അവർ ഞങ്ങളുടെ അടുത്തേക്ക് തന്നെ ആണ് നടന്നു വരുന്നത്. ഇന്ന് എന്തായാലും അവളോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. അവൾ അടുത്ത് വരുന്നതും നോക്കി ഞാൻ ബൈക്കിൽ ഇരുന്നു.അനുവും ഹരിയും അപ്പോ തന്നെ അവിടെ നിന്നും മാറി അവരുടേതായ സ്വർഗ്ഗത്തിലേക്ക് പോയി.അയിഷ വന്നതോടെ റിയാസും മാറി നിന്ന് സംസാരിക്കാൻ തുടങ്ങി.ഇപ്പൊൾ ശ്യാം മാത്രമേ ഞങ്ങൾക്കിടയിൽ ശല്യമായിട്ടൊള്ളൂ.
എന്റെ ഭാഗ്യത്തിന് അവനെ ഒരുത്തൻ വിളിച്ചോണ്ട് പോയി …. ഇപ്പൊൾ ഞങൾ രണ്ടും മാത്രമൊള്ളു… എവിടന്നോ കിട്ടിയ ധൈര്യം സംഭരിച്ച് അവളോട് ഞാൻ സംസാരിച്ചു . .ഹലോ…. എന്താണ് ഒന്നും മിണ്ടാത്തത്..
എന്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞ് നോക്കി.മുഖത്ത് ഒരു പ്രകാശം ഒക്കെ വന്നിട്ടുണ്ട് .
ഏയ് ….. അങ്ങനെ ഒന്നും ഇല്ല ഏട്ടാ…..പരിചയ കുറവ് കാരണം ആയിരിക്കും.
ഓ എന്നിട്ടാണോ ഇന്നലെ കെട്ടിപിടിച്ചു നിന്നു കരഞ്ഞത്…..
അത് ചേട്ടൻ ആദ്യം എന്നെ വന്ന് …… കെട്ടിപ്പിടിച്ചതു കാരണം അല്ലെ …..
അപ്പോ നീ ആര് വന്ന് കെട്ടിപ്പിടിച്ചാലും തിരിച്ചു പിടിക്കോ ???
അങ്ങനെ അല്ല…. അത് …ചേട്ടൻ …
അവൾ വിക്കി വിക്കി പറയുന്നത് കേട്ടിട്ട് എനിക്ക് ചിരി വന്നു.പക്ഷേ ഞാൻ കടിച്ചു പിടിച്ചു നിന്നു.
അതൊക്കെ പോട്ടെ ….നിന്റെ പേര് എന്താണ്.???
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
ശ്രീവിദ്യ…..
അവളുടെ പേര് മനസ്സിൽ ഞാൻ പച്ചകുത്തി ഇട്ടു .പല പ്രാവശ്യം ഞാൻ അവളുടെ പേര് മന്ത്രിച്ചു… എന്റെ ശ്രീ….
നിന്റെ വീട് എവിടെയാണ്???
ആലുവയിൽ ആണ്… ഏട്ടാ…
മമ് ….. ഞാൻ പയ്യെ ഒന്ന് മൂളി…
അപ്പോഴേക്കും അയിഷ ഓടി എത്തി…ഇവർ രണ്ടുപേരും ഇവിടെ അടുത്ത് ഹോസ്റ്റലിൽ ആണ് താമസിക്കുന്നത്…
ഞാൻ അവൾ പോകുന്നതും നോക്കി ഇരുന്നു.എന്റെ പ്രവർത്തിയിൽ നിന്നും ഏകതേശം കാര്യങ്ങളൊക്കെ ഹരിക്കും,ശ്യാമിനും, റിയാസിനും മനസ്സിലായി. നാറികൾ ഇരുന്നു ചിരിക്കുന്നുണ്ട്…പക്ഷേ അതൊന്നും എനിക്ക് ഒരു വിഷയമേ അല്ലായിരുന്നു അപ്പൊൾ എന്റെ മനസ്സ് മുഴുവൻ അവളുടെ പേര് ആയിരുന്നു .ശ്രീ അതേ എന്റെ ശ്രീ……
അന്നത്തെ ദിവസം സാധാരണയായി കടന്നു പോയി. അതിനിടക്ക് അമ്മ കുത്തി കുത്തി ഓരോന്ന് ചോദിക്കുന്നുണ്ട്….. പക്ഷേ ഞാൻ ഒന്നും അങ്ങാട്ട് വിട്ടു പറഞ്ഞില്ല…..
