” ഉം…. ഉറങ്ങി. നാളെ ജോലി സ്ഥലത്ത് ഫസ്റ്റ് ഡേ അല്ലേ വേഗം ഉറങ്ങാൻ കിടന്നു… പിന്നെ മാഷേ ഇവിടെ എത്തി യത് മുതൽ അവന്റെ മുനവച്ചുള്ള സംസാരം കേൾക്കുമ്പോ പേടി തോന്നു വാ… അവിടെ നടന്നത് വല്ലതും വിച്ചു അറിഞ്ഞു കാണുമോ മാഷേ… എന്റെ കഷ്ട കാലത്തിനു ഇന്നലെ പുലരുവോ ളം ഉറങ്ങിട്ടില്ല എന്ന് അഭദ്ധവശാൽ പറഞ്ഞും പോയി 😇😇…
“🙆♂️ എന്നിട്ട് ?
” എങ്ങനെയൊക്കെയോ വളച്ചൊടിച്ചു വിഷയം മാറ്റി അത്രന്നെ… 🤪.. ഞാൻ സംശയിച്ചത് പോലെ വിച്ചു ആയിരിക്കു മൊ മാഷേ ആ വാതിലരികിൽ നിന്ന് മിന്നി മാഞ്ഞത്..? അങ്ങനെ ആണേൽ അവനെല്ലാം കണ്ടുകാണും 🤦♀️.. ഈശ്വരാ അവന്റെ മുഖത്ത് എങ്ങനെ നോക്കും…
” ഹേയ് അതൊന്നും അല്ലെടോ അത് തന്റെ സംശയം മാത്രമ.. പേടിക്കാതെ ”
” അങ്ങനെ ആവാതിരുന്നാൽ മതിയാ യിരുന്നു 😇😇..
” അത് വിട്ടേര്.. പിന്നെ പറയ് ഇഷ്ട പെ ട്ടോ ഞാൻ ഒരുക്കിയ ബർത്തഡേ ട്രീറ്റ്?😜….
” പിന്നില്ലാതെ ഒരുപാടു ഒരുപാടു മറക്കാ ൻ കഴിയാത്ത വിധം… താങ്ക്യു മാഷേ.. 😍
” താങ്ക്സ് ഒന്നും വേണ്ട, അതെന്റെ ആഗ്രഹം ആയിരുന്നു. നടക്കും എന്നൊന്നും കരുതിയില്ല പക്ഷെ എല്ലാം നടന്നു…. കൊതിച്ചത് ഒക്കെ ❤️”
” ഒരുപാടു സന്തോഷിച്ച ദിവസം.. അങ്ങനെ ഒരു രാത്രി ഒരിക്കലും പ്രതീ ക്ഷിച്ചിട്ടില്ല മാഷേ ഞാൻ… ഹാപ്പി ഹാപ്പി ”
” ടാബ്ലറ്റ് കഴിച്ചില്ലായിരുന്നോ നീ, വീണ്ടും മാഷി ന്റെ ചോദ്യം..
” കഴിച്ചു നല്ല ക്ഷീണം ആയിരുന്നു.. എല്ലാം കൊണ്ടും 😜.. ശരീരം ഒട്ടാകെ വേദന പോലെ……” ജീന പില്ലോ നെഞ്ചോടു ചേർത്തു പിടിച്ചു കമിഴ്ന്നു കിടന്നു.
Any update?