ഇന്നെനി എനിക്ക് ഒന്നും വേണ്ട…ഒന്ന് ഉറങ്ങിയാൽ മതി ..നാളെ ഇതിന്റെ അപ്പുറം ആണ് ..
അയ്യോ അങ്ങനെ പറയാതെ ….എന്നാൽ ഞാൻ കഴിക്കില്ല ..ഏട്ടൻ കഴിച്ചില്ല എങ്കിൽ..ഏന് പർണജൂ ചിണുങ്ങി ..
ഞാൻ അവളോട് പറഞ്ഞു ..ആൾറെഡി ക്ഷീണിച്ചിരിക്കുന്നു എന്നെ കൂടുതൽ വിഷമിപ്പിക്കാൻ ആണേൽ നീ കഴിക്കണ്ട …
അയ്യോ ഏട്ടാ ..ഞാൻ കഴിച്ചോളാം..
ആഹ് എന്നാൽ കഴിച്ചോ …
പൈൻ അങ്ങനെ സംസാരിച്ചു ഞാൻ ഉറങ്ങി പോയി ..
അതിരാവിലെ തന്നെ എണീറ്റ് …പ്രഭാത പരിപാടി എല്ലാ കഴിഞ്ഞപ്പോൾ തന്നെ വിശന്നു ..ഓണമെത്തി രാത്രി ഒന്നും കഴിച്ചിട്ടില്ല…ഞാൻ താഴെ ഇറങ്ങി നേരെ കോളേജ് എത്തി ..എന്നിട്ട് കാന്റീൻ പോയി ചപ്പാത്തി ഉം മുട്ട യും കയറ്റി..അതും രണ്ടു മുട്ട ……രണ്ടു .ചായയും ..പിന്നെ ഇറങ്ങി അസ്സോസിയേറ്റ് ന്റെ പരിപാടി ..
സെയിം സ്റ്റെപ് എല്ലാം കഴിഞ്ഞു വന്നു ..അതിലും മൂന്ന് പേര് …അതിൽ നിന്നും ഞാൻ ഒരാളെ സെലക്ട് ചെയ്തു അനന്തകൃഷ്ണൻ ,എറണാകുളം കരൺ ആണ് ..നല്ല മിടുക്കൻ …ഹാർഡ് വർക്ക് ചെയുന്നവൻ …അവൻറെ ഇന്റെരെസ്റ്റ് തന്നെ ഈ ഫീൽഡ് ഉം ആണ് .അതിനു വേണ്ടി ക്രൂസ് നാൾ ശ്രമിച്ചപ്പോൾ ആണ് എന്റെ അഡ്വെർടൈസിമ്രൻറ് കാണുന്നത് .
ഇതിനു മുൻപേ രാവിലെ തന്നെ നമ്മുടെ ജവാഹർ ന്റെ ആൾകാർ വന്നു .അവൾക് ഞാൻ അവിടെ ജോയിൻ നൽകി .അവളുടെ അനിയത്തിയെ ജോയിൻ ചെയ്യിക്കാൻ ഉള്ള ഫോര്മാലിറ്റി എല്ലാം ഞാൻ അവിടെ ഇരുന്നു തന്നെ ചെയ്തു കൊടുത്തു .ഇങ്ങേരെ കൊണ്ട് എനിക്ക് ഭാവിയിൽ എന്തേലും പ്രയോജവും ചെയ്താലോ .അങ്ങനെ പുള്ളി ഹാപ്പി ആയി മടങ്ങി .അനിയത്തിയെ അവിടെ ഹോസ്റ്റൽ അഡ്മിഷൻ കൊടുത്തു . എന്തായാലും മിടുക്കൻ ആണ് അനന്തകൃഷ്ണൻ .ഇത് പോലെ നല്ല ക്യാൻഡിഡേറ്റ് നിന്നും ഇവർ ക്യാഷ് വാങ്ങുന്നത് ഓർക്കുമ്പോൾ എനിക്ക് ഉം ബുദ്ധിമുട്ടു ആണ് ..എന്നാലും എന്ത് ചെയ്യാൻ ..അഹ് ..ഞാൻ അവനോടു പറഞ്ഞു ,അപ്പോയ്ന്റ്മെന്റ് ലെറ്റർ നാളെ രാവിലെ വന്നു ജോയിൻ ചെയ്തോളുക ഏന് .അങ്ങനെ അവൻ ഉം പോയി .അവനും ആക്കിക്കോമോഡേഷൻ ആൻഡ് ഫുഡ് ഫ്രീ ആണ് .കുറച്ച കഴിഞ്ഞു ,മേട്രൺ പൊതിയും ആയി വന്നു ,
Wow….. Super…. kidolski
????