അല്ലെങ്കിലും ഒരു മകന്റെ മാറ്റം അമ്മമാർക്ക് പെട്ടൻ മനസ്സിലാവും.ഞാൻ എല്ലാ കാര്യവും അമ്മയോട് പറയാറുള്ളതാണ്… ശ്രീയുടെ കാര്യം എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞു കഴിഞ്ഞു പറയാം എന്ന് വിചാരിച്ചു.. ….
പിറ്റേദിവസം ആർക്കും ക്ലാസ്സ് ഒന്നും ഉണ്ടായില്ല. അടുത്ത ആഴ്ച ഫ്രേഷേഴ്സ് ഡേ ആയതു കൊണ്ട് .അതിനുള്ള പ്ലാനിംഗ് ആയിരുന്നു ഫുൾ ടൈം ..അവളെ ഇടക്ക് ഒക്കെ കാണാൻ പറ്റുന്നുണ്ട് …. അവള് എന്നെ കാണുമ്പോൾ ചിരിക്കും….പക്ഷേ എനിക്ക് അങ്ങോട്ട് ചെന്ന് മിണ്ടാൻ സമയം കിട്ടിയില്ല ഫുൾ ടൈം തിരക്ക് ആയിരുന്നു….ഇനി രണ്ടു ദിവസം കാണാൻ പറ്റില്ലല്ലോ എന്നോർത്ത് എനിക്ക് വിഷമം ഉണ്ടായിരുന്നു. അത് കൊണ്ട് ക്ലാസ്സ് വിടുമ്പോൾ അവളെ കാണാൻ ഞാൻ തീരുമാനിച്ചു .. ബെൽ അടിച്ചപ്പോൾ തന്നെ ഗേറ്റിന്റെ അടുത്തേക്ക് ഓടി

Next part ennu varum
ക്ഷമിക്കണം ശാരീരിക ബുദ്ധിമുട്ടുകൾ വളരെ കൂടുതൽ ആയിരുന്നു. വലത്തേ കൈ സർജറി കഴിഞ്ഞ് ഇരിക്കുകയാണ്. 11 മാസം റെസ്റ്റ് ആണ് പറഞ്ഞിരിക്കുന്നത്. ഒരു കൈ ഉപയോഗിച്ച് എഴുതാൻ വലരെ ബുദ്ധിമുട്ട് ഉണ്ട്. എന്നാലും ഞാൻ എഴുതി തുടങ്ങി.
ഇത്രയും നാൾ vykiyathil ക്ഷമ ചോദിക്കുന്നു….. ??
Next part evde bro
അടിപൊളിയായി ബ്രോ
അടുത്ത പാർട്ട് എത്രയും pettann പെട്ടന്ന് തന്നെ പബ്ലിഷ് ചെയ്യണേ പ്ലീസ് ……….❤️❤️❤️❤️❤️❤️❤️❤️??????????❤️❤️❤️???
❣️
സഹോ ഒരുവല്ലാത്ത നിറുത്തലായിപ്പോയല്ലോ
ഇനി അടുത്ത പാർട്ടുവരെ കാത്തിരിക്കണം.
സൂപ്പർ. ഈ പാർട്ടും അടിപൊളി.
❣️❣️❣️
Paavam ishatamallayirikkum…alle!? Annu poyathaanu Canadayil alle?
Saramilla sridivya illenkil oru sree lakshmi … Athra thanna vidu ??
??? angane vittu കളയാൻ pattooo….❣️??
