“… അവൻ വരുമ്പോ എന്നെ അറിയിക്കാതെ വരുമോ ജീനെ,…😌. എന്നെ വിളിച്ചിരുന്നു രണ്ട് ദിവസം മുൻപ് എയർപോർട്ടിലെക്ക് വിടാൻ വണ്ടി റെഡി ആകുമോ ചോദിച്ചു… എന്റെ കാർ ഉണ്ടെന്ന് ഞാൻ പറഞ്ഞപോൾ നീ എന്റെ കെട്യോളെയും കൂട്ടി എയർപോർട്ടി ലേക്ക് വാ എന്നായി പിന്നെ.. 😂”….
“… എന്നിട്ട് എന്ത് പറഞ്ഞു സുരേന്ദ്രേട്ടന്നോട്?
“…. വണ്ടി കൊടുത്തയക്കാം എനിക്ക് അന്ന് വരാൻ പറ്റില്ലെന്ന് പറഞ്ഞു.. വിച്ചു വണ്ടി എടുക്കുമല്ലോ അവൻ നിന്നെയും കൂട്ടി പോവട്ടെ എന്തെ “…. അവളുടെ കയ്യിലെ ട്രോളി അയാൾ വാങ്ങി വീണ്ടും മുന്നോട്ടു നടന്നു , പിന്നാലെ ജീനയും….
“… അതെന്താ അങ്ങനെ പറഞ്ഞെ മോഹനേട്ട ൻ? ഇയാൾക് തന്നെ വന്നുടെ… വിച്ചു നൈറ്റ് ഒക്കെ ഡ്രൈവ് ചെയ്യ്തു പരിജയം ഉണ്ടോ എന്തോ… മോഹനേട്ടൻ ആകുമ്പോ ന്യ്റ്റ് ആണേലും ഡ്രൈവിംഗ് കുഴപ്പം ഇല്ലല്ലോ….” പരിഭവം എന്നപോലെ അവൾ അയാളോട് പറഞ്ഞു…
അവൾ പറയുന്നത് കേട്ടു അയാൾ ചിരിച്ചു.
…” മ്മ് എനിക്ക് ന്യ്റ്റ് ആണേലും ഡേ ആണേ ലും ഡ്രൈവ് ചെയ്യാൻ ഓകെ ആണ്….. 😆 അത് നിനക്കും നല്ല പോലെ അറിയാലോ 🤪.. ”
“… എന്റെ ഗുരുവായൂരപ്പ 🤦♀️ ഈ മോഹനേട്ടെ നു ഇതേ ഉള്ളു പറയാൻ 🤭.. ന്യ്റ്റ് ഡ്രൈവ് ചെയ്യാൻ മിടുക്കൻ ആണെന്ന് അന്ന് രാത്രി എന്നെ മുന്നിലിരുത്തി വണ്ടി ഓടിച്ചപ്പോഴെ എനിക്ക് മനസിലായതാണെ 😇😇””…. അവൾ പതിയെ പറഞ്ഞു കൊണ്ടു ചുറ്റിലും നോക്കി.
“….. ഒരിക്കൽ നീ വിളിക്കും.. ആ വിളിയും കാതോർത്തു ഇരിക്കുവാ കേട്ടോ ഞാൻ, അല്ലാതെ പൂവിതളിൽ കിനിയുന്ന നറു തേൻ നുകരാൻ എനിക്ക് മോഹം ഇല്ലെന്നേ… “..
Any update?