തേനുറും ഓർമ്മകൾ 4 [Sharon] 502

 

……… ”  അവനും വിച്ചുവിന്റെ കൂടെ കുളത്തി ലേക്ക് പോയിട്ടുണ്ട്… “.. ഭാനുമതി   മുറ്റത്തു ഉണക്കാനിട്ട   തുണി ഓരോന്നായി എടുത്തു      ഇറയത്തേക്ക് കയറി..

 

……. ”  അമ്മെ ഞാൻ  ഒന്ന് തോട്ടം വരെ പോയി വരട്ടെ…  കുളത്തിൽ  വെള്ളം നല്ലോണം കയറിട്ടുണ്ടെന്ന് ഇന്നലെ വിച്ചു പറയുന്നത് കേട്ടു   ഒന്ന് കുളവും കണ്ടിട്ട്  വരാമേ.. ”     ജീന  ഷോൾഡറിൽ തോർത്ത്‌ മായി  പടിപുരവാ തിലും  കടന്നു മുന്നോട്ട് നടന്നു….

 

…….. ” ജീനെ  പെട്ടെന്ന് വരണേ  നല്ല മഴക്കോള് പിടിച്ചിട്ടുണ്ട്…. ”    ഭാനുമതി അവൾ കേൾക്കാ നായി ഉച്ചത്തിൽ  വിളിച്ചു പറഞ്ഞു..   അഞ്ചു മണി നേരമായിട്ടുവെങ്കിലും   കാർമേഘം ഇരു ണ്ടുകെട്ടി    സന്ധ്യ പോലെ ഇരുട്ട് മൂടി…..

 

 

…… ഇവിടെ നിന്നും  നോക്കിയാൽ  വയൽവര മ്പ് കാണാം.    വയലോട്ടു ഇറങ്ങുന്നതിനു മുൻപായി  ദാ  ആ കാണുന്ന    കവുങ്ങും തെങ്ങും  തിങ്ങി നിറഞ്ഞ  തോട്ടത്തിനടയി ലൂടെ കാണുന്നതാണു  കുളപ്പുര..  കവുങ്ങി ൻ തോട്ടത്തിനിടയിൽ  ചെറുതായി കാണുന്ന     പഴയ ഓടുമേഞ്ഞ കുളപുര..    പണ്ട് ജീന യു ടെ  മുത്തച്ഛന്റെ കാലത്ത് കുഴിച്ചതാണ് ആ കുളം , വയലിലെ കൃഷി ആവശ്യത്തിന് തോട്ട ത്തിലേക്കുള്ള  ആവശ്യത്തിനായ് കുത്തിയ കുളം       അവളുടെ അച്ഛനാണ് ഇന്ന് കാണുന പോലെ പടകൾ വേർതിരിച്ചു  കെട്ടി കുളിക്കാ ൻ ഉപയോഗിക്കാൻ  പാകത്തിന് ആക്കിയത് കൂടെ   ഒരു കുളപുരയും….  കാലം മാറി ആർ ക്കും സമയമില്ലാതായി    സൗകര്യങ്ങൾ കൂടി    കുളം അധികം ആരും ഉപയോഗികാതായി, അതുകൊണ്ട് എന്താ    നാട്ടുകാര് മുഴുവൻ ഉപയോഗിച്ചിരുന്ന കുളം ഇന്ന്  ജീനയുടെ വീട്ടുകാർ മാത്രം  ഉപയോഗിച്ച് പോകുന്നു അത്രന്നെ…  ജീനാ   മുന്നോട്ടു നടന്നു    തോ ട്ടത്തിൽ   പച്ചപ്പ് നിറഞ്ഞിരിക്കുന്നു. വീണു കിടക്കുന്ന  ഓലയും പട്ടയും   അണ്ണാൻ ചപ്പി യ അടക്കകളും മറ്റും..   അവൾ കാടു പിടി ച്ചു കിടക്കുന്ന  കമ്മ്യൂണിസ്റ്  ഇലകളെ തലോടി കൊണ്ട് വീണ്ടും നടന്നു.  ഇട്ടിരുന്ന ചുരിദാർ ടോപ്  ശരിരത്തിലെ ഉയർച്ചതാഴ്ചകളെ എടുത്തു കാണിക്കും വിധത്തിൽ  മുറുകി കിടന്നു.   വെളുത്ത അടിപാവാട  കണംങ്കാൽ വരെ  ഇറങ്ങി കിടന്നതിനാൽ  തൊട്ടാവാടിമു ള്ളൂ കൊണ്ട് പലവട്ടം കുരുങ്ങി…

The Author

48 Comments

Add a Comment
  1. Any update?

Leave a Reply

Your email address will not be published. Required fields are marked *