തേൻനിലാവ് 2 [Ajay MS] 275

രാവിലെ ചേട്ടൻ വന്നു വിളിച്ചപ്പോൾ ആണ് പിന്നെ എഴുന്നേറ്റത്. ക്ലോക്കിൽ സമയം നോക്കിയപ്പോൾ വെളുപ്പിന് 4:45 .
ഈ തെണ്ടി രാവിലെ സ്ഥിരം ഓടാൻ പോവും.പക്ഷേ എനിക്ക് ഉറക്കം കളഞ്ഞ് ഒരു പരിപാടി ഇല്ല.

എടാ ഞാൻ ഇല്ലടാ നീ പൊയ്ക്കോ …Bye

ഉറക്ക ചടവോടെ അതും പറഞ്ഞ് കൊണ്ട് ഞാൻ വീണ്ടും പുതച്ച് മൂടി കിടന്നു.പക്ഷേ അവൻ എന്നെ വിടാൻ ഭാവം ഇല്ല.

അമ്മ ഇന്നലെ പ്രത്യേകം എന്നോട് പറഞ്ഞതാണ് ഇനി മുതൽ നിന്നെയും രാവിലെ ഓടാൻ കൊണ്ട് പോണം എന്ന്.നീ വേഗം എഴുന്നേക്ക്‌.ഇപ്പോഴേ സമയം വൈകി.

അമ്മ പറഞ്ഞെന്ന് പറഞ്ഞപ്പോൾ ഞാൻ ചാടി എഴുന്നേറ്റു .അല്ലേൽ ആ നാറി പോയി പറഞ്ഞ് കൊട്‌ക്കും.പിന്നെ അമ്മ വന്നു എഴുന്നെല്പിക്കും.അതിലും ഭേദം ഇവന്റ ഒപ്പം പോണതാണ്.

നേരെ എഴുന്നേറ്റു.ബ്രഷ് ചെയ്തത് .ഒരു കുപ്പി വെള്ളവും ആയി. അവന്റെ ഒപ്പം ഓടാൻ പോയി.
പറയാതിരിക്കാൻ വയ്യ ആ പന്നിക്ക്‌ ഒടുക്കത്തെ സ്റ്റാമിന ആണ്.
അവസാനം ഓടി തളർന്നു. അമ്പല കുളത്തിൽ പോയി മുഖം ഒക്കെ കഴുകി നേരെ വീട്ടിലേക്ക് വിട്ടു.

വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ ഉമ്മറത്ത് ഉണ്ട് . കയ്യിൽ പത്രവും,സൈഡിൽ ചായ കപ്പും ഇരിപ്പുണ്ട് .

അകത്തേക്ക് കേരിയപ്പോൾ തന്നെ നല്ല സാംബാറിന്റെ മണം വരുന്നുണ്ട് . അപ്പൊൾ തന്നെ അമ്മ അടുക്കളയിൽ ഉണ്ടെന്ന് മനസ്സിലായി.ചേട്ടൻ നേരെ റൂമിലേക്ക് പോയി. അവൻ psc കോച്ചിംഗ് ഉണ്ട് അതിന് പോണം.

ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു.അമ്മ അവിടെ നില്പുണ്ട് .ഇഡലി തട്ടിൽ മാവ് ഒഴിക്കുകയാണ് എന്റെ മമ്മി.ഞാൻ നേരെ അമ്മയുടെ അടുത്ത് ചെന്ന് വട്ടം കെട്ടിപിടിച്ചു.ഇത് ഒരു പതിവ് ആണ് രാവിലെ എഴുന്നേറ്റാൽ പ്രഭാത കൃത്യങ്ങൾ ഒക്കെ കഴിഞ്ഞ് അമ്മയുടെ ഒപ്പം അടുക്കളയിൽ പോയി ഇരിക്കും.

