” പുലരുവോളമോ എപ്പോ? ഇന്നലെ ഉറ ങ്ങിയില്ലായിരുന്നോ ജീനെച്ചീ 🤔…
“ഡാ… അത്…. അന്ന്.. രാത്രി… കേക്ക് മുറി ചൊക്കെ കിടന്നപ്പോ ലേറ്റ് ആയില്ലേ അതാ ഞാൻ….. നാക്കിൽ നിന്നും അറിയാതെ വീണ അബദ്ദത്തെ നേരെയാക്കി എടുക്കാൻ ജീന നന്നേ കഷ്ടപെടുന്നുണ്ടായിരുന്നു..
” ഞാൻ കരുതി ആരേലും ഉറക്കം കള ഞ്ഞു കാണുമെന്ന്… ഇന്നലെ ബൈക്കി നു പിറകിൽ ഇരുന്നു ഉറക്കം തൂങ്ങുവാ യിരുന്നല്ലോ…. ”
” ഒന്ന് പോടാ ചെക്കാ, എന്റെ ഉറക്കം ഒന്നും ആരും കളഞ്ഞില്ല ഞാൻ ന ന്നായിട്ട ന്നെ ഉറങ്ങിയിരുന്നു മോനെ… പിന്നെ ബൈക് നു പിറകിൽ ഇരുന്നാൽ ആ കാറ്റിനു ആരായാലും കണ്ണ് ചിമ്മി പോകും കേ ട്ടോ 😏.. ഫുഡ് കഴിച്ചേച് എന്റെ മോൻ ഉറങ്ങാൻ നോക്ക് രാ വിലെ ഞാൻ വന്നു എഴുനേൽപ്പിക്കില്ല കേട്ടോ … ” ജീന കഴിച്ചു പാത്രവുമായി വർക്ക് ഏരിയ യിലേക്ക് നടക്കുമ്പോൾ ചിന്ത വിച്ചു പറഞ്ഞതിനെ കുറിച്ചു തന്നെയായി രുന്നു.
..!! … ആരേലും ഉറക്കം കളഞ്ഞു കാണു മെന്നാ ഞാൻ കരുതിയെ !!..
വിച്ചു പറഞ്ഞത് അവളുടെ കാതിൽ ഒരു ചോദ്യചിന്നമായി വീണ്ടും വീണ്ടും മുഴങ്ങി. “എന്താകും അവൻ അങ്ങനെ ചോദിച്ചേ?” അവിടെ ആ രാത്രി നടന്ന തു വല്ലതും വിച്ചു കണ്ടു കാണുമോ? അന്ന് ഞാൻ വാതിലിനരികിൽ കണ്ട ആ നിഴൽ…. അത് വിച്ചുവിന്റെ ആയിരി ക്കുമോ ഇനി? ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങൾ അവളുടെ മനസിനെ ഉലച്ചു…
വിച്ചു വിനോട് ഗുഡ്‌നൈറ്റും പറഞ്ഞു ജീന ബെഡ്‌റൂം വാതിൽ അടച്ചു. Ac ഓൺ ചെയ്തു ബെഡിൽ മലർന്നു കിടന്നു കൊണ്ടു എന്തോ ആലോചിച്ചു കിടക്കു വാണ് ജീന.. തിരിഞ്ഞു മറിഞ്ഞും അവ ൾ കിടന്നു നോക്കി ഉറക്കം വരുന്നില്ല. സെൽ ഫോൺ കയ്യിലെടുത്തു, മാഷി ന്റെ മെസേജ് മിസ്സ്ഡ് കാൾസ് ഒക്കെ വാട്സാപ്പിൽ വന്നു കിടപ്പുണ്ട്. അടുക്കള ജോലി ആയതിനാൽ ഫോൺ കയ്യിലെ ടുകനെ സമയം കിട്ടിയില്ല നോക്കാനും.
Any update?