…….. ” ആ അതെ അവിടുത്തെ തന്നെ… ”
….. ” എങ്കിൽ നീ പോയി വാ ഇന്ന് സൺഡേ അല്ലേ വൈകിട്ട് പുറപ്പെട്ടോ… ” ജീന വീണ്ടും ദോശ മാവ് കല്ലിലേക്കു പകർന്നു.
….” എങ്കിൽ നമ്മൾക്കു എല്ലാർക്കും ഒന്നിച്ചു പൊയ്ക്കൂടേ ജീനെച്ചി..? അടുത്ത ആഴ്ച സുരേന്ദ്രേട്ടൻ തിരിച്ചു പോകാറായില്ലേ, അതിനു മുൻപ് വീട്ടിൽ പോയ് അവരെ ഒക്കെ കണ്ടു വന്നൂടെ , പിന്നെ വസുവിനു ക്‌ളാസും തുടങ്ങും…. “.. വിച്ചു ടാപ് തുറന്നു കൈ കഴുകി ജീന ഷോൾഡറിൽ ഇട്ടിരുന്ന ടവലിൽ മുഖം തൂവർത്തികൊണ്ട് അവളോടായി പറ ഞ്ഞു…
കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ജീന ഹാളി ലെക്ക് നടന്നു വാതിൽ തുറന്നു…
….” വിച്ചു… ദാ സുരേദ്രേട്ടനും വസുവും വന്നേ ക്കുന്നു.. ഇനി നീ അവരോടു നേരിട്ടെന്നേ ചോദിചേര് 😊.. ” ചന്തിയും ഇളക്കി കൊണ്ട് അവൾ വീണ്ടും അടുക്കളയിലേക് നടന്നു.. സുരേദ്രൻ ഹാളിലേ സോഫയിലേക്ക് ചാർന്ന് ഇരുന്നപ്പോൾ വസു ജീനയ്ക്ക് പിന്നാലെ അടു കളയിലേക് നടന്നു.
…., ” എന്താടാ വിച്ചു നിന്റെ ജീന ചേച്ചി ഞ ങ്ങളോട് നേരിട്ടു ചോദിക്കാനൊക്കെ പറ യുന്നെ എന്താകാര്യം “….. തന്റെ അരികിലേക് ഇരുന്ന വിച്ചുവിനെ നോക്കി സുരേന്ദ്രൻ ചോദിച്ചു…
……….” അത് പിന്നെ സുരേദ്രേട്ടാ എനിക്കൊ ന്നു നാടുവരെ പോയി വരേണ്ട കാര്യമുണ്ട്, അപ്പോ എല്ലാർക്കും ഒന്നിച്ചു പോയി വന്നാലോ എന്ന് ചോദിച്ചതാ ജീനെച്ചിയോട്.. ഏട്ടനും ലീവ് തീരാറായില്ലേ അത….. “
Any update?