… “‘ ഇപ്പോ തോനുന്നു അഴിച്ചു മാറ്റി തരണ മായിരുന്നു എന്ന്…. 🤪… വെയിറ്റ് കുറക്കണം വിനീതേച്ചി പൊക്കി ഇവിടെ കൊണ്ടു കിടത്താ ൻ ഞാൻ ഇത്തിരി പാടുപെട്ടു അറിയോ,… അവൻ വിനീതയെ അടിമുടി നോക്കി, ” എന്നാലും ഞാൻ ആലോചിക്കുവാ തടി ഒന്നും കാണനും ഇല്ലാ പക്ഷെ നല്ല വെയിറ്റും.. 🙆♂️.. വെയിറ്റ് കുറക്കൂ മോളെ ഇല്ലേൽ വല്ലപ്പോഴും ഇങ്ങനെ പൊക്കി എടുക്കേണ്ടി വന്നാൽ നമ്മൾ കുഴങ്ങിപോവും കേട്ടോ… “..
…” ഒന്നു പോടാ കളിയാക്കാതെ ” കൊഞ്ചാ ലോടെയുള്ള വിനീതയുടെ സംസാരം കേട്ട പ്പോൾ വിച്ചു സോഫയിൽ നിന്നും എഴുനേറ്റു സിറ്റൗട്ടിലേക്ക് നടന്നു. … ” പിന്നെ ഞാൻ കടയിലേക്ക് പോവ്വാ അവിടെ ലോക്ക് ചെയ്യാതെ ആണ് വന്നേ….. പിന്നെ എന്തേലും ആവശ്യം ഉണ്ടേൽ വിളിക്ക് വിനീതെച്ചി “…
….” ഓക്കേ ടാ വിളിക്കാം….. പിന്നെ ഒരിക്ക ൽ ക്കൂടി താങ്ക്സ് ട്ടോ എന്റെ ജീവൻ രക്ഷിച്ച തിന്… 😊😊”….
… ” ഒന്നു പോ ചേച്ചി…. പറ്റുമെങ്കിൽ ഇനി വരുമ്പോ അന്ന് പറഞ്ഞപോലെ അപ്പം ഉണ്ടാക്കി താ….. നല്ല ചൂട് അപ്പം , ചേച്ചിടെ അപ്പം തിന്നാൻ കൊതിയാവുന്നു അറിയോ 😌”… ബൈക്ക് കിക്കറി ൽ ആഞ്ഞു ചവിട്ടു മ്പോ അവളുടെ കണ്ണുകളിലെക്കു തന്നെ നോക്കി വിച്ചു പറഞ്ഞു…
…. ” ഉറപ്പായും വിളിക്കുമ്പോ നീ വന്നാൽ മതി ഇനി നിനക്കല്ലാതെ ആർക്കാ ഞാൻ ചൂടോ ടെ അപ്പം വിളമ്പുവ… എന്റെ ജീവൻ രക്ഷി ച്ച ആളല്ലേ 😇😇😇…. വിനീത ചിരിച്ചു കൊണ്ടു ഉളിലേക്കു കയറി വണ്ടിയുമായി വിച്ചു മുന്നോട്ടും…..
Any update?