……… ” ഹാ.. ഇപ്പോ ഇത്തിരി ക്ഷീണം കുറവു ണ്ട്… ഇങ്ങനെ ആദ്യമായിട്ടാ ഇത്ര ദൂരം ഞാൻ നിന്തുന്നത് അറിയോ “…..ജീന അവനെ തന്നെ നോക്കി. അവന്റെ ഉറച്ച നെഞ്ചിൽ കറുത്ത രോമം നനവിൽ ഒട്ടി പിടിച്ചിരുന്നു.. വിരിഞ്ഞ ആ നെഞ്ചിലേക്കും അരകെട്ടിലേക്കും ജീന ഇടംകണ്ണാലെ നോക്കി കീഴ്ചുണ്ട് കടിച്ചു…….
ഇരുവരും ഒപ്പത്തിനൊപ്പം നീന്തി അക്കരെ എ ത്തി. ജീന നന്നായി ക്ഷീണിച്ചിരുന്നു . അവൾ കുളപടവിലേക്ക് കിതപോടെ കിടന്നു. ചു രിദാർ ടോപ്പും അടിപാവാടയും ശരീരഭാഗ ങ്ങൾ കാണാൻപാകത്തിന് അവിടെഇവിടെ യായി തെന്നി മാറി കിടക്കുന്നു എന്നറി ഞഭാവം കാട്ടാതെ വെള്ളത്തിലേക്ക് കാൽ നീട്ടി കിടന്നു… .മാറിടം ഉയർന്നു താഴ്ന്നു മുല ച്ചാൽ തുറന്നു കാണിക്കും വിധം ആയിരുന്നു ടോപ് ന്റെ അപ്പോഴുള്ള അവസ്ഥ..അവന്റെ മനസ്സറിയുക എന്നതായിരുന്നു ജീനയുടെ ലക്ഷ്യം. അവന്റെ ഉറങ്ങികിടകുന്ന മനസിനെ ഉണർതാൻ തന്നെ ജീന തീരുമാനിച്ചു…
വിച്ചു കുളതിന് ചുറ്റും കണ്ണോടിച്ചു.. മഴയ്ക്കു അ പ്പോഴും ശമനമുണ്ടായില്ല. വിച്ചു അവൾക്ക രികിലേക്ക് നീങ്ങി ഇരുന്നു. കുള പടവിൽ ജീന കണ്ണ് അടച്ചു കിട ക്കുകയാണ്. തണുത് കുളിര് കോരിയ വെളുത്ത ദേഹം … . അവൻ അവളുടെ ശരീര ത്തിലേക്ക് കണ്ണോടിച്ചു. ഇതിരി അകന്നു കിടകുന്ന തുടകൾക്ക് മീതെ കയറി കിടക്കുന്ന വെള്ള അടിപാവാട. അടിവ യറും മുലകളും ശ്വാസഗതികനുശ്രിതമാ യി ഉയർന്നു താഴ്ന്നു.
വിച്ചുവിനു ശരീരം ആകെ വിറക്കുന്നത് പോ ലെ തോന്നി. ചുണ്ട് ആ മഴയത്തും വരണ്ടു. അവളുടെ തുടയ്ക് മീതെ ഒരു വിറയലോടെ അവന്റെ കൈ പതിഞ്ഞു..
Any update?