“””…. ഓഹ് ഈ പയ്യന്റെ ഒരു കാര്യം തമാശ പറയാനും പാടില്ലേ 🙄… ഞാൻ ചുമ്മാ പറഞ്ഞ താണെടാ……
….”””” വല്യ തമാശക്കാരി,,, മുൻപ് തറവാട്ടിലെ കുളത്തിൽ കാൽവഴുതി വീണപ്പോൾ പൊക്കി എടുത്തു കരയിൽ കയറ്റിയത് ഈ ഞാൻ തന്നെയാണ് ഓർമ്മ വേണം കേട്ടോ തടിച്ചി…. ഇനിയും വീഴുംമല്ലോ അപ്പോ നോക്കാം ആരാ വരുന്നേ എന്ന് 😏😏…. ”
“……. വേറെ ആരു വരാനാ…. ന്റെ വിച്ചു അല്ലാ തെ … വരില്ലെടാ 😉 ജീന അവന്റെ മുഖം പിടിച്ചു ഉയർത്തി…..”” ഓഹ് സമയം പോയത് അറിഞ്ഞില്ല വാ ആ വാൾ ഫാനിലെ പൊടി കൂടി തൂത്തിട്ട് നമുക്ക് ഇന്നേക്കുള്ള ക്ലീനിങ് പരിപാടി മതിയാ ക്കാം…. അവൾ കാൽഉപ്പൂറ്റി തറയിൽ ഉറപ്പിച്ചു നിർത്തി ഫാനിലേക്ക് കൈ ഉയർത്തി പൊടി തട്ടികളയാൻ ശ്രമിച്ചു കൊ ണ്ടേ ഇരുന്നു . അരികിലായി മേല്പോട്ട് പൊങ്ങി യ ബനിയൻറെ ഗ്യാപ്പി ലൂടെ തെളിഞ്ഞു കാണുന്ന വെളുത്ത വയറും മടക്കുകൾക്കി ടയിൽ പൊക്കിൾ ചുഴിയും കൊതി യോടെ നോക്കി വെള്ളമിറക്കി കൊണ്ടു വിച്ചുവും..
….. ” ടാ ദുഷ്ട… എനിക്ക് ഫാൻ എത്തുന്നില്ലെ ടാ .. ഒന്നു എന്നെ പൊക്കോ നീ… ” ജീന കുണുങ്ങി..
…… ” അത് തനിക് വാ തുറന്നു പറഞ്ഞാൽ എന്താ തടിച്ചി… വിച്ചു അവളുടെ അരികിലെ ക്കായി നീങ്ങി നിന്നു… അവനോട് അടുത്തി ടപഴകാനായി അവസരം കരുതികൂട്ടിതന്നെ ജീന ഒരുക്കുകയായിരുന്നു….തന്റെ അരികി ലേക് നീങ്ങിനിൽക്കുന്നവനെ കണ്ടതും അവളുടെ ചുണ്ടിൽ പാൽപുഞ്ചിരി വിടർന്നു…

Update?
Any update
Update
Any update?