*****—-******************************
ഉച്ചഊണിനായുള്ള അടുക്കളയിൽ ഒരുക ത്തിലാണ് ഭാനുമതി കൂട്ടിനു ഏടത്തി വിമല യും… നാല് വർഷതിന് ശേഷം വീട്ടിലേക് വരൂ ന്ന മരുമോനെ സത്കരിക്കാനുള്ള തയ്യാറെടു പ്പ്..
…..” വിമലേടത്തി ഈ പായസം ഒന്ന് ഇളക്കി ക്കെ ഞാൻ ജീനെയെ ഒന്ന് വിളിച്ചു നോക്ക ട്ടെ എത്താറായോ എന്തോ… ” കയ്യിൽ ഫോണ്മായി ഭാനുമതി ഉമ്മറത്തെക്ക് ഇറങ്ങി ദൂരെ വയൽവരമ്പത്തേക്ക് നോക്കി നിന്നു ഫോൺ ഡയൽ ചെയ്തു ചെവിയോട് അടുപ്പി ച്ചു.
………. ” ഹെലോ.. മോളെ ജീനെ നീ എത്താറാ യോ,.. വിച്ചുവിനെ വിടണോ അങ്ങോട്ടെ ക്ക്.. “…
………” അമ്മെ ദാ ഞങ്ങൾ എത്തി രണ്ടു മിനുട്ട് ഓട്ടോയിലവരുന്നേ , വേണ്ട അവ നെ അയക്കാനൊന്നും നിക്കേണ്ട ഞാങ്ങൾ എത്തി… ” അങ്ങേതലയ്ക്കൽ നിന്നും ജീനയുടെ മറുപടി കിട്ടിയപാടെ ഭാനുമതി കാൾ കട്ട് ചെയ്തു . അപ്പോഴേക്കും ഓട്ടോ യൂടെശബ്ദം കേട്ട് മുറ്റത്തെകിറങ്ങി പടിവാതി കലിൽ നിന്നും നടന്നു വരുന്ന മോളെയും മരുമോനെയും കണ്ടപ്പോൾ സന്തോഷം കൊ ണ്ട് അവരുടെ മുഖം തുടിച്ചു……കയ്യിൽ കരുതി പേപ്പർ ബാഗു അവരുടെ കയ്യിലെക് നൽകി കൊണ്ട് സുരേന്ദ്രൻ ചോദിച്ചു,
…… ” അമ്മയ്ക്ക് സുഖല്ലേ… എവിടെ പോയി എല്ലാവരും….. ”
…. ” സുഖന്നെ മോനെ.. എന്നാലും എത്ര വർ ഷായി സുരേന്ദ്ര നീ നാട്ടിലേക്കു വന്നിട്ട് നാടും വീടും ഒന്നും വേണ്ടേ നിനിക്, ? വാ ഉള്ളിലേക് കേറിവാ…. ” ഭാനുമതി മുന്നിൽ നടന്നു പിന്നാ ലെ ഇരുവരും..
Any update?