……… ” കാളിങ് വിനീത രാജീവ് ” അവൾ പതിയെ പറഞ്ഞു ഫോണുമായി വർക്കേരി യി ലേക്ക് നടന്നു..
“…….. എന്താടി കാൾ അറ്റണ്ട് ചെയ്യാൻ ഇത്ര താമസം… കെട്യോന്റെ കാലിന്റെ ഇടയിൽ തന്നെ ഉണ്ടോ അതോ എഴുന്നേറ്റോ ” അങ്ങേ തലക്കൽ നിന്നുള്ള വിനീതയുടെ ചിരി സ്പീകറിൽ മുഴങ്ങി കേട്ടു…
“”…… ഓഹ് ഒന്ന് പോടീ.. കാലിന്റെ ഇടയിൽ കിടക്കാൻ ഇന്നലെ എന്റെ ആദ്യരാത്രി ആയിരുന്നോ 🤣🤣.. ഞാൻ രാവിലെ ഉള്ള പണി തിരക്കിലാണ് മോളെ, എനിക്ക് തോനി രാവിലെ തന്നെയുള്ള നിന്റെ കാൾ കണ്ടപ്പോ ഇത് ചോദിക്കാൻ വേണ്ടി ആവും എന്ന്.. നീ എഴുന്നേറ്റില്ലേ ഇനിയും? …
“….. 😜😜😜 പിന്നെ അന്വേഷിക്കാതിരിക്കാൻ പറ്റോ എന്റെ ഈ പെണ്ണിനെ ഇത്തവണ എങ്കിലും ഒന്ന് സുഖിപിച്ചോ അയാളെന്ന് അറിയേണ്ടേ ഞാൻ…. വിനീത പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…
“””… അത് വേണം തീർച്ചയായും വേണം ഇക്കാര്യം കൂടുതൽ നീയല്ലാതെ ആരോടാ ഞാൻ ഷെയർ ചെയ്യാറുള്ളത് നീ എന്റെ മനസാക്ഷി സൂക്ഷിപ് കാരിയല്ലേ 😁😁….. ജീന വാഷിങ് മെഷിനിലേക്ക് ഇന്നലെ അഴിച്ചിട്ട തുണികൾ ഓരോന്നായി ഇട്ടു.
“”… എന്നാ പറയു മുത്തേ,, സുരേന്ദ്രേട്ടൻ ഇന്നലെ ഉറക്കിയോ അതോ പുള്ളി മരുന്ന് കഴിച്ചു ശെരിയാക്കി എന്ന് പറഞ്ഞതിൽ വല്ല മാറ്റോം കണ്ടോ താൻ?…
……. ” എന്തോ എനിക്ക് തോന്നുന്നില്ലെടി, പക്ഷെ ഇന്നലെ യാത്ര ക്ഷീണം കൊണ്ടോ ടെൻഷൻ കൊണ്ടോ ആണെന്ന് അറിയത്തില്ല എന്റെ അടിത്തട്ടിൽ ഒരനക്കം തട്ടിയത് പോലുമില്ല പുള്ളിക്കാരനു ചീറ്റി 😇😇… ജീന ചിരിച്ചു…
Any update?