വിച്ചു കൂടെ കൂടിയതിനുശേഷം കടയിലെ കാര്യങ്ങൾ അവനെ ഏല്പിച്ചു തോനുന്ന സമ യമൊക്കെ പല കാരണങ്ങൾ പറഞ്ഞു സജീ വ് പുറത്തിറങ്ങും.. അത്യാവശ്യ കാര്യങ്ങൾ കൊക്കെ വിച്ചുവിനെ പറഞ്ഞു വിടും വീട്ടിലെ കാര്യങ്ങളിൽ പോലും വിശ്വസ്ഥനായ വിച്ചു മുൻകൈ എടുത്തു ചെയ്തു കൊടു ത് കൊണ്ടേയിരുന്നു.. വിനീത പോലും ഈയിടെ യായി കൂടുതലും വിളിക്കുന്നത് തന്നെ അവ നെയാണ്, കാരണം സജീവിനെ വിളിച്ചാൽ കിട്ടില്ല എന്നത് തന്നെ…… വീട്ടിൽ എത്തുന്നത് എന്നും വൈകുന്നത് കള്ളങ്ങൾ പറഞ്ഞു അയാൾ വിനീതയുടെ മുൻപിൽ തടിത്തപ്പു മെങ്കിലും മനസ്സിൽ ഉടലെടുത പല സംശയ ങ്ങൾക്കും വിനീതയ്ക് ഉത്തരം കിട്ടാതെ ആയി. ” സ്വന്തം ഭർത്താവായിരുന്നേൽ പുറത് ഇതിനെ കുറിച്ച് ആരായാമായിരുന്നു ഇതി പ്പോ രഹസ്യകാരൻ അല്ലേ ” പല തവണ ഉത്തരം കിട്ടാതെ ഈ ചോദ്യം അവളുടെ മനസ്സിൽ അലയടിച്ചു കൊണ്ടേയിരുന്നു…..
അങ്ങനെ ഒരു ദിവസം വൈകിട്ട് കടയടക്കാ നായി ഒരുങ്ങുകയായിരുന്നു വിച്ചു അപ്പോഴാ ണ് അവന്റെ ഫോണിലേക്കു വിനീതയുടെ വിളിവന്നത്.. വിച്ചു കാൾ അറ്റണ്ട് ചെയ്തു.
……. ” ഹെലോ വിനീതേച്ചി…. എവിടുന്നാ വീട്ടിലേക്ക് വന്നോ? അതോ നിങ്ങളുടെ വീട്ടി ലാണോ?….
……. ” ഡാ…. ഞാൻ എന്റെ വീട്ടില.. കടയിൽ സജീവ് ഉണ്ടോ?
…….. “ഇല്ലല്ലോ, ഇന്ന് നേരത്തെ ഇറങ്ങി ആരുടെയോ ബാച്ച്ലർ പാർട്ടി ഉണ്ടോ എന്നോ മറ്റോ പറയുന്നുണ്ടായിരുന്നു…. ഞാൻ കട അടയ്ക്കാൻ തുനിയുമ്പോഴാ ചേച്ചിടെ കാൾ….. എന്താ ചേച്ചി വിളിച്ചിട്ട് കിട്ടിയില്ലേ?””
Any update?