തേൻ കുടം – എന്റെ ഭാര്യയുടെ അനിയത്തി (തേക്ക്മരം) 901

തേൻ കുടം – എന്റെ ഭാര്യയുടെ അനിയത്തി

Then Kudam Ente Bharyayude Aniyathi BY TekMaram

 

“തേക്ക്മരം  ഈ കഥ എങ്ങനെയോ hidden ആയി പോയി SUBMIT Section ല്‍ അത് കാണാതെ പോയത് എന്റെ തെറ്റ് ഇന്ന് താങ്കള്‍ വീണ്ടും ഇട്ടപ്പോള്‍ പഴയത് പൊങ്ങി വന്നു സോറി ശ്രദ്ധിക്കാന്‍ പറ്റിയില്ല ഒന്നാം തീയതി അയച്ച കഥയാണ് വായനക്കാരെ തെറ്റ് പറ്റിയതില്‍ ക്ഷമ ചോദിക്കുന്നു .BY XVX”

തേൻ കുടം -എന്റെ ഭാര്യയുടെ അനിയത്തി ( തേക്ക്മരം )

(((എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ )))
“ഹലോ അബീയേട്ടാ രേഷ്മ വിളിച്ചിരുന്നോ ” രമ്യ ഫോണിൽ ചോദിച്ചു
“ഇല്ല മോളേ .. എന്താ കാര്യം ” അബി ചോദിച്ചു

“അവൾ കോയമ്പത്തൂരിൽ നിന്നും ബസ്സിൽ ഇങ്ങോട്ട് വരുന്നുണ്ട് .. ഇവിടെ എറണാകുളത്തു ഇന്ന് മിന്നൽ ഹർത്താൽ ആണ് .അവൾ ഇപ്പോളാ അറിയുന്നത് അത് കൊണ്ട് അവളെ നമ്മുടെ വീട്ടിലോട്ടു കൊണ്ട് വരണം ” രമ്യ പറഞ്ഞു

“ആണോ ഓക്കേ .ഞാൻ അവളെ വിളിച്ചു നോക്കട്ടെ ” അവൻ പറഞ്ഞു

അബി ഫോൺ കട്ട്‌ ചെയ്തു രേഷ്മയെ വിളിച്ചു ” രേഷ്മേ നീ എവിടെ എത്തി ”
“ഞാൻ കുതിരാൻ കയറ്റം എത്തി അബീയേട്ടാ ..അവളുടെ മധുര സ്വരത്തിൽ പറഞ്ഞു ..എന്ത് പറ്റി ”

” രമ്യ വിളിച്ചിരുന്നു എറണാകുളത്തു ഇന്ന് ഹർത്താൽ ആണ് .നീ തൃശ്ശൂരിൽ ബസ് ഇറങ്ങിക്കോ .ഇന്ന് എന്റെ വീട്ടിൽ താമസിക്കാം .നാളെ വീട്ടിലോട്ടു പോകാം ”
“ശരി അബീയേട്ടാ ” രേഷ്മ പറഞ്ഞു
ഓക്കേ അപ്പോ നീ തൃശ്ശൂരിൽ എത്തിയിട്ട് വിളിക്കു .ഞാൻ വണ്ടി കൊണ്ട് വരാം ” അത് പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു

രമ്യ അഭിയുടെ ഭാര്യയാണ് .കല്യാണം കഴിഞ്ഞു ഇപ്പോ 2 വർഷം ആകുന്നു .ഇപ്പോ 6 മാസം ഗർഭിണി ആണ് .അഭിയും രേഷ്മയും എറണാകുളംകാർ ആണ് .അഭി ജോലി സംബന്ധമായി തൃശ്ശൂരിൽ ആണ് ഇപ്പോൾ .ഇത്ര കാലം രമ്യ കൂടെ ഉണ്ടായിരുന്നു ഇപ്പോ ഗർഭിണി ആയപ്പോൾ ഒറ്റക്ക് വീട്ടിൽ നിർത്തേണ്ട എന്ന് കരുതി അവളെ സ്വന്തം വീട്ടിൽ അയച്ചു .അവിടെ നോക്കാൻ അച്ഛനും അമ്മയും ഒക്കെ ഉണ്ടല്ലോ .
രമ്യയുടെ അനിയത്തി ആണ് രേഷ്മ കോയമ്പത്തൂരിൽ എഞ്ചിനീയറിംഗ് മൂന്നാം വർഷം ആണ് .ഇപ്പോൾ വീക്കെൻഡ് രണ്ട് ദിവസം ഓഫ്‌ കിട്ടിയപ്പോൾ നാട്ടിലോട്ടു പോന്നതാ …അബി പലവട്ടം പറഞ്ഞിട്ടുണ്ട് രാത്രി വണ്ടിയിൽ യാത്ര ചെയ്യണ്ട എന്ന് …എന്ത് ചെയ്യാനാ കേൾക്കണ്ടേ അവൾ .
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അഭിയുടെ ഫോൺ ബെൽ അടിച്ചു ” ഹലോ അഭിയേട്ടാ ഞാൻ തൃശ്ശൂരിൽ ഇറങ്ങി .”

The Author

37 Comments

Add a Comment
  1. കിടു ?

