ഞങ്ങളെയും കാത്തു വിനീത ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു കൂടെ രാജീവിന്റെ അമ്മയും..
“വാ മോളെ അകത്തേക്കു ” രാജീവിന്റെ അമ്മ എന്നെയും വിച്ചുവിനെയും അകത്തേക്ക് ക്ഷണിച്ചു. ഹാളിൽ ടീവി കണ്ടോണ്ടിരിക്കുവായിരുന്ന അച്ഛനു എന്നെ പരിചയപ്പെടുത്തികൊണ്ട് വിനീത എന്നെയും കൊണ്ട് കിച്ചനിലേക് നടന്നു. അച്ഛനുമായി സംസാരിച്ചു വിച്ചു സോഫയിയിൽ ഇരുന്നു…
” ജീ ഇന്നാണോ വീട്ടിലേക് പോവുന്നെ ബർത്ത് ഡേ പാർട്ടി കഴിഞ്..
“ഹാ അതേടാ..
വിനീത അശ്ചര്യത്തോടെ അവളെ നോക്കി.
“എന്താടി ജീ മുഖത്തൊരു ക്ഷീണം പോലെ, വെള്ളടി പാർട്ടി ആയിരുന്നോ പുള്ളിക്കാരന്റെ കൂടെ അതോ….വിനീത ഇടം കണ്ണുകൊണ്ടു ജീനയെ നോക്കി.
“ഒന്നു പോടീ ”
വിച്ചു വിനു ലെമൻ ജ്യൂസ് കൊടുത്തു വിനീത തിരികെ കിച്ചനിലേക് വന്നു.
“സത്യം പറ വല്ല ചുറ്റിക്കളി ഉണ്ടോടി പുള്ളിക്കാര നുമായി…അവൾ ജീനയുടെ പിന്നാലെ കൂടി.
“ഡി…. അതുപിന്നെ “ജീന പരുങ്ങുന്നത് കണ്ടതും വിനീതയ്ക്കു കാര്യം മനസിലായി. അവളെ ജീനയെ ചുറ്റിപിടിച്ചു ബെഡ്‌റൂമിലേക്കു നടന്നു. ബെഡിൽ ഇരുന്നു.
“കള്ളി അപ്പോ നടന്നു അല്ലെ, എപ്പോ കോൺടാക്ട് ആയി പുള്ളിയുമായി.. വിനീത ചിരിച്ചു കൊണ്ട് ചോദിച്ചു.
“ഈ അടുത്ത് അത്രേ ആയുള്ളൂ ഡാ ”
“എന്നിട്ട് ഇന്നലെ ചെയ്തോ? ജിജ്ഞാസയോട് കൂടിയുള്ള വിനീതയുടെ ചോദ്യം.
” ഉം ” ജീന മൂളിയാതെ ഉള്ളു.
“എത്ര റൗണ്ട് വെടി പൊട്ടിച്ചെ ടി തന്റെ മാഷ് ” ജീനയുടെ തുടയിൽ നുള്ളികൊണ്ടവൾ.
Any update?