……..” ഒരു സുഹൃത്തിനു ചെയ്തു കൊടുക്കേ ണ്ടിയിരുന്ന സഹായം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു, പിന്നെ അവൾ ഒറ്റക് അവിടെ കിടന്നു കഷ്ടപെടുമ്പോൾ ഒറ്റയ്ക്കു വിട്ടു വരാൻ പറ്റില്ലല്ലോ, … പിന്നെ വയറു മുഴുവ നായും നിറഞ്ഞിലെലും അവൾ തന്നത് കൊണ്ട് തൃപ്തൻ ആണ് ഞാൻ അതവളോട് പറഞ്ഞേക്ക്…. ” മോഹനൻ അയാളോടായി പറഞ്ഞു.
…….. ” ഇവിടെ അടുത്തുണ്ട് അവൾ, ഞാൻ അവൾക് കൊടുക്കാവെ താൻ തന്നെ പറഞ്ഞേക്ക്.. “.. സുരേന്ദ്രൻ അടുത്തിരുന്ന ജീനയുടെ കയ്യിലെക് മൊബൈൽ നൽകി.
…….” ഹെലോ…. മോഹനേട്ടാ”…
….. “ആ എന്താ മോളെ…”
…. ” ഇന്നലെ ഞാൻ ബുദ്ധിമുട്ടിച്ചു അല്ലേ ഒരു പാട്, ഒരു താങ്ക്സ് പോലും പറയാൻ കഴിഞ്ഞി ല്ല…. “… ജീന സംസാരത്തിലും സന്തോഷം പങ്കുവെച്ചു..
“…….. ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ, പിന്നെ താങ്ക്സ് ഞാൻ അല്ലേ പറയേണ്ടത് പാതി രാത്രിയിലും എന്റെ വിശപ്പ് ഇത്തിരി മാറ്റി അല്ലേ വിട്ടത് അതിനു “…അങ്ങേതലയ്ക്കൽ .. മോഹനന്റെ പതിഞ്ഞ ചിരി അവളുടെ ചെവി യിൽ അലയടിച്ചു..
….. “ജീനെ ലൗഡ് സ്പീകർ ഓൻ ചെയ്യ് “… തന്റെ അരികിൽ ഇരിക്കുന്ന സുരേന്ദ്രന്റെ പറയുന്നത് കേട്ടവൾ സ്പീക്കർ ഓൺ ചെയ് തു.
……..” വയറൊന്നും നിറഞ്ഞു കാണില്ല ഒക്കെ ദൃതി വെച്ച് തന്നതല്ലേ ഞാൻ.. ഇനി വന്നാൽ വയറു നിറച്ചേ ഞാൻ വിടു കേട്ടോ “…. ജീന അയാളോടായി പറഞ്ഞ് കേട്ടപ്പോൾ സുരേന്ദ്രനും അത് ഏറ്റുപാടി,
Any update?