….. ” രണ്ടുമൂന്ന് ദിവസം കഴിഞ്ഞാൽ സുരേ ന്ദ്രൻ തിരിച്ചു പോവും.. ഇത്രനാളും ഒരു ആ ശ്വസം ഉണ്ടായത് നിനക്ക് സഹായത്തിനായി വിച്ചു അവിടെ ഉണ്ടല്ലോ എന്നായിരുന്നു,.. അവനും എല്ലാം ശെരിയായ പോലെ ആണ് “…
ജീനാ ചായ ഗ്ലാസ് ചുണ്ടോടു അടുപ്പിക്കുന്നതി നു മുമ്പായി ചോദിച്ചു,……” എന്ത് ശെരിയാ യെന്ന അമ്മ ഈ പറയുന്നേ 🙄.. “……
…….” അവൻ നിന്നോടൊന്നും പറഞ്ഞില്ലേ 🤔”….
………… ” ഇല്ല…. എന്താ അമ്മെ? “”…….
……..” ഓന്റെ ഫ്രണ്ട് ഇതിനിടെ ഇവിടേക്ക് വന്നി രുന്നു , നിനക്കറിയില്ലേ വായനശാലേടെ അ ടുത്ത് വീടുള്ള ആ ഗൾഫ്കാരൻ ചെക്കനെ.. ഓൻ നമ്മടെ വിചുനെ ഗൾഫിലേക് കൊണ്ട് പോവാൻ എല്ലാം ശെരിയാക്കിട്ടാ വന്നേന്ന് വിമല പറഞ്ഞു….. “…
………” ഓഹ്… ഞാൻ അറിഞ്ഞില്ല അമ്മെ, അതിനി വന്നിട്ട് ചെക്കനെ ശെരിക്കൊന്നു കാണാൻ പറ്റിയോ 😏…. ” വിച്ചു ഗൾഫിലെ ക്ക് പോണു എന്നറിഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞത് അമ്മ കാണാതിരിക്കാൻ കുടിച്ച ചായ ഗ്ലാസുമായി ജീന മുറ്റത്തെ പൈപ്പിന്റെ ചുവട്ടിലേക് മാറി നിന്ന് മുഖം കഴുകി…. അവളുടെ കണ്ണ് നിറഞ്ഞത് പോ ലെ ആകാശത്തു മേഘം ഇരുണ്ടു മൂടി കെട്ടി യിരുന്നു.. മുറ്റത്തെ അയലിൽ ഇട്ടിരുന്ന തോ ർത്ത് കൊണ്ട് മുഖം തോർത്തി ഷോൾഡ റിൽ വെച്ചു,
………. ” അമ്മെ , ഈ വസു എവിടെ?.. ഇവിടെ ക്ക് വന്നെൽ പിന്നെ വീട്ടിൽ കാണാനേ ഇല്ലല്ലോ അവനെ.. എക്സാം അടുകാറായി.. കളി മാത്രമേ ചിന്തയുള്ളൂ.. ” മനസ്സിൽ ഉള്ള വിഷമതെ ശമിപ്പിക്കാൻ ജീന കാരണങ്ങൾ മെനഞ്ഞു….
Any update?