…… ” പിന്നെ അത് പ്രത്യേകിച്ച് പറയണോ മോഹനേട്ടാ വെള്ളം ഫ്രണ്ട്സ് ഇത് കഴിഞ്ഞേ ഞാനും മോനും ഒക്കെ അയാൾക്കുള്ളു…. ” ജീന ചിരിച്ചു…
…… ” എങ്കിൽ ഞാൻ ഒന്നു നോക്കിയേച്ചും വ രാം മഴ ഇനി കൂടത്തെ ഉള്ളു ചുമ്മാ ലേറ്റ് ആകും … ആക്ടിവയിൽ അല്ലേ വന്നത്, ഞാൻ വിളിച്ചോണ്ട് വരാം… ” സിഗരറ്റു നില തിട്ട് ഷൂ ഇട്ട കാൽ കൊണ്ട് നിലത്തുരച്ചു മോഹനൻ മുന്നോട്ട് നടന്നു നീങ്ങുമ്പോൾ ജീനയ്ക് ചുണ്ടിൽ ചെറുപുഞ്ചിരി വിടർന്നു കണ്ടു.. അവൾ വീണ്ടും മൊബൈൽ സ്ക്രീനി ലേക്ക് നോക്കി അങ്ങനെ ഇരുന്നു..
അല്പസമയത്തിന് ശേഷം തന്റെ അരികിലേക് ഒറ്റയ്ക്ക് നടന്നു വരുന്ന മോഹനനെ കണ്ടു ജീന എഴുനേറ്റു..
……. ” എന്തെ മോഹനേട്ടാ അവർ അവിടെ ഇല്ലേ?….. ഞാൻ ഇവിടെ കാത്തു നിൽപ്പുണ്ടെ ന്ന് പറഞ്ഞില്ലേ?…….
…….. ” എന്താ ഇവനിങ്ങനെ ഒരു ഉത്തരവാദി ത്തം ഇല്ലാതായി പോയെ 🙄, ഞാൻ പോയി നോക്കി അവിടെ തന്നെ ഉണ്ട് കുടിച്ചു ഒരു ബോധം ഇല്ലാണ്ട് അങ്ങനെ……. പോരെങ്കി ൽ വാള് വെച്ച് കൊളാക്കിട്ടുണ്ട്…. ഈ അവസ്ഥ യിൽ എങ്ങനെ താൻ ആക്ടിവായിൽ പോകാ നാ?? …. ദാ കണ്ടില്ലേ വീണ്ടും മഴ തുടങ്ങി…. ”
……. ” ന്റെ ദൈവമേ ഈ മനുഷ്യനെ കൊണ്ട് തോറ്റു 😔…. ഞാൻ വരുമ്പോഴേ പറഞ്ഞതാ കുടിക്കാൻ നിക്കരുത് എന്ന്… എനിക്ക് മതി യായി മോഹനേട്ടാ ശെരിക്കും… ” അരയിൽ തിരുകി വച്ച സാരി തലപ് കൊണ്ട് അവൾ മുഖം തുടച്ചു. ആലില വയറും പൊക്കിൾ തടവും ആപ്പിൾ മൊത്തു പോലെ തെളിഞ്ഞു.
Any update?