സുനിത: ഹായ്.. (മനസിലായില്ല എന്നപോലെ നിന്നു.)
ജോയ് : ഞാൻ ജോയ്.. രാജുവിന്റെ സുഹൃത്താണ് (രാജേഷ് സുഹൃത്തുക്കൾക്കിടയിൽ രാജു ആണ്.) വിവാഹത്തിന് കണ്ടിരിന്നു…
അവൾ :” ഹ ഓർക്കുന്നു…. എന്താണ് ഇവിടെ “… (സ്‌പോർട്‌സ് താരം എന്ന നിലയിൽ പരിചയപ്പെട്ട ജോയ് നെ ഒരു ഇന്റർ കോളേജ് 100 മീറ്റർ ജേതാവ് കൂടിയായ സുനിത ശ്രദ്ധിച്ചിരുന്നു. ) എന്താണ് ഇവിടെ…
ജോയ് : ഇവിടെ ഒരു വിവാഹത്തിന് വന്നതാണ്, പള്ളിയിൽ.
സുനിത : ഞാനും അതേ എന്റെ സുഹൃത്താണ് ജെസ്സി.
ജോയ് : എന്റെ ഒരു സിസ്റ്റർ ആണ് , അവൾ , അകന്ന ബന്ധത്തിൽ ഉള്ള അങ്കിളിന്റെ മകളാണ്….
ജോയി അവരുടെ മകനെ അപ്പോളാണ് കാണുന്നത്. “ഹ ഇതാണോ ജൂനിയർ രജേഷ്.”
സുനിത : ചിരിച്ചു.
ജോയ്: മോന് അങ്കിളിനെ മനസിലായോ..
സുനിത : അച്ഛന്റെ കൂട്ടുകാരനാട…
അവിടെ നിന്നപ്പോൾ ഇവാൻ വഴക്ക് അതാണ് ഇങ്ങോട്ട് വന്നത്…
ജോയ് : അവൻ ഇനി എന്നാണ് നാട്ടിലേക്കു
സുനിത : കഴിഞ്ഞ 15 നു ആണ് പോയത് ഇനി ആറു മാസം കഴിഞ്ഞാൽ രാജിയുടെ കല്യാണം ആണ് അത് കണക്കാക്കി വരും(രാജേഷിന്റെ അനിയത്തി ആണ് രാജി)
ജോയ് : ഹ എത്ര പെട്ടെന്നാണ് കാലങ്ങൾ കഴിയുന്നത്….
എന്നാൽ വരു നമുക്ക് വല്ലതും കുടിക്കാം….
വരു സുനിത. അവൻ വല്ലതും പറയും എന്നാണോ….?
സുനിത : ഏയ് ഇപ്പോൾ ഒന്നും വേണ്ട അതുകൊണ്ടാണ്.
ജോയ് : മോന് എന്താ വേണ്ടത്. ഒരു ചോക്കലേറ്റ് ഷെക്ക് പറയട്ടെ…
അവൻ സുനിതയെ നോക്കി
സുനിത : അവനെ നോക്കി ചിരിച്ചു
ജോയ് : ചേട്ടാ ഒരു ചോക്ലേറ്റ് ഷെക്ക് , രണ്ട് ജ്യൂസ് മിക്സഡ്
സുനിത അത്ഭുതപെട്ട് നോക്കി
ജോയി ചെറുതായി കണ്ണടച്ചു ചിരിച്ചു. അവളും…..
രണ്ടുപേരും പെട്ടന്ന് തന്നെ അടുത്തു… മോൻ ശെരിക്കും ജോയുടെ കൂടെ ആയി…അവനു വേറെ ചോക്ലേറ്റ് വാങ്ങി കൊടുത്തു….
വിവാഹവും, ഭക്ഷണം എല്ലാം കഴിഞ്ഞു .. ജോയ്ക്ക് കുറച്ചു തിരക്കിൽ ആരുന്നു… (ചെറുക്കന്റെ പള്ളിയിൽ ആണ് കേട്ട്.) ജോയി സ്വന്തം കാറിൽ തിരികെ മടങ്ങുമ്പോൾ. വഴി അരികിൽ സുനിത നിൽക്കുന്നു. അവൻ വണ്ടി നിർത്തി
Enthu kadhaya