തേനുറും ഓർമ്മകൾ 4 [Sharon] 502

 

……” ഹെലോ മാഡം,… എന്താ ഇങ്ങനെ ഒറ്റ ക്ക്  മാറി ഇരിക്കുന്നെ ? കമ്പനിക്കൊന്നും ആരും ഇല്ലേ.. ”   തന്റെ  ഷോൾഡറിൽ കൈ വച്ചു കൊണ്ട്   പിന്നിൽ നിന്നും കേട്ട പരുക്കൻ ശബ്ദത്തിൻ ഉടമ ആരെന്നറിയാനായി ജീന മുഖം ഉയർത്തി പിന്നിലേക്ക് നോക്കി…

 

 

….. ” മോഹനേട്ടൻ.. ആശ്ചര്യ ഭാവത്തോടെ മനസ്സിൽ അവൾ ഉരുവിട്ടു.. ചെയറിൽ നിന്നും അവൾ എഴുനേറ്റു നിന്നു.

……. ” മോഹനേട്ടാ 😊  ഇതെന്താ ഇവിടെ?.. ഞാൻ പേടിച്ചു പോയി കേട്ടോ ഷോൾഡറിൽ കൈ വന്നു വീണപ്പോൾ 😇… ” അവൾ സാരി  തലപ്പ്  അരക്കെട്ടിൽ തിരുകി വച്ചു കൊണ്ട്  പറഞ്ഞു..

 

……. ” അതെയോ    അങ്ങനെ ആരേലും വന്നു ഇങ്ങനെ കൈ വെക്കോ പെണ്ണെ 😌..  താൻ ഗേറ്റ് കഴിഞ്ഞ്  വരുമ്പോഴേ ഞാൻ കണ്ടിരുന്നു

പിന്നെ ഫുഡ്‌ കഴിഞ്ഞു എഴുനേറ്റതിന് ശേഷം കാണാനും കഴിഞ്ഞില്ല   പിന്നെ  തിരിച്ചു പോയി കാണും എന്ന് കരുതി… ഇപ്പോ  ഇ ങ്ങോട്ട്  നോക്കിയപോഴാ ആളെ കണ്ടത്……… ”  അവൾക്കരികിലേക് മറ്റൊരു ചെയർ ഇട്ടു അയാളും ഇരുന്നു…..

 

…… ”  ഞങ്ങൾ  വരുമ്പോഴേ കണ്ടിട്ടാണോ  ഒന്നു  വിളിക്കുക പോലും ചെയ്യാഞ്ഞേ 😌,.. ജീന ചെയറിലേക് ഇരുന്നു. അടിവയറിലേ മടക്കുകൾക്കിടയിൽ പൊക്കിൾ ചുഴി  മറ ഞ്ഞു  കിടന്നു…

 

……. ” ഞാൻ ഒരു ഓട്ടം വന്നതാടി,    തിരിച്ചു പോകാൻ ഒരുങ്ങുബോഴാ താനും സുരേദ്രനും മുന്നിലെ കടന്നു പോകുന്നത്.. പിന്നെ വിചാ രിച്ചു  ഏതായാലും ഒന്നു കണ്ടെച്ചും തന്നെ പോകാമെന്ന്… ” കയ്യിൽ കരുതിയ സിഗരറ്റ് പാക്ക് പൊളിച്ചു ഒരു സിഗരറ്റ് ചുണ്ടിലേക് വച്ചു അയാൾ…

The Author

48 Comments

Add a Comment
  1. Any update?

Leave a Reply

Your email address will not be published. Required fields are marked *