..,…. ” ബാക്കി ഒക്കെ സൂപ്പർ ആണെന്ന് ഞാൻ കണ്ടു ഉറപ്പിചതല്ലേ 🤪….. പിന്നെ എവിടെ സുരേന്ദ്രൻ..?… ”
…… ” പുറത്തു പോയേക്കുവാ… ചെങ്ങായി മാരെയോക്കെ കണ്ടു ഇന്നും മിക്കവാറും നാല് കാലിൽ ആകും വരവ്… “… ജീന മുഖം വീർപ്പിച്ചു..
………” അപ്പോ ഇന്ന് പട്ടിണി കിടക്കേണ്ടി വരൂ മല്ലോ എന്റെ സുന്ദരി കുട്ടി, അയ്യോ പാവം “…
….” ഈ മോഹനേട്ടനു എല്ലാം തമാശയാ 😔”..
……… ” ഹേയ് പിണങ്ങാതെ മോളെ, അവൻ തിരിച്ചു പോയാലും മോഹനേട്ടൻ നാട്ടിൽ തന്നെയില്ലേ വിഷമിക്കാതെ, വേണ്ടപോലെ ഞാൻ കണ്ടോളാം പോരടി… “…
……..” മ്മ് … അതാ ഒരാശ്വാസം ” രണ്ടു ഡേയ്‌സ് കഴിഞ്ഞ് ഞാൻ നാട്ടിലേക്ക് തിരിക്കും…. ” മെസേജ് ചെയ്യന്നതിനിടയിൽ പുറത്തു കാൽ പെരുമാറ്റം കേട്ടു ജീന എഴുനേറ്റു.. അയാൾ ക്കു വോയിസ് മെസേജ് അയച്ചു.. “………മോഹനേട്ടാ വെയിറ്റ് സുരേന്ദ്രേട്ടൻ വന്നെന്നു തോനുന്നു….”…. ജീന വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി… മുറ്റത്തെ പൈപ്പിൻ ചുവട്ടിൽ കാൽ കഴുകി കൊണ്ടി രുന്ന സുരേന്ദ്രൻ അവളോട് ചോദിച്ചു..,
………” നീ ഉറങ്ങിയില്ലായിരുന്നോ ജീനെ, അവ രോടു സംസാരിച്ചിരുന്നു സമയം പോയതേ അറിഞ്ഞില്ല… ” അയാൾ ഉള്ളിലേക്കു കയറി.
…….. ” മ്മ്……. ഫുഡ് വിളമ്പണോ അതോ കഴി ചായിരുന്നോ “”?…
…….” മ്മ് കഴിച്ചു.. ” അയാൾ മുറിയിലേക് നട ന്നു , അടുക്കള വാതിൽ ചാരി ജീന അയാൾക് പിന്നാലെയും… ബെഡിൽ കിടന്നിരുന്ന അയാളുടെ അരികിലായി ജീന ഇരുന്നു…..
Any update?