“…. വന്നേരം മുതൽ ഞാൻ ശ്രദ്ദിക്കുന്നുണ്ട് , മുഖം കടന്നൽ കുത്തിയതുപോലെ, എന്ത് പറ്റി ജീനെച്ചി….”
…….. ” വിടെടാ കാലിൽനിന്ന്., ഞാൻ എന്തിനി നിന്നോട് മുഖം വീർപ്പിക്കണം 😏.. നീ ആരാ എന്റെ…. ” ജീന കാൽ വലിക്കാൻ നോക്കിയ പ്പോൾ വിച്ചു പിടി മുറുകി.. “” ആഹ്ഹ് വിടെടാ പട്ടി… ” ജീന പുലമ്പി…..
………” പറയെടി ജീനെ ഞാൻ ആരുമല്ലെ വേഗം പറഞ്ഞോ.. ഇല്ലേൽ വലിച്ചു വെള്ള ത്തിലേക്കിടും പറഞ്ഞില്ന്നു വേണ്ട.. 🙄”…
……. ” അങ്ങനെ ഒരു സ്നേഹം നിനക്ക് ഉണ്ടാ യിരുന്നേൽ എന്നോട് നീ മറച്ചു വെക്കുവാ യിരുന്നോ… വിടെടാ കാലിൽ നിന്ന് “”…….
…..” മറച്ചു വെക്കാനോ എന്ത്… “….. അവൻ കാലിൽ ഇക്കിളി ആക്കി..
……..” നിന്റെ കുന്തം… എന്തേയ്.. ഒന്നും അറിയാത്തപോലെ…. “…. ജീന വീണ്ടും ദേഷ്യ ഭാവത്തോടെ പറഞ്ഞുകൊണ്ടേ ഇരുന്നു.. മഴ പെയ്തു തുടങ്ങി..
…..” എന്റെ കുന്തം മറച്ചു വെച്ചിട്ടെന്നേ ഉള്ളത്🤣.. തുടയിൽ തെന്നി മാറി കിടന്ന തോർ തു മുണ്ട് വിച്ചു നേരെയാക്കി കൊണ്ട് അവളെ നോക്കി കണ്ണിറുക്കി….
……. ” പോടാ വൃത്തികെട്ടവനെ…… 😠.. ഗൾ ഫിലേക്ക് പോകാൻ വിസ ശെരിയായ കാര്യം അമ്മ പറഞ്ഞു വേണോ ഞാൻ അറിയാൻ “….
……….” ഒഹ്ഹ്ഹ് അതോ…. അതിനു വിസ ശെ രി ആയെന്ന് ആരാ പറഞ്ഞെ…? ചുമ്മാ നോകാം എന്ന് പറഞ്ഞതെ ഉള്ളു. എന്റെ “സി വി ” അവനെ ഏല്പിച്ചു അത്രയെ ഇത് വരെ നടന്നുള്ളു.. അതിനാണോ ഈ പുകില് 😁😁”.. ഞാൻ കരുതി സുരേന്ദ്രേട്ടൻ ഡിവേഴ് സ്സ് എങ്ങാനും കൊടുത്തോ എന്ന്… 😂😂”……..
Any update?