എടാ മര്യാദക്ക് ഇരിക്ക്‌ …. കയ്യിൽ നിന്നു പാത്രം നിലത്ത് വീഴുമെടാ…

അതോടെ ഞാൻ പിൻവലിഞ്ഞു.പെടിച്ചട്ട്‌ ഒന്നും അല്ല. ?.

ഞാൻ നേരെ റൂമിൽ പോയി കുളിച്ചു റെഡി ആയി .പുതിയ ജോഡീ ഡ്രസ്സ് ഒക്കെ ഇട്ട് കളർ ആയി.റെഡി ആവാൻ ഒക്കെ വയങ്കര ആവേശം പോലെ.
കണ്ണാടിയുടെ മുമ്പിൽ കൊറേ നേരം നിന്നു എന്റെ സൗന്ദര്യം ഞാൻ തന്നെ വിലയിരുത്തി. ഒരു വെടിക്കുള്ള മരുന്ന് ഒക്കെ ഉണ്ട്. ?

നേരെ അടിയിലേക്ക് പോയി.അമ്മയും അച്ഛനും എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടൂ.

ന്താ എല്ലാരും ഇങ്ങനെ നോകണത്….ഇതിന് മുമ്പ് കണ്ടിട്ടില്ലേ.

അല്ലടാ ഇന്ന് കോളേജിൽ വല്ല പ്രോഗ്രാമും ഉണ്ടോ…??

ഇല്ലല്ലോ.. ന്ത്യേ….

പിന്നെ നീ എന്ന് തോട്ടാ ഇങ്ങനെ ഒരുങ്ങി ഒക്കെ പോവാൻ തുടങ്ങിയത്…??

അച്ഛനും അമ്മയും കൂടി എന്നെ ചൊറിയുകയാണ് .

The Author

39 Comments

Add a Comment
  1. Next part ennu varum

    1. ക്ഷമിക്കണം ശാരീരിക ബുദ്ധിമുട്ടുകൾ വളരെ കൂടുതൽ ആയിരുന്നു. വലത്തേ കൈ സർജറി കഴിഞ്ഞ് ഇരിക്കുകയാണ്. 11 മാസം റെസ്റ്റ് ആണ് പറഞ്ഞിരിക്കുന്നത്. ഒരു കൈ ഉപയോഗിച്ച് എഴുതാൻ വലരെ ബുദ്ധിമുട്ട് ഉണ്ട്. എന്നാലും ഞാൻ എഴുതി തുടങ്ങി.

      ഇത്രയും നാൾ vykiyathil ക്ഷമ ചോദിക്കുന്നു….. ??

  2. Next part evde bro

  3. അടിപൊളിയായി ബ്രോ
    അടുത്ത പാർട്ട് എത്രയും pettann പെട്ടന്ന് തന്നെ പബ്ലിഷ് ചെയ്യണേ പ്ലീസ് ……….❤️❤️❤️❤️❤️❤️❤️❤️??????????❤️❤️❤️???

  4. വേട്ടക്കാരൻ

    സഹോ ഒരുവല്ലാത്ത നിറുത്തലായിപ്പോയല്ലോ
    ഇനി അടുത്ത പാർട്ടുവരെ കാത്തിരിക്കണം.
    സൂപ്പർ. ഈ പാർട്ടും അടിപൊളി.

    1. ❣️❣️❣️

  5. Paavam ishatamallayirikkum…alle!? Annu poyathaanu Canadayil alle?

    Saramilla sridivya illenkil oru sree lakshmi … Athra thanna vidu ??

    1. ??? angane vittu കളയാൻ pattooo….❣️??

  6. നന്നായിട്ടുണ്ട് സഹോ…ഒരു മാരക കോളേജ് പ്രണയത്തിനായി കാത്തിരിക്കുന്നു.

