തേനുറും ഓർമ്മകൾ 4 [Sharon] 503

 

 

…… ” ഓഹ്  അതാണോ…. താൻ ഇന്ന് പോവാ ൻ തീരുമാനിച്ചോ…?

 

….. ” ഹ    സുരേദ്രേട്ടാ ഒരു ഫ്രണ്ട് എന്നെ കാത്തിരിപ്പുണ്ട്   … ”

 

…….. ”  അതുപിന്നെ   നാളെ കഴിഞ്ഞ് എനിക് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു  മാരിയേജ് ഉണ്ടെടാ….  മുൻപ് കൂടെ ജോലി ചെയ്ത  സു ഹൃത്തിന്റെയാ… അതുകഴിഞ്ഞു  ഞാൻ  ഇവരെയും കൊണ്ട് നാട്ടിലേക്കു പോകാൻ കാത്തിരിക്കുന്നത…. ”  സുരേന്ദ്രൻ ചുണ്ടിലേക് സിഗരറ്റു വച്ചു..

 

…………… ”  അച്ഛാ, ഞാൻ പൊയ്ക്കോട്ടേ വിച്ചു ഏട്ടന്റെ കൂടെ?…. ”   അടുക്കളയിൽ നിന്നും ദോശ കഴിച്ചോണ്ടിരികുന്ന വസു ഉച്ചത്തിൽ  വിളിച്ചു  സുരേന്ദ്രനോടായി ചോദിച്ചു..

 

……… ”  അപ്പോ നീ മാരിയേജിനു വരുന്നി ല്ലെടാ,?   വരുന്നില്ലേ  പൊയ്ക്കോ നമ്മൾ രണ്ടു ദിവസം കഴിഞ്ഞേച്ചും വര…. ” പക്ഷെ വസുവി ന്റെ ചോദ്യത്തിന് ഉത്തരം നൽകിയത് ജീനയാണ് കൂടെ ചോദ്യവും……

 

…… “ഞാൻ വരുന്നില്ല   മാരിയേജിനൊന്നും..  നിങ്ങൾ രണ്ടുപേരും പോയാൽ മതി.. അല്ലേ വിച്ചൂവേട്ട….”    വസു    പ്ലേറ്റു മായി  വിച്ചു വിന്റെ അടുത്തേക്ക് ഇരുന്നു…

 

…… ” അല്ലപിന്നെ ,   നമുക്ക് ന്യ്റ്റ് പോവാട ഇവര്  രണ്ടുദിവസം കഴിഞ്ഞിട്ട് വരട്ടെ ല്ലേ… ” വസുവിന്റെ ഷോൾഡറിലൂടെ കൈ വച്ചു  ദേഹത്തോട്ടു വിച്ചു ചേർത്തുപിടിച്ചു…….

അങ്ങനെ   വസുവിനെയും ഒപ്പം കൂട്ടി വിച്ചു നാട്ടിലേക്ക് തിരിച്ച ആ  രാത്രി ഒച്ചയും അന ക്കവും ഇല്ലാതെ   ആ വീടു ഉറങ്ങി…

The Author

48 Comments

Add a Comment
  1. Any update?

Leave a Reply

Your email address will not be published. Required fields are marked *