നന്നായിട്ടുണ്ട് സഹോ…ഒരു മാരക കോളേജ് പ്രണയത്തിനായി കാത്തിരിക്കുന്നു.
❣️??
വല്ലാത്തൊരു നിർത്തല് ആയിപ്പോയി. അവൾ എന്താണ് പറഞ്ഞിട്ടുണ്ടാവുക എന്നറിയാന് ഇനി അടുത്ത പാര്ട്ട് വരെ വെയിറ്റ് ചെയ്യണമല്ലോ…
പിന്നെ ബ്രോ ഒരു കാര്യം ഈ പബ്ജി ഇറങ്ങിയിട്ട് 3 കൊല്ലം ആവുന്നുള്ളൂ പ്രേമം ഇറങ്ങിയിട്ട് 5 കൊല്ലവും ??
ക്ഷമീ ….. ഞാൻ അത് ചിന്തിച്ചില്ല…..
???….
❤️❤️❤️❤️❤️❤️❤️ഇഷ്ടായി കാത്തിരിക്കുന്നു സ്നേഹത്തോടെ ???????????
Thankuu സഹോ ??❣️
Pinne avalk vere ale ishtamayirikum allenkil pinn…….,…….?❣️
??????❣️
Onnukil adichittundavum allenkil kisadichittundavum athum allenkil avalk ithu nerathe ariyamayirikum❣️??
Kollaam nalla flow ??
❣️
Ajay valare nannayitundu katto
Thankuuu ?❣️??❣️
എന്നാ പണിയാണ് താൻ കാണിച്ചത്, ആ ഡയലോഗിനു വേണ്ടി അടുത്ത പാർട്ട് വരെ കാത്തിരിക്കണം അല്ലോ
Just for a രസം ?….
Super bro ??❤️❤️
❤️❤️❤️❤️❤️❤️❤️❤️
???❣️
Dear Ajay, കഥ വളരെ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത സസ്പെൻസിൽ ആയിപോയി നിർത്തിയത്. രാവിലെ മുതൽ ശ്രീയുടെ മുഖം ദേഷ്യത്തിൽ ആണല്ലോ. ഇനി അവളുടെ മറുപടി എന്താണ് എന്ന ടെൻഷൻ ആണ്. അത് മാറുവാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
Broo ith കഥയുടെ starting aan……
Adutha part പെട്ടന്ന് തരാൻ ശ്രമിക്കാം….????
Ohoo suspensil nirthi alle. Saramilla kathirikkam but athikam vaigikaruth plz. ❤❤❤❤
3 days എഴുതാൻ എടുക്കും… ഓൺലൈൻ ക്ലാസ്സ് ഒക്കെ ഉള്ളത് കൊണ്ട് ….
എത്രയും പെട്ടന്ന് തരാൻ ശ്രമിക്കാം…?❣️?
Ok take your time?
❣️
Muthe poli next part ithrem vaikippikkaruth
Aval paranjhath ariyaan njhankalum kaathirikkunnu
With Love❤❤
Adutha ഭാഗം വേഗം തരാൻ ശ്രമിക്കാം…
Mwuthe adipoli gud story❤️?
Nalla rasathil vayichirikkan pattunnund ottm bore illa?
Sree endhavum pryuka
Waiting for the nxt part?
Snehathoode…❤️
ശ്രീയുടെ മറുപടിക്ക് നമുക്ക് കാത്തിരിക്കാം
?❣️?
Kollam bro , nalla feel und , proposal okke bhayakara speedil aanallo. Kure onnum purake nadakathe direct angu karyam paranju aleaa, kollaaam excellent one….
Broo നമുക്ക് പ്രണയം തോന്നിയാൽ എത്രയും പെട്ടന്ന് പറയുക….. മനസ്സിൽ കൊണ്ട് നടന്നാൽ വേറെ ആരെങ്കിലും കൊത്തി കൊണ്ട് പോവും….അനുഭവം ഗുരു….?
❣️?❣️?
♥️♥️♥️♥️