വീട്ടുഗേറ്റിനരികെ ചേർത്തു നിർത്തിയ ബൈ ക്കിൽ ഇരുന്നുകൊണ്ട് വിനീത ഉള്ളിലേക്കു നോക്കി. പോർച്ചിലെക് കണ്ണോടിച്ചു, അവിടെ നിർതിയിട്ട കാറിനരികെ സജീ വിന്റെ ബൈ ക്കി കാണാതിരുന്നതിനാൽ അപ്പോഴും അയാ ൾ വീട്ടിലെത്തിയില്ല എന്നവൾക്ക് മനസിലായി
….” വിച്ചു താങ്ക്സ് ഡാ …”
…. ” എന്തിന് 🙄”…
… ” ഈ വൈകിയ നേര ത്തും നീ എനിക്കായി നിന്റെ സമയം മാറ്റി വെച്ചതിന്… നല്ല കമ്പനി തന്നതിന്… ” അവൾ അവന്റെ ഷോൾഡറിൽ കൈകൾ വെച്ചു..
…. ” ഒന്നു പോ ചേച്ചി ചുമ്മാ സെന്റി അടി ക്കാതെ… ഇനി കെട്ടിയോൻ വന്നിട്ട് പോയാൽ മതി സിനിമക്കൊക്കെ,. 😇 , ബൈക്കിനു പിന്നിൽ ഇരുത്തി ഞാൻ എന്തിനി ഈ പിച്ചലും പിഴിയലും സഹിക്കണം, 😌എന്റെ തുടയിലെ മാംസം ഇയാള് നഖങ്ങൾക്കിടയി ലാകുന്നത് ആസ്വദിച്ചിരിക്കാൻ എനിക്ക് വയ്യാ യെ…🤣.”… ഫൂട്ട് റസ്റ്റിൽ കാലൂന്നികൊണ്ടു താഴെക്ക് ഇറങ്ങാനിരിക്കുമ്പോഴും വിനീത അവളുടെ ശരീര ഭാഗം അവന്റെ പിന്നിലേക്ക് ചേർത് അമർ ത്തി…… “..
…” ഡാ വീട്ടിലേക്ക് കയറുന്നോ ..? .. ഫുഡ് കഴിച്ചി ട്ട് പോവാടാ .. ഇത്തിരി സമയം നില് ക്കുവാണേൽ എന്റെ സ്പെഷ്യൽ അപ്പവും മുട്ടകറിയും ഒന്നു പരീക്ഷിച്ചു പോവാം…. ” വിനീത ബൈക്കിനു മുന്നിൽ നിന്നു കൊണ്ടു സൈഡ് മിറാറിൽ മുഖം നോക്കി..
…… ” കഴിക്കണം എന്നൊക്കെ ഉണ്ട് പക്ഷെ ഇപ്പോ വരുന്നില്ല, ഇനിയൊരിക്കൽ ആ വട്ടെ ചേച്ചി…. അപ്പോ ചേച്ചിടെ സ്പെഷ്യൽ അപ്പ വും മുട്ടക്കറിയും എനിക്ക് വിളമ്പിതന്നാൽ മതി ഞാൻ കഴിച്ചോളാം എന്തെ😌😌 “… അത് കേട്ട് നിന്ന വിനീത ചിരിച്ചു…..
Any update?