കടതുറന്ന് രാവിലെയുള്ള ഇരിപ്പാണ് വിച്ചു. ടൗണിലും പതിവിലും തിരക്ക് കുറവാ ണ് അവൻ മൊബൈൽ സ്ക്രീനിലേക് നോ ക്കി, സമയം 10.35 a m, ” ഈ വിനീതെച്ചി എവി ടെ പോയി കിടക്കുവാണ് “.. അയച്ച മെ സെജിനു മറുപടി കിട്ടാതായപ്പോൾ വിച്ചു ചെയറിൽ ഇരുന്നു കൊണ്ട് പിറുപിറുത്തു. കുറച്ച്ദിവസമായി വിനീത ഇത്തിരി കൂടുത ൽ അവനോടു ഇടപഴകിയത് കൊണ്ടു അവളെ കാണാതിരിക്കാൻ കഴിയാതെപോലെ ആയി ടുണ്ട് അവന്റെ കാര്യം.. സത്യം പറഞ്ഞാൽ അവളിൽ നിന്നും സജീവ് അകന്നുമാറി തുട ങ്ങി എന്ന് തോനി തുടങ്ങിയ മുതൽ വിനീത അത് മറക്കാനായി വിച്ചുവിനോട് കൂടുതൽ ഇടപഴകി തുടങ്ങി എന്ന് വേണം പറയാൻ. ഇപ്പോ എന്തിനും ഏതിനും വിളിപുറത്തെതാ ൻ അവൻ കാത്തിരിക്കുകയാണല്ലോ.. കൂടെ യുള്ള യാത്രയും സംസാരവും അവരെ കൂടു തൽ അടുപ്പിച്ചു കൊണ്ടേയിരുന്നു താനും.
വിച്ചു ഫോൺ കയ്യിലെടുത്തു, അവളെ ഡയൽ ചെയ്തു,
” ഹെലോ എന്താടാ?.. അങ്ങേതലയ്ക്കൽ നിന്നുമുള്ള വിനീതയുടെ കിളിനാദം.
“… കഴിഞ്ഞില്ലേ ക്ലീനിങ്?… ഇനി എപ്പോഴാ വിനീതേച്ചി?..”
“…. ദാ ഇപ്പോ കഴിയും വർക്ക് ഏരിയ ഭാഗത്ത് മുഴുവൻ വഴുക്കാ ഇത്തിരി ബ്ലീച്ച് ഇട്ടേച്ചും കഴിഞ്ഞാൽ കഴിഞ്ഞ് പിന്നെ കുളി , ഒരു ഇരുപത് മിനിറ്റ് താൻ വന്നേക്ക് കേട്ടോ “”…
..” ഓക്കേ ” വിച്ചു കാൾ കട്ട് ചെയ്തു. തട്ടുകടയിൽ ഒരു ചായ പറഞ്ഞു.. ഇരുപ്പുറ യ്ക്കുന്നില്ല വിച്ചു ബൈക് സ്റ്റാർട്ട് ചെയ്തു അവളുടെ വീടു ലക്ഷ്യമാക്കി കുതിച്ചു…. ഗേറ്റ് തുറന്നു കിടന്നതിനാൽ മുറ്റത്തേക് വണ്ടി കയറ്റി സ്റ്റാൻഡിൽ ഇട്ടുകൊണ്ടു വിച്ചു സിടൗ ട്ടിലേക് കയറി ,
Any update?