“….. മോഹനേട്ടാ. മൂട് ഓഫ് ആകല്ലേ എന്നെ.”
ബില്ല് പേ ചെയ്യാനായി കൗണ്ടറിനു മുൻപിൽ വാല്ലറ്റ് തുറക്കാൻ നോക്കിയ ജീനയെ തള്ളി മാറ്റി അയാൾ ബിൽ കാശ് കൗണ്ടറിൽ അട ച്ചു കൊണ്ട് മാളി നുള്ളിലെ കോഫി ഷോപ്പ് ലക്ഷ്യ മാക്കി നടന്നു..
”.. ജീന ഏതായാലും കുറെ നാളിനു ശേഷം കണ്ടുമുട്ടിയതല്ലേ ഒരു കോഫി കുടിക്കാ വാ..” മോഹനൻ കോഫി ഷോപ്പിനുള്ളിലെക്ക് വിളിച്ചപ്പോൾ അവൾ ഒന്ന് പരുങ്ങി അതിനു ചുറ്റും കണ്ണോടിച്ചു.. പരിചയമുള്ള ആരെങ്കി ലും തന്നെ ശ്രദ്ദിക്കുന്നുണ്ടോ എന്നപോലെ..
“…. താൻ പേടിക്കാതെ വാ ഇവിടെ ആരും നിന്നെ കാണാൻ ഒന്നും പോണില്ല, ” അയാൾ കോഫി ഷോപ്പിലെ ചെറിയ ഒരു മുറിക്കുള്ളി ലേക്ക് കയറി പിന്നാലെ അവളും.. പുറത്തു നിന്നും ആരും കാണാത്ത രീതിയിൽ ആ മുറി യുടെ ഡോർ ഗ്ലാസ് കൂളിംഗ് പേപ്പർ കൊണ്ട് മറച്ചിരുന്നു.. ഗ്ലാസ് ടേബിൾനു ഇരു വശങ്ങളി ലായി ഇട്ടിരുന്ന ഒരു സോഫയിൽ അയാൾ ചാർന്നിരുന്നു, ടേബിളിനപ്പുറത്തു അവളും..
”
” സുരേന്ദ്രൻ വിളിച്ചു പറഞ്ഞപ്പോ മനസ്സിൽ ഉറപ്പിച്ചത ഞാൻ തന്നെ വരണമെന്ന്, കാരണം കൂടെ നീ കാണുമല്ലോ.. ഒന്നുമില്ലേലും നിന്റെ കൂടെ കൊച്ചു വാർത്തമാനങ്ങളൊക്കെ പറഞ്ഞു യാത്ര ചെയ്യാൻ ഒരു പ്രത്യേക ഫീൽ തന്നെയാ , അതെനിക് അന്ന് മനസിലായ കാര്യവുമാണ്…. , പക്ഷെ എന്തോ എന്റെ മനസ് വേണ്ടെന്ന് പറഞു.. ” ടേബിളിന് മീതെ വെച്ചിരുന്ന മെനു കാർഡ് കയ്യിലെടുത്തു കൊ ണ്ട് മോഹനൻ അവളുടെ കണ്ണിലേക്ക് തന്നെ നോക്കി…..
Any update?