…….. ” സുരേന്ദ്രേട്ടാ ദാ ആരോ അവിടുന്ന് വിളി കുന്നു… ” ജീന കലവറയ്ക് സമീപത്തേ ക്കു വിരൽചൂണ്ടി. അയാൾ ചൂണ്ടിയ ഭാഗ ത്തേക്ക് നോക്കി.. ബൽബിന്റെ അരണ്ട വെളിച്ചത്തിൽ അയാളെ മനസിലാക്കാൻ സുരേദ്രനു കഴിഞ്ഞു. അയാൾ എഴുനേറ്റു.
….. ” ഡി അത് ചെക്കന്റെ മാമന.. മറ്റേ മിലിറ്ററി … . ഞാൻ ഒന്നു കണ്ടെച്ചും വര നീ ഇവിടെ ഇരിക്”….. അയാൾ പോകാനൊരുങ്ങു മ്പോൾ ജീന കൈയിൽ പിടുത്തമിട്ടു.
…. ” സുരേദ്രട്ട വരുമ്പോ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ അല്ലേ 🙄…. വെള്ളം വെച്ചു നീട്ടുമ്പോ ൾ ഞാൻ ഇവിടെ കാത്തിരിക്കുന്നു എന്നുകൂ ടി ഓർത്താൽ നല്ലത്… തിരിച്ചു വണ്ടി ഓടിച്ചു പോകേണ്ടത പറഞ്ഞില്ലാന്നു വേണ്ട.. ” കൈ കളിലെ അവളുടെ പിടുത്തം വിടുവിച്ചു സുരേ ന്ദ്രൻ വീടിനു പിന്നിലെ ഓട്വിരിച്ച ചെറിയ ചാ യിപ്പ് ലക്ഷ്യമാക്കി നടന്നു…….
പന്തലിട്ട വീട്ടുമുറ്റതെ ആളൊഴിഞ്ഞ മൂലയിൽ ഒരു ചെയർ വലിച്ചിട്ട് ജീന ഇരുന്നു കൊണ്ട് മൊബൈലിൽ കുത്തികൊണ്ടിരിക്കുകയാണ്. പുറത്തു മഴ കനത്തു തുടങ്ങിയിരിക്കുന്നു. പലരും ഇപ്പോഴും ഭക്ഷണത്തിനുള്ള ക്യുവിൽ തന്നെയാണ്. മഴത്തുള്ളികൾ ചില്ലു കണങ്ങൾ പോലെ അവളുടെ ദേഹത്തോട്ടു തെറിച്ചു. പല പോഴായി അവളുടെ കണ്ണുകൾ വീടിനു പിന്നി ലെ ആ ചായിപ്പിന് അരികിലേക് നോക്കി കൊണ്ടിരുന്നു ഇത്തിരി ദൂരം ഉണ്ടെങ്കിലും അവിടെനിന്നുള്ള ചിരിയും ബഹളവും അവൾ ക്കു കേൾക്കാമായിരുന്നു. കയ്യിലെ സ്മാർട്ട് വച്ചിലേക് അവൾ നോക്കി, സമയം പത്തു മുപ്പത്. മനസ്സിൽ ദേഷ്യം ഉടലെടുത്തു തുടങ്ങി എങ്കിലും എല്ലാം അടക്കിപിടിച്ചു വീണ്ടും മൊ ബൈൽ സ്ക്രീന്ലേക് കണ്ണുനട്ടു ഇരുന്നു..
Any update?