*************-***************************
ഉച്ചയൂണ് സമയമായതിനാൽ ടൗണിലെ ഷാലിമാർ ഹോട്ടെലിൽ നല്ല തിരക്കായിരുന്നു. ഒഴിഞ്ഞു കണ്ട ടേബിളിന് അടുത്തേക് അവ ർ നടന്നു…
” താൻ എന്താ കഴിക്കുന്നേ? ബിരി യാണി പറയട്ടെ? ” .. ടേബിളിന് തന്റെ അഭിമു ഖമായി ഇരിക്കുന്ന വിച്ചുവിനോടായി സജീവ് ചോദിച്ചു..
“… ബീഫ് പറഞ്ഞേര് സജീവേട്ടാ.. ”
“… ഒരു ബീഫ് ബിരിയാണി ഒരു ചോറ്, സ്പെ ഷ്യൽ ഒന്നും വേണ്ട…” ടേബിളിന് സമീപം ഓർഡർ കാത്തുനിന്ന വെയിട്ടറോട് സജീവ് പറഞ്ഞത് കേട്ട് അയാൾ കിച്ചണിലേക്ക് നടന്നു..
“… അതെന്താ സജീവേട്ട ഡെയിലി ബീഫ് കഴിക്കുന്ന ആൾ ഇന്ന് സാദാ ചോറിൽ ഒതു ക്കിയേ 😁, ശബരിമലക്കു പോണുണ്ടോ?..
“… ഒരു വ്രതത്തിൽ ആണെടാ കുറച്ചു ദിവ സായിട്ട്,, ഓഹ്,,, നിന്നോട് പറയാൻ മറന്നു. വിച്ചു നാളെ മുതൽ ഒരാഴ്ചത്തേക് ഷോപ്പ് നിന്റെ മേൽനോട്ടത്തിൽ ആയിരിക്കും കേട്ടോ, പേടിയൊന്നും വേണ്ട തിരക്കൊക്കെ വരാൻ സമയം ഇനിയും ഉണ്ടല്ലോ..”….
“.. അപ്പോ പറഞ്ഞപോലെ ശബരിമലക്ക് തന്നെയാണോ “…
“… അല്ലാ ഒന്നു തിരുപ്പതിവരെ അമ്മ അച്ഛൻ മുൻപേ പറഞ്ഞോണ്ടിരിക്കുന്നു, അവർക്കൊ ക്കെ വയസായി വരുവല്ലേ ഒന്നു പോയേച്ചും വരാമെന്നു വിചാരിച്ചു.. കടയിൽ അത്ര തിരക്കുള്ള ടൈം ഒന്നും അല്ലല്ലോ അതോണ്ട് ഇപ്പോ പോവാൻ തീരുമാനിച്ചേ…… ”
” … സജീവേട്ടനും ഫാമിലിയും ആണോ യാത്ര? “”…
“” ആ.. അതെ… പിന്നെ നീ കടയിൽ ഒറ്റക്കാ നെന്ന് വിചാരിച്ചു ടെൻഷൻ വേണ്ട വിനീത ഏടത്തി ഉണ്ടാവും, പുള്ളികാരത്തി വരുന്നില്ല നല്ല സുഖില്ല അതോണ്ട് ഇവിടെ ഏടത്തിടെ വീട്ടിൽ കാണും ഡെയിലി താൻ പോയി പിക്ക് ചെയ്യണം രാവിലെ, കടയടച്ചു വീട്ടിലേക് പോകുമ്പോ വീട്ടിൽ ഡ്രോപ്പും ചെയ്തേര്.. “..
Any update?