പക്ഷേ…, ഞങ്ങളെയാകെ കണ്ണീരിൽ ആഴ്ത്തി മമ്മി ഞങ്ങളെ വിട്ടു പിരിഞ്ഞു..
സയലന്റ് അറ്റാക്കായിരുന്നു…
മുപ്പത്തേഴ് വയസ്സിൽ മമ്മി വേർപിരിയുമ്പോൾ ഡാഡിക്ക് അമ്പതോട് അടുത്തിരുന്നു, പ്രായം…
പക്ഷേ…., ഡാഡിയുടെ ചുറുചുറുക്ക് കണ്ടാൽ നാല്പത് പോലും തോന്നിക്കില്ല… എന്നത് മറ്റൊരു കാര്യം…
സെക്സ് ഇല്ലാതെ ഡാഡിക്ക് ഒരു ദിവസം പോലും ഉറങ്ങാൻ കഴിയില്ല എന്നെനിക്ക് അറിയാമായിരുന്നു…..,
എങ്കിലും പതിനാറ് കഴിഞ്ഞ ഉടൻ എനിക്ക് പുതിയ ഒരു മമ്മിയെ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചതേ ഇല്ല…
” മോന്റെ കാര്യം നോക്കാൻ…. അത് മാത്രോമല്ല… വീട് വീട് ആവണമെങ്കിൽ…. ഒരു പെണ്ണ് വേണം.. മോന് ഞാൻ പറേന്നത് മനസ്സിലാവുന്നുണ്ടല്ലോ…. ? മോന് ഒരു മമ്മി… വരും… ഭാനുമതിക്ക് പകരം ആവില്ല…. ആരും… പിന്നെ ഒരു അടുക്കും ചിട്ടയുമൊക്കെ വരട്ടെ…. “