…….. ” സുഹൃത്ത് എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ആളാണെന്ന് എനിക്ക് ഇന്നലെ മനസിലാക്കി ഒരു താങ്ക്സ് എനിക്കും പറയാൻ കഴിഞ്ഞില്ല നല്ല മഴയായിരുന്നു സംസാരികാനുള്ള അവ സ്ഥാ അല്ലായിരുന്നല്ലോ “…. ജീന എഴുനേറ്റു ചുണ്ടിൽ വശ്യമായൊരു ചിരി മിന്നി മാഞ്ഞു.
…….” ആദ്യമായി വീട്ടിൽ വന്നിട്ട് അവനൊന്നും കൊടുത്തില്ലേ നീ… മഴയത്തു പോകണ്ട പറ ഞുകൂടായിരുന്നോ വസുവിന്റെ മുറി ഒഴിവു ണ്ടല്ലോ അവനു അവിടെ കിടക്കാമായിരു ന്നു … ”
……. ” പിന്നെ കൊടുക്കാതിരിക്കാൻ പറ്റോ സുരേന്ദ്രേട്ടാ, അങ്ങേര് ആദ്യമായി വന്നതല്ലേ ഇവിടെ ഉള്ളത് കൊടുത്തു ഇഷ്ടപെട്ടി രുന്നോ അറിയത്തില്ല…. നിങ്ങള്ടെ ഫ്രണ്ട് അല്ലേ പോരെങ്കിലും ഒരു സഹായത്തിനു കൂടെ ഉണ്ടായ ആളും…… നിങ്ങൾ വിളിച്ചാൽ ചോദിക്ക് കേട്ടോ…. ” കണ്ണാടിൽ നോക്കി മുഖം മിനുകി കൊണ്ട് അവൾ അങ്ങനെ പറയുമ്പോൾ മനസ്സിൽ രോമാഞ്ചം ആയിരു ന്നു…
…. ” എങ്കിൽ ഇപ്പോ തന്നെ വിളിച്ചേക്കാം, വൈകക്കണ്ട…… ” അയാൾ പറയുന്നത് കേട്ട് ജീന ചിരിച്ചു.. മൊബൈലിൽ സുരേന്ദ്രൻ നമ്പർ ഡയൽ ചെയ്തു അങ്ങേതലക്കൽ മോഹനനന്റെ ശബ്ദം കേട്ടപ്പോൾ ജീന വീണ്ടും ബെഡിൽ അയാൾക്കരികിൽ ഇരുന്നു
…….. ” എന്താടാ സുരേന്ദ്രൻ?.. എഴുന്നേറ്റോ നീ ഇന്നലെ നല്ല ഫോമിൽ ആയിരുന്നല്ലോ 😂”.
……. ” ഒന്നും പറയണ്ടെടോ അവന്റെ അളിയൻ മിലിട്ടറി കാരന്റെ ഒരേ നിർബന്ധം, വർഷം കുറെ ആയില്ലേ കണ്ടിട്ട് ഇന്ന് തകർത്ത് കളയാം എന്ന് പിന്നെ എന്താടോ ചെയ്യാ,. പിന്നെ ജീന എല്ലാം പറഞ്ഞു മോഹനേട്ട നാ ഇവിടെ കൊണ്ടുവിട്ടേ , ആദ്യമായി വീട്ടിൽ വന്നിട്ട് ആവശ്യം അറിഞ് ഒന്നും കൊടു ക്കാൻ പറ്റിയില്ല എന്നൊക്കെ എന്നോട് പരിഭവം പറഞ്ഞു അതാ ഇപ്പോൾ തന്നെ വിളിച്ചേ… “….
Any update?