“…….”” വസു, മതി കുളിച്ചത്… കയറാൻ നോക്ക് എക്സാം അടുത്തിരിക്കുവാ പനി പിടി ച്ചു കിടന്നാൽ എനിക്കാവില്ല നിന്റെ ഹെഡ് മാസ്റ്റരോട് ആൻസർ പറയാൻ… “”… ജീന അവനോടു ഉച്ചത്തിൽ പറഞ്ഞു…
…….” അമ്മെ ഇത്തിരി കൂടെ.. “… വസു പടവി ലേക്ക് കയറി നിന്നു..
……..” ഒരു ഇത്തിരിയും ഇല്ലാ.. തലതൂവർത്തി പോകാൻ നോക്…. ” ജീന കർക്കശ ഭാവ ത്തോടെ വസുവിനോട് പറയുന്നത് വിച്ചു നോക്കി വെള്ളത്തിൽ മുങ്ങാം കുഴിയിട്ടു..
……… ” അമ്മ വരുന്നില്ലേ? കുളിച്ചിട്ടേ ഉള്ളോ?.. തോർത്തു വേണോ? “”…… തലത്തുവർത്തി ബർമുഡ കയറ്റി അര യിലേക്ക് ഇടുമ്പോൾ വസു ചോദ്യശരം തൊടുത്തു ,…””
……….” വേണ്ടെട…. അമ്മേടെ കയ്യിലുണ്ട് മഴ കനക്കും മുൻപേ വീട്ടിലേക് പോ യ്ക്കോ അമ്മ തലയൊന്നു കുളിച്ചേച്ചും വരാം “….
..,……” ശെരി…. വേഗം വന്നേക്കണേ , നല്ല മഴ പിടിച്ചിട്ടുണ്ട്…. വേഗം വാ കേട്ടോ ഞാൻ പോ വ്വ .. “.. വസു നടന്നു…
……..” വസു , അച്ഛൻ വീട്ടിലെത്തിയാൽ അമ്മ ക്ക് ഒരു മിസ്സ്ഡ് കാൾ ത്താ കേട്ടോ “…. അവൻ കേൾക്കാനായി ജീന ഉച്ചത്തിൽ പറഞ്ഞു.. വസു ഓടി മറയുന്നത് അവൾ നോക്കി ഇരുന്നു…
കൽപടവിലേക് നീട്ടിവെച്ചിരുന്ന സ്വർണ കൊലുസ്സിട്ട അവളുടെ കാൽ പാദത്തിൽ ചെറു മീനുകൾ മുത്തം വച്ചു. കാൽ പിൻവലി ക്കാ നായി അവൾ ഒരുങ്ങിയതും വെള്ള ത്തിൽ ഊളിയിട്ട് പടവിലേക്ക് വന്നിരുന്ന വിച്ചു ആ കാലിൽ പിടിച്ചു തലപൊക്കി അവ ളെ നോക്കി,
Any update?