” അതിന് നീ എന്താ പറഞ്ഞേ.. ?”
ഡാഡി പയ്യേ ചോദിച്ചു
” തന്നിഷ്ടമൊക്കെ മാര്യേജ് വരെയെ ഉള്ളൂ…. മോനേന്ന്…”
” നീ മോന്റെ മുന്നിൽ പൊക്കി പിടിച്ച് നിന്ന് കാണും..”
” ഹും… കുറ്റമിപ്പം എനിക്കായി… ഉയരത്തിന്ന് വല്ലോ എടുക്കാൻ നേരം… മോനേ.. ഒന്ന് മാറിക്കേ… എന്ന് പറയാൻ പറ്റുവോ.. ?”
” അത്ര… മുട്ടി നിക്കുവാണേൽ നിനക്ക് ഷേവ് ചെയ്യാൻ മേലാരുന്നോ… ?”
” പിന്നെ… പിന്നെ.. ഇവിടെ ഒരാൾ മനസ്സോടെയല്ല… എന്നെനിക്കറിയാം…. ഇവിടെ ഒരാൾ ഷേവ് ചെയ്ത് തരുന്നത് വരെ…. ഇവിടിരിക്കട്ടെ..”
” കിന്നരിക്കാതെ… നീ എളുപ്പം വരാൻ നോക്ക്.. ”
അതാണ് ഡാഡി…
ഒന്നും പറഞ്ഞ് രണ്ടും പറഞ്ഞ് അത് ഒടുവിൽ സെക്സിലേ ചെന്ന് നില്ക്കൂ…
ഡാഡിയോളം സെക്സ് അഡിക്ട് അല്ലെങ്കിലും ഇളക്കിയാൽ മമ്മിയും ഇപ്പോൾ തയാറായി നില്ക്കും…
ഇതൊക്കെ ആണെങ്കിലും എന്റെത് ഒരു സന്തുഷ്ട കുടുംബം തന്നെ ആയിരുന്നു