…….. ” അത്… അമ്മെ അത് പിന്നെ ലീവ് കിട്ടേ ണ്ട. കൂടാതെ വിസയും ചേഞ്ച് ആയി അതാ പിന്നെ വരാൻ പറ്റാഞ്ഞെ..” സുരേന്ദ്രൻ തല ചൊറിഞ്ഞു കൊണ്ട് ഹാളിലേക്കു കയറി. അപ്പോഴേക്കും അടുക്കളയിൽ നിന്നും വിമല പുറത്തേക് വന്നു.
……. ” ഓഹ് അമ്മായി ഇവിടെ ഉണ്ടായിരുന്നോ “…
സാരി തുമ്പ് കൊണ്ട് മുഖം തുടച്ചു കൊണ്ട് വിമല ചിരിച്ചു കൊണ്ട് തൊട്ടരികിലെ കസേര യിൽ ഇരുന്നു.
…….” ഇവിടന്നെ ഉണ്ട്, നിനക്കല്ലേ ഞങ്ങളെ കാണാൻ ഒന്നും തോന്നാതെ എത്ര ആയി ഒന്ന് കണ്ടിട്ട്.. ഇവൾക്കും ഇങ്ങോട്ട് വരാൻ തോന്നാറില്ലല്ലോ 😌”.. മുഖം കഴുകി ഹാളിലേ ക്ക് വരുന്ന ജീനയെ കണ്ടപ്പോൾ വിമല പറഞ്.
……. ” ന്റെ അമ്മായി കാണാൻ വരാൻ തോനാ ഞ്ഞിട്ടാണോ ഒറ്റയ്ക്കു വരണ്ടേ… പിന്നെ വിച്ചു അവിടെ ഉള്ളത് കൊണ്ട് ഇപ്പോ എനിക് ഒരു ഹെല്പ് ആയി കൂടെ ഇവിടെതെ കാര്യങ്ങ ൾ ഒക്കെ ഡെയിലി അറിയാനും പറ്റുണ്ടല്ലോ 😊”.. ഇങ്ങനെ പിണങ്ങല്ലേ വിമലു ” അവരു ടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് ജീന പറ ഞ്ഞു..
……… ” മോളെ , സുരേന്ദ്രന് ഡ്രസ്സ് മാറാൻ ഇത് കൊടുക്ക്…. ” കോട്ടൺ ലുങ്കിയും ടി ഷർട്ടും അവളുടെ കയ്യിലെക് ഏല്പിച്ചു ഭാനു മതി അടുക്കളയിലേക് കയറി.. മുറിക്കുള്ളി ലേക്ക് കയറിയ സുരേന്ദ്രന് ലുങ്കിയുമായി ജീന പിന്നാലെയും..
മുറിക്കുള്ളിൽ കയറി ജീന വാതിൽ ചാരി അ യാൾക്ക് നേരെ ഡ്രെസ്സ് നീട്ടിയതും അയാൾ കയ്യിൽ പിടിച്ചു തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു. ജീന ആദ്യം ഒന്ന് പേടിച്ചു ഒന്ന് കുതറി,
Any update?