കുളികഴിഞ്ഞുപുറത്തിറങ്ങിയ വിച്ചു അടുക്കളയിലെ അടുക്കള ലക്ഷ്യമാക്കി നടന്നു. ഗ്യാസ് സ്റ്റോവിൽ കുടിക്കാനുള്ള വെള്ളം ചൂടാക്കി കൊ ണ്ടിരിക്കുവായി
രുന്ന ജീനയുടെ അരികിലേക് വിച്ചു മാറി നിന്നു ..
” ഓഹ് കഴിഞ്ഞോ കുളി,? സമയം കുറെ ആയല്ലോ എന്റെ കയറിയിട്ട് ടാങ്കിലെ വെള്ളം മൊത്തം തീർത്തോ നീ, സാദാര ണ പെൺപിള്ളേർക്ക ഇത്രയൊക്കെ സമയം വേണ്ടത് കുളിക്കാനും ഒരുങ്ങാ നും ഒക്കെ ഇതിപ്പോ…. ” ജീന ചിരിച്ചു കളയാക്കികൊണ്ടുള്ള സംസാരവുംകേട്ട വിച്ചുവിനു അപ്പോൾ ഒരു ചമ്മിയ മുഖ ഭാവമായിരുന്നു.
” ഓഹ് ഈ കളിയാക്കുന്ന ആള് കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോ തറവാട്ടു കുളത്തിൽ കുളിക്കാൻഇറങ്ങി
യപ്പോ കേറിപോരാൻഇതിനേക്കാൾസമയംഎടുത്തയിരുന്നല്ലോ അതും😏നീന്താൻപോലും അറിയാതെ 🙄എന്നിട്ടി
പ്പോ എന്നെ കളിയാക്കുന്നോ…..
….പിന്നെ ചിലതൊക്കെ ആസ്വദിച്ചു ചെയ്യുമ്പോൾ പോകുന്ന വെള്ളത്തിന്റെ കണക്കൊന്നു എനിക്ക് എടുക്കാൻ അറിയത്തില്ലേ… പോയി നോക്ക് വേണേൽ അല്ലപിന്നെ… ”
” ഓഹ് വല്യ ഡയലോഗ് അടിക്കാതെ
എത്ര കുളിച്ചിട്ട് എന്താ കാര്യം തലയി ലെ വെള്ളം. നേരാവണ്ണം ഒപ്പി കളയാൻ പറയില്ലലോ….. നീയും വസുവും ഒക്കെ കണക്ക്തന്നെ യ ആ കാര്യത്തിൽ
,….മാറി നിന്നെ ഇ ങ്ങോട്ട്… ” ഫ്രിഡ്ജിനു അരികെ നിന്നിരുന്ന വിച്ചുവിനെ മാറ്റി നിർത്തി കൊണ്ടു ചുമലിൽ ഇട്ടിരുന്ന ടവൽ കൊ ണ്ട് ജീന തലയിൽ തൂവാർ ത്താൻ തുടങ്ങി.
” ജീനെച്ചീ മതി… ശോ എന്റെ മുടി പൊ രി ച്ചെടുക്കോ ഉണ്ടച്ചി നീ.. കല്യാണം കഴിക്കാൻ ഉള്ളതാ,, പെണ്ണ് കിട്ടില്ല പെണ്ണെ… ” തനിക്ക് അഭിമുഖമായി നിന്നു കൊണ്ടു തല തൂവർത്തി കൊണ്ടു നിൽക്കുന്ന ജീനയോടായി അവൻ പറഞ്ഞു. അവന്റെ വാക്കൊന്നും ചെവി കൊള്ളാതെ അരികിലേക്ക് ചേർത്തു നിർത്തി അവൾ അത് തുടർന് കൊണ്ടേയിരുന്നു …തന്റെശരീരത്തിനോട് ചേർ ന് നിൽക്കുന്നജീനയുടെദേഹത്ത്
Any update?