നല്ല ഒഴുക്കോടെ പറഞ്ഞ കഥ. ആക്കെ ഉള്ള പ്രശ്നം അത് അക്ഷരപിശാചുക്കൾ ആണ്. പുഴയുടെ ഒഴുക്കിനെ മുറിക്കുന്ന പാറകളുടെ അതേ സ്വഭാവം…
kshamikkanam vadakkan..ee copy paste timil aanu ella prasnavum…khattam khattam aayi ezhuthi njan word file idum..avide ninum edukumpol aanu parsnam….
നല്ല കഥ, പക്ഷേ അക്ഷരപിശാചുക്കൾ രസം കെടുത്തുന്നു
നന്ദി ബ്രോ .അടുത്ത പ്രാവശ്യം കഥ അവസാനിപ്പിക്കുന്നു.എല്ലാ സ്നേഹങ്ങൾക്കു നന്ദി .
സൂപ്പർ കഥ ആണ് …അക്ഷര തെറ്റുകൾ മാത്രമേ ഉള്ളൂ ഒരു തെറ്റ് പറയാൻ ആയി..ഉടനെ നിർത്തേണ്ടത് ഉണ്ടോ…??അല്പം കൂടെ മുന്നോട്ട് പോട്ടെ….10 പാർട്ട് പ്രതീക്ഷിക്കുന്നു….
ഒരു പ്രതേക അപേക്ഷ ഉണ്ട്….എപ്പോൾ നിർത്തിയാലും ഇതിന്റെ ഒരു pdf post cheyyanam..
Great work
Adipoli
Ellam nice ayitunde
?????❤???
Continue bro
അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു
Dear Bro, നന്നായിട്ടുണ്ട്. ഗായത്രിയെ തലങ്ങും വിലങ്ങും കളി തന്നെ. പിന്നെ ഹസീനയും ഉമ്മയും. ഹസീനയുടെ അനിയത്തിയെ കളിക്കുമോ. പിന്നെ ജഹന്ഗീർ. എല്ലാം കാത്തിരിക്കുന്നു. Waiting for the next part.
Regards.
ഇടയ്ക്കു വരുന്ന അക്ഷര തെറ്റുകൾ പരിഹരിക്കാൻ ശ്രെമിച്ചാൽ വായിക്കുമ്പോൾ കുറച്ചും കൂടി ആസ്വദിക്കാൻ പറ്റുമെന്നു കരുതുന്നു ?
ഈ സാർ ഷഡ്ഢി ഇടാറില്ലേ?
ആയുധം ഉറയിൽ വെറുതെ വെയ്ക്കാതെ ,അത് ഉപയോഗിക്കേണ്ട സ്ഥലത്തു ഉപയോഗിക്കുന്നത് അല്ലെ സുഹൃത്തേ നല്ലത് .
???
Nalla detail avatharanam
Please dont stop
????????
Ithra pettann nirthandaayirunnu…onn aaswathich varuvaayirunnu..??
Hi soulhacker ഞാൻ ഇപ്പോൾ മുതൽ ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത് ആദ്യത്തെ രണ്ടു അധ്യയങ്ങൾ വായിച്ചു അടിപൊളി ആണ്.ബാക്കി വായിക്കണം.നല്ല സ്റ്റോറി ആണ് ഇഷ്ടമായി.