…”… ഹ… എങ്ങനെ മനസിലാകാന ബോധം പോയേക്കുവായിരുന്നല്ലോ?”…
“… ബോധം പോവേ? 🙄… ആരുടെ?.. അവൾ വീണ്ടും അവനെ തന്നെ നോക്കി..
..” ഞാൻ കാൾ ചെയ്തിട്ടും ഒരു റെസ്പോ ണ്സും കിട്ടാതെ വന്നപ്പോൾ ബൈക്ക് എടുത്തു ഞാൻ നേരെ ഇങ്ങോട്ട് പോണു, ഒരുപാടു ഞാൻ വിളിച്ചു ചേച്ചിയെ ഇവിടെ എത്തിയതിനു ശേഷവും പിന്നെയാ പിന്നാം പ്പുറത്തു അലക്കു കല്ലിനു സമീപത്തായി ആ ചെളിയിൽ ചേച്ചിയെ വീണു കിടക്കുന്നെ കണ്ടേ… പിന്നെ ഒന്നും നോക്കിയില്ല ദേ പൊ ക്കിഎടുത്തു ഇവിടെ കൊണ്ട് കിടത്തി ക്ലിനിക് വരെ പോയി ഡോക്ടറെ കൂട്ടി കൊ ണ്ടുവന്നു… പുള്ളി എടുത്ത ഇൻജെക്ഷൻ ന്റെ മയക്കത്തിൽ ആയിരുന്നു ചേച്ചി….. ഹ ഏഴു നേറ്റല്ലോ ഇപ്പോഴാ സമാധാനമായെ “…. വിച്ചു ചിരിച്ചു…
…” ന്റെ ദൈവേ ആണോ 😇 നെറ്റിയിലെ മുറിവുമൽ അവൾ വിരൽ കൊണ്ടു തൊട്ടു.. പിന്നാംബുറതെ ആ പായാൽ ഒക്കെ കളയാൻ ഇത്തിരി ബ്ലീച്ചിങ് പൌഡര് മായി പോയത ഞാൻ കാൽ ഒന്നു വഴുതി നെറ്റി ചെറുതായി അലക്കു കല്ലിൽ തട്ടി ഇത്രമാത്ര മേ എനിക്ക് ഓർമ ഉണ്ടായിരുന്നുള്ളു ടാ…… അതിനു ശേഷം ഇത്രയൊക്കെ നടന്നതൊ ന്നും ഞാൻ അറിഞ്ഞില്ലെടാ…. താങ്ക്യു സൊ മച്ച് വിച്ചു….. ” സോഫയിൽ ഇരുന്ന അവന്റെ കൈകളിൽ മുറുകെപിടിച്ചുകൊണ്ട് അവൾ പറഞ്ഞു..
…. “” ഭാഗ്യം വേറെ ഒന്നും പറ്റിയില്ല്ലല്ലോ സമാ ധാനം. ആ സമയത്തു ഇങ്ങോട്ട് വരാ ൻ തോന്നിയത് ഇയാളുടെ ഭാഗ്യം… ആ വെള്ള ത്തിൽ നനഞ്ഞു അങ്ങനെ കിടക്കുന്നതു കണ്ടപ്പോൾ ഞാൻ ആദ്യം ഒന്നു പേടിച്ചു, പിന്നെ ഈ നെഞ്ചിലെ പട പടപ്പ് തൊട്ടറിഞ്ഞ പോഴാണ് എനിക്ക് സമാധാനമത് “…….
Any update?