സുരേന്ദ്രൻ ധരിച്ചിരുന്ന നനഞ്ഞ ഡ്രസ്സ് ഊരി മാറ്റി മുറിയിലെ ac ഓൺ ചെയ്തു ദേഹത്തേ ക് ബ്ലാങ്കറ്റ് വലിച്ചിട്ടു ജീന വാതിൽ മെല്ലേ ചാരി ബെഡ്‌റൂമിന് പുറത്തേക്കിറങ്ങി. ഹാളി ലെ സോഫയിൽ ഇരുന്നു തലയിലെ വെള്ളം ഒപ്പിയെടുക്കുകയിരുന്ന മോഹനൻ പാദസര മണികിലുക്കം കേട്ടു മുഖം ഉയർത്തി നോക്കി.
…… ” മോഹനേട്ടാ ആ ഡ്രസ്സ് മാറ്റിയേക്ക് . മഴ കൊണ്ട് എല്ലാം നനഞ്ഞിട്ടുണ്ട്… കൂടെ ആകെ അങ്ങേരു വാള് വെച്ചതും എല്ലാം കൊണ്ടും വൃത്തികേടായി കിടക്കുവല്ലേ 😔 സോറിട്ടോ…. , ദാ ഇത് ഉപയോഗിച്ചോ, അങ്ങേരുടെയാ. ഇപ്പോ നനഞ്ഞത് ഇട്ടോണ്ട് വീട്ടിലേക്ക് പോകണ്ട..”…. ടി ഷർട്ടും ലുങ്കിയും നേരെ നീട്ടി പിടിച്ചു ജീന അയാൾക് മുൻപിൽ നിന്നു. അവളുടെ വസ്ത്രമാകെ മഴം വെള്ളം കൊണ്ട് നനഞ്ഞിടുണ്ട്. വയറിലെ ചെറിയ രോമങ്ങളിൽ ഒട്ടിപ്പിടിച്ച മഴത്തുള്ളികൾ ഹാളിലെ എൽ ഇ ഡി വെട്ടത്തിൽ തിളങ്ങി.. നനവ് പടർന്നുകയറിയ മെറൂൺ ബ്ലൗസിനു മീതെ ഉള്ളിൽ പാതി നനഞ്ഞ ബ്രെസിയറിൻ രൂപരേഖ തെളിഞ്ഞു കിടന്നു. നനഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു അവളിൽ ചെറി യ തോതിൽ വിറയൽ അനുഭവപ്പെട്ടു. മോ ഹനനൻ എഴുനേറ്റു ബെഡ്‌റൂമിലേക്കു നോ ക്കി.
…… “അവൻ ഉറങ്ങിയോ മോളെ…? ആ നന ഞ്ഞ തുണിയൊക്കെ മാറിയായിരുന്നോ?… വീണ്ടും അയാൾ ഉള്ളിലേക്കു തന്നെ നോക്കി.
…..” ഹാ മോഹനേട്ടാ, കൂർക്കംവലി കേൾക്കു ന്നില്ലേ… എന്റെ മനഃസമാദാനം കളയാൻ വേണ്ടി മാത്രം… 😔. അവിടെ മോഹനേട്ടനെ കണ്ടില്ലായിരുന്നേൽ ഞാൻ അവിടെ ഉള്ള ആൾക്കാരുടെ മുന്നിൽ നാണം കെട്ടേനെ… “താങ്ക്യു സോ മച്ച് …..

Update?
Any update
Update
Any update?