  2. വേറെ ഉണ്ടോ

  3. കൊള്ളാം

  4. ഇത് കലക്കി

  5. Machu super polichadukki

  6. കാമക്കുട്ടൻ

    തേക്കുമരമെ കലക്കീ ട്ടൊ????

  7. കമ്പി ചേട്ടന്‍

    അത് കലക്കി. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

    ഭാര്യയുടെ അനുജത്തി എന്ന വിഷയം എനിക്ക് പണ്ടേ – സത്യം പറഞ്ഞാല്‍ കല്യാണം കഴിയുന്നതിനും മുന്‍പേ താല്പര്യം ഉള്ള വിഷയമാണ്. വിവാഹത്തിന് ശേഷം ഭാര്യയുടെ അനുജത്തിയുമായി കളികളും നടന്നിട്ടുണ്ട്. അത് കഥയായി ഞാന്‍ ഇവിടെ പണ്ട് പ്രസിദ്ധീകരിച്ചിരുന്നു.

    സംഭവങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അനുമോദനങ്ങള്‍.

    1. അതിന്റെ ടെക്നിക്ക് എന്താണ്‌? എങ്ങാനും പ്രശ്നമായാലോ എന്നു കരുതി ശ്രമിക്കാത്തതാണ്.

  8. Ghambeeram aayi

  9. ആദ്യ കഥക്ക് ഉണ്ടായിരുന്ന ഇഫക്റ്റ് ഇതിൽ നിന്നും കിട്ടിയില്ല എന്നതാണ് സത്യം… അൽപ്പം കൂടി റിയലിസ്റ്റിക് ആക്കിയിരുന്നെങ്കിൽ തകർത്തേനെ…

    1. തേക്ക്മരം

      ഇതൊരു Brainless കട്ട കമ്പി എന്നാ രീതിയിൽ ആണ് എഴുതിയത് … thnkz for openion …I will make it better next tym 🙂

  10. Superb,kidilan story ayirunnu katto…pattannu nirthandayirunnu.Rashmayumayee onnu randu kali kudi kazhinjittu nirthiyal mathiyayirunnu.excellent avatharanam ayirunnu katto…you are continue bro…

  11. പൊളിച്ചു ബ്രോ. ഒരു നിമിഷം എന്റെ ജീവിതത്തിലെ ഒരു ഏട് പകർത്തിയത് ആണോ എന്ന് തോന്നി. ചില ഓർമ്മകൾ തൊട്ടുണർത്തി. നെല്പാടത്തിനിടയിലെ ബൈക്ക് യാത്ര, മഴ നനയുക, ലുങ്കി എല്ലാം ഓർമ്മ മാത്രം. നന്ദി ഓർമ്മപ്പെടുത്തിയത്തിന്. ഒരു ദിവസം അത് എഴുതാം.

    1. തേക്ക്മരം

      ഇത്ര ഒക്കെ അനുഭവങ്ങൾ ഉള്ള മഹാനാണോ നിങ്ങൾ … 😀

      1. മഹാൻ എന്ന് തന്നെ അല്ലെ ഉപയോഗിച്ചത്. അക്ഷരങ്ങൾ മാറിയിട്ടൊന്നും ഇല്ലലോ. ???

        1. തേക്ക്മരം

          മഹാൻ എന്ന് തന്നെ …നമ്മൾ ഒക്കെ ആഗ്രഹങ്ങൾ വിവരിക്കുമ്പോൾ അനുഭവങ്ങൾ വിവരിക്കുന്ന ആളെ മഹാൻ എന്ന് തന്നെ വിളിക്കണ്ടേ

          1. ഒരുപാട് ഒന്നും പ്രതീക്ഷിക്കരുത്. യാഥാർത്ഥ്യം അറിയുന്നത് കൊണ്ട് ആണ് അക്ഷരം മാറിയോ എന്ന് സംശയിക്കുന്നത്.

  12. Super bro….??

  13. Bro athigabheeram, very very good, baakki poratte, kaathirikkunnu. By athmav.

    1. തേക്ക്മരം

      ഇതിനു ബാക്കി ഇല്ല ആത്മാവേ ….കഥ തീർന്നു

      1. Bro, itharam kadhakal ennanu udhesichathu. Sorry my mistake.by athmav.

  14. ഗംഭീരമായ കഥ..
    ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു..

  15. Perfect!!. pls keep writing.

    Cheers

  16. മാച്ചോ

    സെക്സിനെ പിറകിലേക്ക് മാറ്റി ഫോർ പ്ലയ്ക്കു പ്രാധാന്യം കൊടുത്തത് എനിക്ക് നന്നേ ബോധിച്ചു. സൂപ്പർ അടുത്തത് പോരട്ടെ മാഷേ

  17. Adipoli avatharanam ithupolullathe iniyum porate

  18. Nannayittundtto aduthath poratte

  19. നന്നായിട്ടുണ്ട് ബ്രോ.

  20. Reshmayeyum ramyayeyum onnich oru 3sum kali next part expect cheyyunnu

  21. മന്ദന്‍ രാജ

    അടിപൊളി .
    അടുത്തത് പോരട്ടെ ..

  22. aniyatyum udane garbini avum

  23. ഇത് മുന്പും ഒരുപാട് വായിച്ചതാ അടിച്ചു മാറ്റി എഴുതാതെ പുതിയത് എഴുതു കുട്ടാ

Leave a Reply

Your email address will not be published. Required fields are marked *