  7. വല്ലാത്തൊരു നിർത്തല്‍ ആയിപ്പോയി. അവൾ എന്താണ്‌ പറഞ്ഞിട്ടുണ്ടാവുക എന്നറിയാന്‍ ഇനി അടുത്ത പാര്‍ട്ട് വരെ വെയിറ്റ് ചെയ്യണമല്ലോ…
    പിന്നെ ബ്രോ ഒരു കാര്യം ഈ പബ്ജി ഇറങ്ങിയിട്ട് 3 കൊല്ലം ആവുന്നുള്ളൂ പ്രേമം ഇറങ്ങിയിട്ട് 5 കൊല്ലവും ??‌

    1. ക്ഷമീ ….. ഞാൻ അത് ചിന്തിച്ചില്ല…..
      ???….

  8. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️❤️❤️❤️ഇഷ്ടായി കാത്തിരിക്കുന്നു സ്നേഹത്തോടെ ???????????

    1. Thankuu സഹോ ??❣️

  9. Pinne avalk vere ale ishtamayirikum allenkil pinn…….,…….?❣️

    1. ??????❣️

  10. Onnukil adichittundavum allenkil kisadichittundavum athum allenkil avalk ithu nerathe ariyamayirikum❣️??

  11. Kollaam nalla flow ??

  12. Ajay valare nannayitundu katto

    1. Thankuuu ?❣️??❣️

  13. എന്നാ പണിയാണ് താൻ കാണിച്ചത്, ആ ഡയലോഗിനു വേണ്ടി അടുത്ത പാർട്ട് വരെ കാത്തിരിക്കണം അല്ലോ

    1. Just for a രസം ?….

  14. Super bro ??❤️❤️
    ❤️❤️❤️❤️❤️❤️❤️❤️

  15. Dear Ajay, കഥ വളരെ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത സസ്പെൻസിൽ ആയിപോയി നിർത്തിയത്. രാവിലെ മുതൽ ശ്രീയുടെ മുഖം ദേഷ്യത്തിൽ ആണല്ലോ. ഇനി അവളുടെ മറുപടി എന്താണ് എന്ന ടെൻഷൻ ആണ്. അത് മാറുവാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. Broo ith കഥയുടെ starting aan……

      Adutha part പെട്ടന്ന് തരാൻ ശ്രമിക്കാം….????

  16. Ohoo suspensil nirthi alle. Saramilla kathirikkam but athikam vaigikaruth plz. ❤❤❤❤

    1. 3 days എഴുതാൻ എടുക്കും… ഓൺലൈൻ ക്ലാസ്സ് ഒക്കെ ഉള്ളത് കൊണ്ട് ….

      എത്രയും പെട്ടന്ന് തരാൻ ശ്രമിക്കാം…?❣️?

      1. Ok take your time?

  17. Malakhaye Premicha Jinn❤

    Muthe poli next part ithrem vaikippikkaruth
    Aval paranjhath ariyaan njhankalum kaathirikkunnu

    With Love❤❤

    1. Adutha ഭാഗം വേഗം തരാൻ ശ്രമിക്കാം…

  18. Mwuthe adipoli gud story❤️?
    Nalla rasathil vayichirikkan pattunnund ottm bore illa?
    Sree endhavum pryuka
    Waiting for the nxt part?
    Snehathoode…❤️

    1. ശ്രീയുടെ മറുപടിക്ക് നമുക്ക് കാത്തിരിക്കാം
      ?❣️?

  19. Kollam bro , nalla feel und , proposal okke bhayakara speedil aanallo. Kure onnum purake nadakathe direct angu karyam paranju aleaa, kollaaam excellent one….

    1. Broo നമുക്ക് പ്രണയം തോന്നിയാൽ എത്രയും പെട്ടന്ന് പറയുക….. മനസ്സിൽ കൊണ്ട് നടന്നാൽ വേറെ ആരെങ്കിലും കൊത്തി കൊണ്ട് പോവും….അനുഭവം ഗുരു….?

      ❣️?❣️?

  20. ♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *