കേണ്ട ഏന് തന്നെ ആണ് ഞാൻ അവളോട് പറഞ്ഞത് …പിനീട് നമുക് അറിയികം എന്നും പർണജൂ …അങ്ങനെ അവൾ എല്ലാം റെഡി ആയി പിന്നെ അവളോട് ഞാൻ പർണജൂ ..നീ വിഷമിക്കേണ്ട മേട്രൺ ആയി അറേഞ്ച് ചെയ്തു നിന്നെ ഞാൻ ഇവിടെ നിർത്താം ഇടയ്ക് ..തത്കാലം ഹോസ്റ്റൽ പോകാം ഏന് …അവളോട് ഞാൻ പറഞ്ഞു നിന്റെ അവിടെ നിന്നും വാങ്ങിച്ച വീട്ടിൽ ഇടുന്ന ഉഡുപ്പ എല്ലാം ഇവിടെ വെച്ചേക്ക് പിന്നെ രണ്ടു പുറത്തു ഇടുന്നതും  ബാക്കി കൊണ്ട് പോയാൽ മതി ഏന് ..എന്റെ റൂമിൽ എന്റെ പേർസണൽ ഷെൽഫ് ഇൽ അത് വെപ്പിച്ചു .പെണ്ണിന് നല്ല സങ്കടം ..ഇരുന്നു വിതുമ്പുന്നു ..അവസാനം ഞാൻ പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു …

 

അവൾ പോയി കഴിഞ്ഞു ഞാൻ ഒന്ന് കിടന്നു ..ചെന്ന് കഴിഞ്ഞു വിളിക്കണം ഏന് ഞാൻ പറഞ്ഞിരുന്നു .അവൾ വിളിച്ചു .കൂട്ടുകാർക്കൊക്കെ സ്വീത്സ് കൊടുക്കുക ആണ് ഏന് പർണജൂ ..ഓക്കേ പറഞ്ഞതു ഞാൻ വെച്ച് .ഫോൺ എടുത്തു ഞാൻ ഹസീന യെ വിളിച്ചു ..അടുത്ത ആഴ്ച അവൾക് ഉണ്ട് ..പ്രസന്റേഷൻ .അവൾക്കു ബാംഗ്ലൂർ ആണ് അതും മൂന്ന് ദിവസം ..ഞാൻ അവളെ വിളിച്ചു എല്ലാം റെഡി ആണോ ഏന് ചോദിച്ചു .അവൾ എല്ലാം ഓക്കേ ഏന് നാളെ ട്രയൽ കാണിക്കാൻ റെഡി ആക്കി അവളും ശ്രീലേഖ യും ഏന് പർണജൂ .

The Author

16 Comments

Add a Comment
  1. പൊന്നു.?

    Wow….. Super…. kidolski

    ????

  2. വടക്കൻ

    നല്ല ഒഴുക്കോടെ പറഞ്ഞ കഥ. ആക്കെ ഉള്ള പ്രശ്നം അത് അക്ഷരപിശാചുക്കൾ ആണ്. പുഴയുടെ ഒഴുക്കിനെ മുറിക്കുന്ന പാറകളുടെ അതേ സ്വഭാവം…

    1. kshamikkanam vadakkan..ee copy paste timil aanu ella prasnavum…khattam khattam aayi ezhuthi njan word file idum..avide ninum edukumpol aanu parsnam….

  3. മനുരാജ്

    നല്ല കഥ, പക്ഷേ അക്ഷരപിശാചുക്കൾ രസം കെടുത്തുന്നു

  4. നന്ദി ബ്രോ .അടുത്ത പ്രാവശ്യം കഥ അവസാനിപ്പിക്കുന്നു.എല്ലാ സ്നേഹങ്ങൾക്കു നന്ദി .

    1. സൂപ്പർ കഥ ആണ് …അക്ഷര തെറ്റുകൾ മാത്രമേ ഉള്ളൂ ഒരു തെറ്റ് പറയാൻ ആയി..ഉടനെ നിർത്തേണ്ടത് ഉണ്ടോ…??അല്പം കൂടെ മുന്നോട്ട് പോട്ടെ….10 പാർട്ട് പ്രതീക്ഷിക്കുന്നു….
      ഒരു പ്രതേക അപേക്ഷ ഉണ്ട്….എപ്പോൾ നിർത്തിയാലും ഇതിന്റെ ഒരു pdf post cheyyanam..

  5. Great work
    Adipoli
    Ellam nice ayitunde
    ?????❤???
    Continue bro

  6. ♥️♥️♥️ Bijoy ♥️♥️♥️

    അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു

  7. Dear Bro, നന്നായിട്ടുണ്ട്. ഗായത്രിയെ തലങ്ങും വിലങ്ങും കളി തന്നെ. പിന്നെ ഹസീനയും ഉമ്മയും. ഹസീനയുടെ അനിയത്തിയെ കളിക്കുമോ. പിന്നെ ജഹന്ഗീർ. എല്ലാം കാത്തിരിക്കുന്നു. Waiting for the next part.
    Regards.

  8. ഇടയ്ക്കു വരുന്ന അക്ഷര തെറ്റുകൾ പരിഹരിക്കാൻ ശ്രെമിച്ചാൽ വായിക്കുമ്പോൾ കുറച്ചും കൂടി ആസ്വദിക്കാൻ പറ്റുമെന്നു കരുതുന്നു ?

  9. നന്ദിനി

    ഈ സാർ ഷഡ്ഢി ഇടാറില്ലേ?

    1. ആയുധം ഉറയിൽ വെറുതെ വെയ്ക്കാതെ ,അത് ഉപയോഗിക്കേണ്ട സ്ഥലത്തു ഉപയോഗിക്കുന്നത് അല്ലെ സുഹൃത്തേ നല്ലത് .

  10. Nalla detail avatharanam
    Please dont stop
    ????????

  11. Ithra pettann nirthandaayirunnu…onn aaswathich varuvaayirunnu..??

  12. Hi soulhacker ഞാൻ ഇപ്പോൾ മുതൽ ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത് ആദ്യത്തെ രണ്ടു അധ്യയങ്ങൾ വായിച്ചു അടിപൊളി ആണ്.ബാക്കി വായിക്കണം.നല്ല സ്റ്റോറി ആണ് ഇഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *